Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിഐടിയു, എന്‍ജിഒ നേതാക്കള്‍ ഓഫീസ് തുറക്കാനെത്തുമ്പോള്‍ നാട്ടുകാര്‍ ചൂലെടുത്തടിക്കാന്‍ തയ്യാറാകണം; അവര്‍ അത്രയും വലിയ ജനദ്രോഹികള്‍

നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ അരി വിതരണം ചെയ്യുന്നത് തടഞ്ഞാല്‍ അത് ഏത് കൊമ്പത്തെ ട്രേഡ് യൂണിയന്‍ നേതാവായാലും കൈകാര്യം ചെയ്യും. കടകള്‍ തുറക്കാന്‍ ആഗ്രഹമുള്ള വ്യാപാരികള്‍ക്കും വാഹനങ്ങള്‍ ഓടിക്കാന്‍ താത്പര്യമുള്ളവര്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ സഹായം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 03:25 pm IST
inKerala

തിരുവനന്തപുരം : സിഐടിയുവിന്റെയും എന്‍ജിഒ യൂണിയന്റെയും എന്‍ജിഒ അസോസിയേഷന്റെയും ഐഎന്‍ടിയുസിയുടെയും നേതാക്കള്‍ ഇനി ഓഫീസ് തുറക്കാന്‍ വരുമ്പോള്‍ ചൂലെടുത്ത് അടിക്കാന്‍ നാട്ടുകാര്‍ തയ്യാറാകണം. അത്രയും വലിയ ദ്രോഹികളാണ് അവരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.  

27ആം തീയതി ശമ്പള ബില്‍ എഴുതി പോക്കറ്റില്‍ വെച്ചിട്ട് 28, 29 തീയതികളില്‍ പണിമുടക്കുന്നു. പണിമുടക്കുന്നുണ്ടെങ്കില്‍ ശമ്പളം വാങ്ങാതെ പണിമുടക്കണം. ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും നികുതിപ്പണം കൊള്ളയടിച്ച് തിന്നിട്ടാണ് ഇവര്‍ സമരം ചെയ്യുന്നത്. കേരളത്തില്‍ മാത്രം ചെലവാകുന്ന ആഭാസ നാടകമാണ് അഖിലേന്ത്യാ പണിമുടക്ക്.  

രാജ്യത്ത് മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പണിമുടക്ക് നടത്തി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് നിഷേധിക്കുകയാണ് കേരള സര്‍ക്കാര്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ അരി വിതരണം ചെയ്യുന്നത് തടഞ്ഞാല്‍ അത് ഏത് കൊമ്പത്തെ ട്രേഡ് യൂണിയന്‍ നേതാവായാലും കൈകാര്യം ചെയ്യും. കടകള്‍ തുറക്കാന്‍ ആഗ്രഹമുള്ള വ്യാപാരികള്‍ക്കും വാഹനങ്ങള്‍ ഓടിക്കാന്‍ താത്പര്യമുള്ളവര്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ സഹായം നല്‍കും. അതിനെ നേരിടാന്‍ വരുന്നവരെ തിരിച്ചടിക്കും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആസൂത്രണം ചെയ്ത സമരത്തിന് കോണ്‍ഗ്രസുകാര്‍ കൂട്ട് നില്‍ക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.  

Tags: strikeസിഐടിയുNGOsINTUCNGO Union
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.