Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൈനിക സ്‌കൂള്‍ പദവി: കേരളത്തിന് അഭിമാനമായി ശ്രീ ശാരദ വിദ്യാലയം, ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നേടാം

തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിന് പുറമെ കേരളത്തിന് മറ്റൊരു സൈനിക സ്‌കൂള്‍ കൂടിയാണ് ഇതോടെ ലഭിക്കുന്നത്. മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന കാലടി ശ്രീ ശാരദ വിദ്യാലയത്തിന് ഇത് അഭിമാന നിമിഷമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 10:59 am IST
in Kerala

കാലടി: എറണാകുളം കാലടിയിലെ ശ്രീശാരദ വിദ്യാലയത്തിന് സൈനിക സ്‌കൂള്‍ പദവി നല്‍കി കേന്ദ്ര പ്രതിരോധമന്ത്രാലയം. സംസ്ഥാനത്ത് നിന്നുള്ള ഇരുനൂറോളം അപേക്ഷകരില്‍ നിന്നാണ് ശ്രീശാരദ വിദ്യാലയത്തെ തെരഞ്ഞെടുത്തത്. സൈന്യത്തിലും മറ്റ് സേവന മേഖലകളിലും സമര്‍ത്ഥരെ വാര്‍ത്തെടുക്കുന്നതിനായി രാജ്യത്തെ ഇരുപത്തിയൊന്ന് സ്‌കൂളുകള്‍ക്കാണ് കേന്ദ്രം സൈനിക സ്‌കൂള്‍ പദവി നല്‍കിയത്.  

തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിന് പുറമെ കേരളത്തിന് മറ്റൊരു സൈനിക സ്‌കൂള്‍ കൂടിയാണ് ഇതോടെ ലഭിക്കുന്നത്. മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന കാലടി ശ്രീ ശാരദ വിദ്യാലയത്തിന് ഇത് അഭിമാന നിമിഷമാണ്. മെയ് മുതല്‍ സ്‌കൂളിന് സൈനിക പദവി നിലവില്‍ വരും. ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് ഓള്‍ ഇന്ത്യ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയിലൂടെ അഡ്മിഷന്‍ നേടാം. ശ്രീശാരദ സ്‌കൂളിലെ ആറാം ക്ലാസിലേക്ക് കടക്കുന്ന വിദ്യാര്‍ഥികളില്‍ 60 ശതമാനം പേര്‍ക്ക് പ്രത്യേക പരീക്ഷയിലൂടെ സൈനിക സ്‌കൂള്‍ പാഠ്യപദ്ധതിയിലേക്ക് മാറാനും അവസരമുണ്ട്.  

രാജ്യത്ത് പുതിയതായി 100 സൈനിക സ്‌കൂള്‍ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ആദ്യഘട്ടത്തില്‍ അനുമതി കിട്ടിയ 21 സ്‌കൂളുകളില്‍ കേരളത്തില്‍ നിന്ന് ശ്രീശാരദ വിദ്യാലയത്തെ മാത്രമാണ് തെരഞ്ഞെടുത്തത്. ശൃംഗേരി മഠം നേതൃത്വം നല്‍കുന്ന ആദിശങ്കര ട്രസ്റ്റ് 1992ലാണ് ആദിശങ്കരന്റെ ജന്മനാട്ടില്‍ സ്‌കൂള്‍ സ്ഥാപിച്ചത്. എല്‍കെജി മുതല്‍ പ്ലസ് ടു വരെ 1500 വിദ്യാര്‍ഥികളുണ്ട്. ഭിന്നശേഷി വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാനുള്ള സംവിധാനവും സ്കൂള്‍ ഒരുക്കുന്നുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രാജ്യത്തെ മികച്ച സൈനിക സ്‌കൂളായി കാലടി ശ്രീശാരദാവിദ്യാലയത്തെ മാറ്റുമെന്ന് ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് പറഞ്ഞു.  

മികച്ച അധ്യാപികയ്‌ക്കുള്ള രാഷ്‌ട്രപതി പുരസ്‌കാരവും മാനവശേഷി മന്ത്രാലയത്തിന്റെ പുരസ്‌ക്കാരവും നേടിയ ഡോ. ദീപ ചന്ദ്രനാണ് ശ്രീശാരദാവിദ്യാലയത്തിന്റെ സീനിയര്‍ പ്രിന്‍സിപ്പാള്‍.

Tags: Kaladyസൈനിക് സ്‌കൂളുകള്‍കാലടി ശ്രീശാരദ വിദ്യാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

News

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

മാനവിക വിഷയങ്ങള്‍ക്കായുള്ള യു.ജി.സി. – നെറ്റ് പരീക്ഷയെഴുതാന്‍ സൗജന്യ പരിശീലനം

Kerala

ഗീതായനം ദേശീയ സെമിനാര്‍ നാളെ കാലടിയില്‍; ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.