Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചേതോഹരം ചിത്രകൂടം

രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളില്‍ പരാമര്‍ശിക്കുന്ന, ഭഗവാന്‍ ശ്രീരാമന്റെ പാദസ്പര്‍ശമേറ്റ ഇടങ്ങളോരോന്നും അതേ പവിത്രതയോടെ ഇപ്പോഴുമുണ്ട് ഭാരതത്തില്‍. അയോധ്യ, ശൃംഗവേര്‍പുര്‍, നന്ദിഗ്രാം, ചിത്രകൂടം, ദര്‍ഭംഗ, മഹേന്ദ്രഗിരി, ജഗദാല്‍പുര്‍, ഭദ്രാചലം, രാമേശ്വരം, ഹംപി, നാസിക്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്നും അവ പരിരക്ഷിക്കപ്പെടുന്നു. രാമപാദങ്ങള്‍ പതിഞ്ഞ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ചിലതിന്റെ സചിത്ര വിവരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 06:00 am IST
inSamskriti

മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ വിന്ധ്യപര്‍വതനിരകളുടെ വടക്കുഭാഗത്തുള്ള ചേതോഹര ഭൂമിയാണ് രാമായണത്തില്‍ വിവരിക്കുന്ന ചിത്രകൂടം.  

വനവാസകാലത്ത് സീതാരാമലക്ഷ്മണന്മാര്‍ 11 വര്‍ഷത്തിലേറെ കഴിഞ്ഞതും ഇവിടെ. അയോധ്യ വിട്ടിറങ്ങിയ മൂവരും വഴികളേറെത്താണ്ടി ചിത്രകൂടത്തില്‍, ഭരദ്വാജമുനിയുടെ ആശ്രമത്തിലെത്തുന്നു. അവിടെ, പെട്ടെന്ന് ആര്‍ക്കും എത്താത്തനാവാത്ത ഒരിടത്ത് പര്‍ണശാല കെട്ടാനായിരുന്നു രാമന്റെ തീരുമാനം. ചിത്രകൂടത്തിലെ വനാന്തര്‍ഭാഗത്ത് അതിനു പറ്റിയ ഒരിടം രാമനു നിര്‍ദേശിക്കുന്നത് ഭരദ്വാജമുനിയാണ്.  

രാമനെ തിരികെ അയോധ്യയിലേക്ക് കൊണ്ടു പോകാനായി സഹോദരന്‍ ഭരതനെത്തുന്നത് ഇവിടെയാണ്. ഇരുവരും കണ്ടുമുട്ടിയ പ്രദേശം ഭരത് മിലാപ് എന്നറിയപ്പെടുന്നു. ദശരഥമഹാരാജാവിന്റെ വിയോഗമറിഞ്ഞ രാമന്‍, അച്ഛനു വേണ്ടി ശ്രാദ്ധകര്‍മങ്ങള്‍ ചെയ്യുന്നതും ചിത്രകൂടത്തിലാണ്. വാല്മീകി, ദത്താത്രേയ, മാര്‍ക്കണ്ഡേയന്‍ തുടങ്ങിയ ഋഷിവര്യന്മാരുടെ തപോഭൂമി കൂടിയായിരുന്നു ചിത്രകൂടം.  

രാമപാദം പതിഞ്ഞ അനവധി ക്ഷേത്രങ്ങളും പൈതൃകസ്മാരകങ്ങളും നിറഞ്ഞ ചിത്രകൂടത്തിലേക്ക് ശ്രീരാമഭക്തരുടെ നിലയ്‌ക്കാത്ത പ്രവാഹമാണെപ്പോഴും. മകര സംക്രാന്തി, രാമനവമി, ദീപാവലി, ശരദ്പൂര്‍ണിമ തുടങ്ങിയ പുണ്യനാളുകളില്‍ പ്രത്യേകിച്ചും.  ചിത്രകൂടത്തിലെത്തുന്നവരെല്ലാം മന്ദാകിനി നദിക്കരയിലെ രാംഘട്ട് സന്ദര്‍ശിക്കാതെ മടങ്ങാറില്ല. രാമന്‍ സ്‌നാനം ചെയ്തിരുന്ന തീര്‍ത്ഥഘട്ടമാണിത്. ആഗ്രഹിച്ചതെന്തും നല്‍കുന്നതെന്ന് അര്‍ത്ഥമുള്ള കാമദ്ഗിരിയും ചിത്രകൂടത്തിലാണുള്ളത്. ആ കുന്നിനെ വലം വയ്‌ക്കുന്നതും ( പരിക്രമ) ചിത്രകൂട തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്. ഗുപ്ത ഗോദാവരി, ജാനകീകുണ്ഡ്, രാംശയ്യ, ഹനുമാന്‍ധാര, സ്ഫടികശില, സതി അനസൂയ ആശ്രമം, ഭരത്പൂര്‍ തുടങ്ങി ചിത്രകൂടത്തിലെ രാമായണക്കാഴ്ചകള്‍ പിന്നെയുമുണ്ടെത്രയോ.      

Tags: സംസ്‌കൃതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.