Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സ്വന്തം ക്യാപ്റ്റനെ കളിയാക്കി ടീമിന്റെ ട്വീറ്റ്; പ്രതിഷേധിച്ച് സഞ്ജു സാംസണ്‍; സോഷ്യല്‍ മീഡിയ ടീമിനെ മാറ്റി രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ ഫ്രാഞ്ചൈസി പോസ്റ്റ് നീക്കം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2022, 11:03 am IST
in Social Trend

മുംബൈ:  ഐപിഎല്‍ 2022 സീസണ്‍ ഇന്ന് ആരംഭിക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ടീം വിവാദത്തില്‍.   ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഫോട്ടോഷോപ്പ് ചിത്രം സ്വന്തം ട്വിറ്റര്‍ പേജില്‍ സോഷ്യല്‍ മീഡിയ ടീം പോസ്റ്റ് ചെയ്തതാണ് വിവാദത്തിന് കാരണമായത്. ചിത്രം തമാശയായാണ് കണക്കാക്കിയതെങ്കിലും തന്റെ പ്രതിഷേധം സഞ്ജു പരസ്യമായി ട്വീറ്റ് ചെയ്തു.  ‘സുഹൃത്തുക്കള്‍ക്ക് ഇതെല്ലാം ചെയ്യാം, കുഴപ്പമില്ല, പക്ഷേ ടീമുകള്‍ പ്രൊഫഷണലായിരിക്കണം എന്ന് രാജസ്ഥാന്‍ റോയല്‍സ് ടീമിനെ ടാഗ് ചെയ്ത് സാംസണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഇത് ടീമും ക്യാപ്റ്റനും തമ്മിലുള്ള ചില തമാശകളുടെ ഭാഗമാണെന്ന് ആരാധകര്‍ കരുതിയെങ്കിലും ഫ്രാഞ്ചൈസി ട്വീറ്റ് ഡിലീറ്റ് ചെയ്തതോടെയാണ് കാര്യങ്ങള്‍ ഗുരുതരമാണെന്ന് വ്യക്തമായത്. സഞ്ജു ടീം ബസില്‍ ഇരിക്കുന്ന ഒരു ചിത്രത്തില്‍ തലപ്പാവും സണ്‍ഗ്ലാസും ഫോട്ടോഷോപ്പ് ചെയ്ത് കയറ്റി ‘ക്യാ ഖൂബ് ലഗ്‌തേ ഹോ…’  (എത്ര സുന്ദരമായിരിക്കുന്നു ) എന്ന അടിക്കുറിപ്പോടെ ചിരിക്കുന്ന ഇമോജി ഉള്‍പ്പെടെയായിരുന്നു ട്വീറ്റ്.  

സഞ്ജു തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ ഫ്രാഞ്ചൈസി  പോസ്റ്റ് നീക്കം ചെയ്തു.ഒപ്പം, ടീമിന്റെ ഡിജിറ്റല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു പുതിയ സോഷ്യല്‍ മീഡിയ ടീമിനെ ഉടന്‍ നിയമിക്കുമെന്നും സൂചിപ്പിച്ചു.’ഇന്നത്തെ സംഭവങ്ങളുടെ വെളിച്ചത്തില്‍, സോഷ്യല്‍ മീഡിയയിലെ ഞങ്ങളുടെ സമീപനത്തിലും ടീമിലും ഞങ്ങള്‍ മാറ്റങ്ങള്‍ വരുത്തുമെന്നും മാനെജ്‌മെന്റ് വ്യക്തമാക്കി.

Tags: Sanju Samsonക്യാപ്റ്റന്‍രാജസ്ഥാന്‍ റോയല്‍സ്ഐപിഎല്‍ 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

Cricket

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

Entertainment

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

Cricket

അടിപൊളി ചേട്ട! സഞ്ജു സാംസണ്‍ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്, പുരസ്കാരം നേടുന്ന ആദ്യ മലയാളി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.