Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ ലോകകപ്പ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഫൈനലില്‍

ഇന്നലെ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങേണ്ടി വന്നെങ്കിലും ഓപ്പണര്‍മാരായ അലിസ ഹീലി (129), റേച്ചല്‍ ഹെയ്ന്‍സ് (85) എന്നിവരുടെ മികവില്‍ ഓസീസ് വലിയ ലക്ഷ്യം പടുത്തുയര്‍ത്തി. ബെത്ത് മൂണി (43 നോട്ടൗട്ട്), മെഗ് ലാനിങ് (26 നോട്ടൗട്ട്) എന്നിവരും സംഭാവന നല്കി. വിന്‍ഡീസിനായി ചിനെലെ ഹെന്റിക്ക് രണ്ട് വിക്കറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 09:48 pm IST
in Cricket

വെല്ലിങ്ടണ്‍: വനിതാ ക്രിക്കറ്റിലെ അധീശത്വം ഓസ്‌ട്രേലിയ ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ചു. ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലേക്ക് ഒമ്പതാം തവണ അവര്‍ മുന്നേറി. സെമിഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ 157 റണ്‍സിന് തകര്‍ത്തു. സ്‌കോര്‍: ഓസ്‌ട്രേലിയ – 305/3 (45), വെസ്റ്റിന്‍ഡീസ് – 148 (37/45).

നേരത്തെ എട്ടു തവണ ഫൈനലില്‍ കടന്ന ഓസ്‌ട്രേലിയ ആറ് വട്ടം ചാമ്പ്യന്മാരായി. ഏഴാം കിരീടമാണ് ഇത്തവണ ലക്ഷ്യം. ഇതുവരെ പൂര്‍ത്തിയായ 11 ചാമ്പ്യന്‍ഷിപ്പുകളില്‍ രണ്ട് തവണ മാത്രമേ ഓസീസ് ഫൈനലിലെത്താതിരുന്നിട്ടുള്ളു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരവിജയികളെ ഓസീസ് ഫൈനലില്‍ നേരിടും. ദക്ഷിണാഫ്രിക്ക ആദ്യ ഫൈനലാണ് ലക്ഷ്യമിടുന്നത്.  

ഇന്നലെ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങേണ്ടി വന്നെങ്കിലും ഓപ്പണര്‍മാരായ അലിസ ഹീലി (129), റേച്ചല്‍ ഹെയ്ന്‍സ് (85) എന്നിവരുടെ മികവില്‍ ഓസീസ് വലിയ ലക്ഷ്യം പടുത്തുയര്‍ത്തി. ബെത്ത് മൂണി (43 നോട്ടൗട്ട്), മെഗ് ലാനിങ് (26 നോട്ടൗട്ട്) എന്നിവരും സംഭാവന നല്കി. വിന്‍ഡീസിനായി ചിനെലെ ഹെന്റിക്ക് രണ്ട് വിക്കറ്റ്.

മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് ഓസീസ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. സ്റ്റെഫാനി ടെയ്‌ലര്‍ (48) ടോപ് സ്‌കോറര്‍. ദിയേന്ദ്ര ഡോട്ടിന്‍ (34), ഹെയ്‌ലി മാത്യൂസ് (34) എന്നിവരും രണ്ടക്കം കണ്ടു. ഓസീസിനായി ജെസ് ജൊനാസെന്‍ രണ്ടും, മെഗാന്‍ ഷട്ട്, അനാബെല്‍ സതര്‍ലാന്‍ഡ്, താഹില മക്ഗ്രാത്ത്, അലന കിങ്, അഷ്‌ലെയ്ഗ് ഗാര്‍ഡനര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. അലിസ ഹീലിയാണ് കളിയിലെ താരം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.