Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പ്രധാനമന്ത്രി മുദ്ര യോജന;കേരളത്തില്‍ അനുവദിച്ചത് 68078.95 കോടി; സംസ്ഥാനത്ത് 11,487,626 മുദ്ര അക്കൗണ്ടുകള്‍

സംസ്ഥാനത്ത് 11,487,626 മുദ്ര അക്കൗണ്ടുകളാണ് ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 07:42 am IST
inKerala

ന്യൂദല്‍ഹി: രാജ്യത്തെ ചെറുകിട സംരംഭകരുടെ ഉന്നമനവും സ്വയം തൊഴില്‍ പ്രോത്സാഹനവും ലക്ഷ്യമാക്കി ഒന്നാം മോദി സര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി മുദ്ര യോജന(പിഎംഎംവൈ)യിലൂടെ കേരളത്തില്‍ അനുവദിച്ചത് 68078.95 കോടി രൂപ. ഇതില്‍ 66871.15 കോടി രൂപ വിതരണം ചെയ്തു.

 സംസ്ഥാനത്ത് 11,487,626 മുദ്ര അക്കൗണ്ടുകളാണ് ഉള്ളത്. രാജ്യത്ത് ഒട്ടാകെ 34 കോടി മുദ്ര ലോണുകളുണ്ട്. ഏകദേശം പതിനെട്ടര ലക്ഷം കോടി രൂപയാണ് ഈ ലോണുകളിലൂടെ അനുവദിച്ചത്. അതില്‍ 23 കോടി ലോണുകളും സ്ത്രീ സംരംഭകര്‍ക്കാണ് നല്‍കിയത്. ഏകദേശം 8.10 ലക്ഷം കോടിയോളം വരുമിത്.

പദ്ധതി ആരംഭിച്ച 2015-16ല്‍ കേരളത്തില്‍ 830411 അക്കൗണ്ടുകളാണ് ആരംഭിച്ചത്. 4727.38 കോടി രൂപ അനുവദിച്ചു. 2016 – 17 സാമ്പത്തിക വര്‍ഷം അക്കൗണ്ടുകളുടെ എണ്ണം 982260 ആയി. 6288.62 കോടി അനുവദിച്ചപ്പോള്‍ 6140.44 കോടി വിതരണം ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അനുവദിച്ച തുകയില്‍ ഗണ്യമായ വര്‍ധനവുണ്ടായി. സാമ്പത്തികവര്‍ഷം, അനുവദിച്ച തുക, വിതരണം ചെയ്ത തുക എന്ന ക്രമത്തില്‍: 2017-18 – 9459.97 കോടി – 9282.57 കോടി. 2018-19 – 12178.4 കോടി – 11967.11 കോടി. 2019 – 20 – 13146.06 കോടി – 12924.12 കോടി. 2021-2022 – 11416.45 കോടി – 11238.55 കോടി.

ഈടില്ലാതെ 10 ലക്ഷം രൂപവരെ ലോണ്‍ നല്‍കുന്ന പദ്ധതിക്ക് സംസ്ഥാനത്തും വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. കൊവിഡ് കാലത്ത് മുദ്ര ലോണുകള്‍ രാജ്യത്തെ ചെറുകിട സംരംഭകരുടെ നട്ടെല്ലായി മാറി. കൊവിഡ് -19 ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച രണ്ടു ശതമാനം പലിശ ഇളവ് ഉള്‍പ്പെടെയാണ് ലോണ്‍ അനുവദിച്ചിരുന്നത്. രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച 2021 ല്‍ 3.21 ലക്ഷം കോടി രൂപയാണ് മുദ്ര പദ്ധതിക്ക് കീഴില്‍ ലോണായി അനുവദിച്ചത്.

മൂന്നുതരം ലോണുകളാണ് മുദ്ര പദ്ധതിക്ക് കീഴില്‍ അനുവദിക്കുന്നത്. 50,000 വരെയുള്ള ലോണുകള്‍ ശിശു വിഭാഗത്തിലും 50,000 മുതല്‍ അഞ്ചു ലക്ഷം വരെയുള്ള ലോണുകള്‍ കിഷോര്‍ വിഭാഗത്തിലും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള ലോണുകള്‍ തരുണ്‍ വിഭാഗത്തിലുമാണ് ഉള്‍പ്പെടുന്നത്. മൊത്തം അനുവദിച്ചിട്ടുള്ള ലോണുകളില്‍ പകുതിയോളം വരുന്നത് ശിശു വിഭാഗത്തിലാണ്. കൂടുതല്‍ ലോണുകള്‍ അനുവദിച്ചിരിക്കുന്നത് സ്ത്രീ സംരംഭകര്‍ക്കാണ്.

 

Tags: Mudraപ്രധാനമന്ത്രി മുദ്ര യോജന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമ്പദ്‌വ്യവസ്ഥയെ ഇന്ന് ശാക്തീകരിക്കുന്നത് സ്ത്രീകള്‍; വനിതാ സംരംഭകര്‍ക്ക് മോദി സര്‍ക്കാര്‍ വിതരണം ചെയ്തത് 27 കോടി രൂപയുടെ മുദ്ര വായ്‌പകളെന്ന് അമിത് ഷാ

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് കീഴില്‍ വിതരണം ചെയ് തത് 23 ലക്ഷം കോടി രൂപയിലധികം

India

ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്‌മ കുറയുന്നു; പിഎംഎംവൈയ്‌ക്ക് കീഴില്‍ അനുവദിച്ചത് 35.94 കോടി വായ്‌പകള്‍

Editorial

പ്രധാനമന്ത്രി മുദ്ര യോജന: വായ്‌പ കൊടുത്ത് 34.42 കോടി പേര്‍ക്ക്; വിതരണം ചെയ്തത് 18.60 ലക്ഷം കോടി രൂപ

Business

മുദ്രാലോണ്‍ വഴി വിതരണം ചെയ്തത് 18.60 ലക്ഷം കോടി രൂപ; 68 ശതമാനവും വനിതാ സംരംഭകര്‍; സാമ്പത്തിക ശാക്തീകരണത്തിന്റെ ഏഴാം വാര്‍ഷികം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.