Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പത്തു മണിക്കൂര്‍ പവര്‍കട്ട്; അവശ്യ മരുന്നുകളുടെ ക്ഷാമം, ശസ്ത്രക്രിയകള്‍ മാറ്റിവച്ചു; സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന് ശ്രീലങ്ക

മണ്ണെണ്ണയ്‌ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കുമുള്ള നീണ്ട നിരയാണ് എവിടെയും. ആഹാരവും വെള്ളവും ഇല്ലാതെ മണിക്കൂറുകള്‍ ക്യൂനിന്ന് പലരും കുഴഞ്ഞുവീഴുകയാണ്. ശ്രീലങ്കയ്‌ക്കുള്ള സഹായങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ത്യ പരമാവധി ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 12:19 pm IST
inWorld

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നടിയുന്ന ശ്രീലങ്കയില്‍ പവര്‍ കട്ട് ദിവസം പത്തുമണിക്കൂറാക്കി. ഇതുവരെ ആറു മുതല്‍ ഏഴു മണിക്കൂര്‍ വരെയായിരുന്നു ഇത്. അവശ്യ മരുന്നുകളുടെ ക്ഷാമം മൂലം ഏതാനും ദിവസങ്ങളായി ശസ്ത്രക്രിയകള്‍ വരെ മാറ്റിവച്ചിരുന്നു. ഇപ്പോള്‍ തലവേദനയ്‌ക്കും പനിക്കുമുള്ള മരുന്നുകള്‍ പോലും കിട്ടാതായിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

മണ്ണെണ്ണയ്‌ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കുമുള്ള നീണ്ട നിരയാണ് എവിടെയും. ആഹാരവും വെള്ളവും ഇല്ലാതെ മണിക്കൂറുകള്‍ ക്യൂനിന്ന് പലരും കുഴഞ്ഞുവീഴുകയാണ്. ശ്രീലങ്കയ്‌ക്കുള്ള സഹായങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ത്യ പരമാവധി ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടുത്തെ ഇത്തരമൊരവസ്ഥയില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനും കഴിയില്ല. ഇന്ത്യയുടെ സംവിധാനം രാപ്പകല്‍ പ്രയത്‌നിക്കുന്നുണ്ട്.

ആഴ്ചകള്‍ കൊണ്ടു മാത്രം സാധിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ നാം ദിവസങ്ങള്‍ കൊണ്ട് ചെയ്യുന്നുണ്ട്. ഇന്ത്യ ലങ്കയുടെ വലിയ സാമ്പത്തിക സഹായി അല്ലായിരിക്കാം. പക്ഷെ നല്ല അയല്‍ക്കാര്‍ എന്ന നിലയ്‌ക്കാണ് ഇന്ത്യ ശ്രീലങ്കയെ കാണുന്നതും സഹായിക്കുന്നതും. ഇക്കാര്യത്തില്‍ രാഷ്‌ട്രീയവുമില്ല. അദ്ദേഹം പറഞ്ഞു.

Tags: ശ്രീലങ്കfinancial crisisഊര്‍ജ്ജ പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

Kerala

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

Kerala

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുക്കുന്നു

Kerala

സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്

World

വിലക്കയറ്റം: ഇറാനില്‍ വന്‍ കലാപം; ആറു മരണം

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.