Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

നോവലിലൂടെ യദു വിജയകൃഷ്ണന്‍ ‘അയോധ്യയുടെ കഥ’ പറയുന്നു

അയോധ്യയുടെ യഥാര്‍ത്ഥ കഥ, വഞ്ചനയുടെയും വീര്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതിരോധത്തിന്റേയും വിജയത്തിന്റേയും ആണെന്ന് യദുവിന്റെ നോവല്‍ വെളിവാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 05:34 pm IST
inLiterature

തിരുവനന്തപുരം:  ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ യദു വിജയകൃഷ്ണന്റെ പുതിയ നോവല്‍  ‘ ദ സ്‌റ്റോറി ഓഫ് അയോധ്യ’   പ്രകാശനം ചെയ്തു. ത്രേതായുഗം മുതല്‍ രാമക്ഷേത്ര നിര്‍മ്മിതി വരെയുള്ള അയോധ്യയുടെ ചരിത്രം പശ്ചാത്തലമാക്കിയുള്ള ഇംഗല്‍ഷ് നോവലാണ്. ‘ഇന്ത്യന്‍ ചരിത്രം, രാഷ്‌ട്രീയം, പുരാണങ്ങള്‍ എന്നിവയുടെ മിശ്രിതം’ എന്ന് വിശേഷിപ്പിക്കാവുന്ന നോവല്‍ ഗരുഡ പ്രകാശനാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

ആധുനിക ഭാരതീയ സാഹിത്യത്തിന്റെ  അസ്തിത്വത്തിനും വികാസത്തിനും രാമായണവും   ശ്രീരാമനും സീതയും ചെലുത്തിയ സ്വാധീനം ചെറുതല്ല.  പുരാണം എന്ന നിലയില്‍ വ്യത്യസ്ഥ രീതിയില്‍ ഏതാണ്ട് എല്ലാ ഭാഷകളിലും എഴുതപ്പെട്ടു എന്നതു മാത്രമല്ല. കഥ, കവിത, നാടകം ചരിത്രം, നോവല്‍ തുടങ്ങി എല്ലാതത്തരം സാഹിത്യ ശാഖകളിലും രാമായണ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ചിത്രങ്ങളായും സിനിമകളായായും രാമായണം എത്തി.മലയാളത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണമാണ്.  

നോവലിന്റെ കാര്യം എടുത്താല്‍ രാവണനെ കേന്ദ്രീകരിച്ച് ആനന്ദ് നീലകണ്ഠന്‍ എഴുതിയ  ‘അസുര’ ബെസ്റ്റ് സെല്ലറായിന്നു. സീതയേയും ഹനുമാനേയും മണ്ഡോധരിയേയും  നായകസ്ഥാനത്തി നിര്‍ത്തുന്ന നോവലുകളും നല്ല രീതിയില്‍ വായിക്കപ്പെട്ടു. ഇതിലെല്ലാം രാമായണത്തിലെ കഥാപാത്രങ്ങളാണ് പുനസൃഷ്‌ട്രിക്കപ്പെട്ടത്. എന്നാല്‍ യദു വിജയകൃഷ്ണന്റെ  നോവലില്‍ കേന്ദ്രസ്ഥാനത്ത് അയോധ്യയാണ് എന്നതാണ് പ്രത്യേകത. പേരുകൊണ്ട്  ചരിത്ര പുസ്തകം എന്ന തോന്നല്‍ ഉണ്ടെങ്കിലും  മികവാര്‍ന്ന ആഖ്യായന രീതികൊണ്ട് നല്ലൊരു നോവലിന്റെ വായനാനുഭവം  സ്‌റ്റോറി ഓഫ് അയോധ്യ നല്‍കുന്നു. വസ്തുതകള്‍ക്ക് വികാരവും ഭാവനയും  നാടകീയതയും ഒക്കെ നല്‍കിയിരിക്കുന്നു. സത്യത്തിന്റെ വശത്തുനിന്നുള്ള ചരിത്രം പറച്ചിലിനപ്പുറം സാഹിത്യ നിലവാരം ഉള്ള സൃഷ്ടി.

അയോധ്യയുടെ യഥാര്‍ത്ഥ കഥ, വഞ്ചനയുടെയും വീര്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതിരോധത്തിന്റേയും വിജയത്തിന്റേയും ആണെന്ന് യദുവിന്റെ നോവല്‍  വെളിവാക്കുന്നു.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ജന്മഭൂമി ന്യൂസ് എഡിറ്റര്‍  പി ശ്രീകുമാറിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ രാമന്‍ പിള്ള അധ്യക്ഷം വഹിച്ചു. രഞ്ജിത്ത് കാഞ്ഞിരത്തില്‍ പുസ്തക പരിചയം നടത്തി.

Tags: പുസ്തകംപി ശ്രീകുമാര്‍സന്ദീപ് വാചസ്പതിK. Raman Pillaiഅയോധ്യയദു വിജയകൃഷ്ണന്‍'അയോധ്യയുടെ കഥ'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Kerala

തന്ത്രിയുടെ അറസ്റ്റ് സംബന്ധിച്ച് സംശയങ്ങളുണ്ട്; മന്ത്രിമാരെ രക്ഷിക്കാനുളള ശ്രമമാണോ നടക്കുന്നത്: സന്ദീപ് വാചസ്പതി

Article

കെ.രാമന്‍പിള്ള അനുഭവജ്ഞാനത്തിന്റെ ആഴക്കടല്‍

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം
News

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

Main Article

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.