Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉഗാദിക്ക് ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കാന്‍ കര്‍ണ്ണാടകത്തില്‍ ആഹ്വാനം; അമുസ്ലിങ്ങളെ ഹലാല്‍ കഴിപ്പിക്കുന്നത് ധര്‍മ്മ ഭ്രഷ്ടിന് തുല്ല്യമെന്ന് റഹിം ഉചില്‍

കര്‍ണ്ണാടകയില്‍ ചില ഹൈന്ദവ ഗ്രൂപ്പുകളും ബിജെപി നേതാക്കളും ഉഗാദിക്ക് ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ധ്രൂവീകരണ നീക്കം ശക്തമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 10:45 pm IST
in India

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ചില ഹൈന്ദവ ഗ്രൂപ്പുകളും ബിജെപി നേതാക്കളും ഉഗാദിക്ക് ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ധ്രൂവീകരണ നീക്കം ശക്തമാകുന്നത്.

ഇതിനിടെ അമുസ്ലിങ്ങളെ ഹലാല്‍ ഭക്ഷണം കഴിപ്പിക്കുന്നത് ധര്‍മ്മ ഭ്രഷ്ടരാക്കുന്നതിന് തുല്ല്യമാണെന്ന് കര്‍ണ്ണാടക ബിജെപിയിലെ മുസ്ലിം നേതാവ് റഹിം ഉചില്‍ പറഞ്ഞു. ഉഡുപ്പി കോളെജുകളില്‍ സമരം ചെയ്യുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ നിലപാടെടുത്തതിന്റെ പേരിലും റഹിം ഉചിലിന്റെ പേര് മാധ്യമശ്രദ്ധ നേടിയിരുന്നു.

‘ഹലാല്‍ മുസ്ലിങ്ങളുടെ അവിഭാജ്യഘടകമാണ്. കഴിഞ്ഞ 1400 വര്‍ഷങ്ങളായി അവര്‍ അത് ആചരിക്കുന്നു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കൊല്ലുന്ന മൃഗത്തിന്റെ മാംസം ലോകമെങ്ങുമുള്ള മുസ്ലിങ്ങളള്‍ ഉപയോഗിക്കുന്നു. പക്ഷെ ഹലാലിനെക്കുറിച്ചുള്ള സത്യം മറച്ചുപിടിച്ച് അമുസ്ലിങ്ങളായവരെ ഹലാല്‍ ഭക്ഷണം കഴിപ്പിക്കുന്നത് ശരിയല്ല.’- കഴിഞ്ഞ ദിവസം റഹിം ഉചില്‍ ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തിനോട് പ്രതികരിച്ചതാണിത്.

ഹലാല്‍ എന്ന് അടയാളപ്പെടുത്താന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മുസ്ലിംസമുദായം അമുസ്ലിങ്ങളെ അറിയിക്കേണ്ടതുണ്ടെന്നും റഹിം ഉചില്‍ പറയുന്നു. ‘ഹലാല്‍ നടത്തുമ്പോള്‍ എന്തൊക്കെ വാക്കുകളാണ് പ്രാര്‍ത്ഥനയില്‍ ഉപയോഗിക്കുന്നത് എന്നതും അതിന്റെ അര്‍ത്ഥങ്ങളും അമുസ്ലിങ്ങളെ അറിയിക്കണം. അല്ലാതെ ഇതെല്ലാം മറച്ചുപിടിച്ച് ബിസിനസ് ചെയ്യുന്നത് ശരിയല്ല’- റഹിം ഉചില്‍ പറയുന്നു.

ഇതിനിടെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രാവി ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കമമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഹൊസതൊഡ്കു ആഘോഷത്തിന് ഹലാല്‍ മാംസം ബഹിഷ്‌കരിക്കാന്‍ മൈസൂരിലെ മാണ്ഡ്യ പ്രദേശത്തെ ചില സംഘടനകള്‍ ആഹ്വാനം ചെയ്തു. ഉഗാദി ആഘോഷത്തിന്റെ ഭാഗമായുള്ള ഹൊസതൊഡ്കു ആഘോഷത്തിന് ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ മാംസം പാകം ചെയ്യാറുണ്ട്. പക്ഷെ മുസ്ലിം വ്യാപാരികള്‍ അവരുടെ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് മുഗങ്ങളെ കൊല്ലുന്നതെന്നതിനാല്‍ ഇത് ഉപയോഗിക്കരുതെന്ന് ഹിന്ദു ജന ജാഗൃതി സമിതി വക്താവ് മോഹന്‍ ഗൗഡ പറഞ്ഞു. അതേ സമയം മുസ്ലിങ്ങള്‍ ഹലാല്‍ അല്ലാത്ത മാംസം വിറ്റാല്‍ ഉപയോഗിക്കുന്നതില്‍ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കല്‍ബിജെപി നേതാവ് റഹിം ഉചില്‍ഉഗാദി ഉത്സവംഐഎസ്സി.ടി. രാവിഹിജാബ് തര്‍ക്കംധര്‍മ്മ ഭ്രഷ്ട്bjpകര്‍ണ്ണാടകകര്‍ണ്ണാടക ഹിജാബ് വിവാദംഹലാല്‍ഹലാല്‍ നിഷിദ്ധHalal Food
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.