Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോത്രവര്‍ഗ്ഗ യുവജന വിനിമയ പരിപാടി: സമാപന ചടങ്ങ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 200 ഗോത്രവര്‍ഗ്ഗ യുവജനങ്ങള്‍ പരിപാടിയില്‍ മാര്‍ച്ച് 22 മുതല്‍ പങ്കെടുത്ത് വരികയാണ് ഗോത്രവര്‍ഗ യുവജനങ്ങള്‍ക്ക് രാജ്യത്തിന്റെ ഇതര ഭാഗങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്‌കാരിക വൈവിദ്ധ്യം, ഭാഷ, ജനങ്ങളുടെ ജീവിതരീതികള്‍, വികസന പ്രവര്‍ത്തങ്ങള്‍, നാനാത്വത്തില്‍ ഏകത്വം തുടങ്ങിയവ നേരില്‍ കണ്ടു മനസ്സിലാക്കുന്നതുമാണ് പരിപാടിയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2022, 05:22 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര യുവജനകാര്യ കായിക മന്ത്രാലയങ്ങളുടെ സഹായത്തോടെ നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഗോത്രവര്‍ഗ്ഗ യുവജന വിനിമയ പരിപാടിയുടെ സമാപന ചടങ്ങു് നാളെ (മാര്‍ച്ച് 27 ന് )രാവിലെ 9.30 ന് തിരുവനന്തപുരത്തെ കൈമനം റീജിയണല്‍ ടെലികോം ട്രൈനിങ് സെന്റ്ററില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.  

ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 200 ഗോത്രവര്‍ഗ്ഗ യുവജനങ്ങള്‍ പരിപാടിയില്‍ മാര്‍ച്ച് 22 മുതല്‍ പങ്കെടുത്ത് വരികയാണ് ഗോത്രവര്‍ഗ യുവജനങ്ങള്‍ക്ക് രാജ്യത്തിന്റെ ഇതര ഭാഗങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്‌കാരിക വൈവിദ്ധ്യം, ഭാഷ, ജനങ്ങളുടെ ജീവിതരീതികള്‍, വികസന പ്രവര്‍ത്തങ്ങള്‍, നാനാത്വത്തില്‍ ഏകത്വം തുടങ്ങിയവ നേരില്‍ കണ്ടു മനസ്സിലാക്കുന്നതുമാണ്  പരിപാടിയുടെ ലക്ഷ്യം.

വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍, സാംസ്‌ക്കാരിക വിനിമയ പരിപാടി, ദേശ സ്‌നേഹവും രാഷ്‌ട്ര നിര്‍മാണവും എന്ന വിഷയത്തില്‍ പ്രസംഗ മത്സരം, നാടന്‍ കലാ മത്സരം, ശുചീകരണം, വൃക്ഷതൈ നടല്‍, കായിക മത്സരങ്ങള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടത്തുകയുണ്ടായി. മാര്‍ച്ച് 25 ന് സംഘം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലേക്ക് പഠന പര്യാടനം നടത്തി. മ്യൂസിയം, മൃഗശാല, വേളി ടൂറിസ്‌ററ് വില്ലേജ്, മാജിക് പ്ലാനറ്റ്, കോവളം ബീച്ച് എന്നിവയും ക്യാമ്പ് അംഗങ്ങള്‍ സന്ദര്‍ശിച്ചു.

വിവിധ ദിവസങ്ങളില്‍ സി.ആര്‍.പി.എഫ് ഡി.ഐ.ജി രാധാകൃഷ്ണന്‍ നായര്‍ നെഹ്‌റു യുവ കേന്ദ്ര സ്‌റ്റേറ്റ് ഡയറക്ടര്‍ കെ കുഞ്ഞഹമ്മദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബി അലി സാബ്രിന്‍, കേന്ദ്ര സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍, ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡോ വിനയ് ഗോയല്‍, ബ്രഹ്മാനായകം മഹാദേവന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സമാപന ചടങ്ങില്‍ നെഹ്‌റു യുവ കേന്ദ്ര റീജിയണല്‍ ഡയറക്ടര്‍ സത്യപ്രകാശ് പട്‌നായിക് അദ്ധ്യക്ഷനാകും. മികച്ച യൂത്ത് ക്ലബുകള്‍ക്കുള്ള സംസ്ഥാനതല പുരസ്‌ക്കാരങ്ങള്‍ ചടങ്ങില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ വിതരണം ചെയ്യും.

Tags: tribalMinistry of Tribal Affairs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.