Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

അമ്മയുടെയും മകന്റേയും സ്‌നേഹ ബന്ധത്തിന്റെ കഥയുമായി ‘ഒറിഗാമി’

ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ ദയനീയ അവസ്ഥ മനസിലാക്കാതെ, സ്വയം അഹങ്കരിച്ച് നടക്കുന്ന പുതിയ തലമുറയ്‌ക്കുള്ള താക്കീതാണ് ഒറിഗാമി എന്ന ചിത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2022, 05:19 pm IST
in Mollywood

ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ഒരു അമ്മയുടെയും, അമ്മയെ സ്‌നേഹത്തോടെ, കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു മകന്റേയും സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന ഒറിഗാമി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഏപ്രില്‍ 1-ന് ചിത്രം തീയേറ്ററിലെത്തും. പുഷ്‌കാസ് എന്റര്‍ടൈനേഴ്‌സിന്റ ബാനറില്‍, ബിനോയ് പട്ടിമറ്റം കഥ എഴുതി സംവിധാനം ചെയ്യുന്നു. സംവിധായകന്‍ ബിനോയ് പട്ടിമറ്റം തന്റെ സ്വന്തം ജീവിത കഥ തന്നെ സിനിമയാക്കുകയായിരുന്നു. തന്റെയും, അമ്മയുടെയും ജീവിത കഥ. മലയാളത്തില്‍ ആദ്യമാണ് ഒരു സംവിധായകന്‍ സ്വന്തം ജീവിത കഥ സിനിമയാക്കുന്നത്. അതു കൊണ്ട് തന്നെ ഒറിഗാമി പ്രേക്ഷകന് പുതിയൊരു അനുഭവമായിരിക്കും.

വാര്‍ധക്യം പ്രകൃതി സഹജമായ ഒരു അവസ്ഥയാണ്. വാര്‍ധക്യത്തിന്‍, ശാഠ്യങ്ങളും, ദുശ്ശാഠ്യങ്ങളും കൂടി വരും. മനുഷ്യന് പ്രായമാകുമ്പോള്‍, മനസിന് പ്രായം കുറയുന്നു. ഈ അവസ്ഥയില്‍ ചിലപ്പോള്‍ ഓര്‍മ്മകള്‍ പോലും നഷ്ടപ്പെടുന്നു. അപ്പോള്‍ അവരുടെ പ്രവൃത്തികളോ, വാക്കുകളോ മറ്റുള്ളവര്‍ക്ക് അരോചകമായി തീരുന്നു. വേറിട്ട വ്യക്തിത്വമായി മാറുന്ന ഇവര്‍ ഇന്നത്തെ തലമുറയ്‌ക്ക്, ശാപവും, അതിലേറെ ഭാരവുമായി മാറുന്നു. അതോടെ ഇവരെ മക്കള്‍, മരണം വരെ വൃദ്ധസദനങ്ങളിലും, ഭ്രാന്താശുപത്രികളിലും കൊണ്ട് പോയി തള്ളുന്നു.

ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ ദയനീയ അവസ്ഥ മനസിലാക്കാതെ, സ്വയം അഹങ്കരിച്ച് നടക്കുന്ന പുതിയ തലമുറയ്‌ക്കുള്ള താക്കീതാണ് ഒറിഗാമി എന്ന ചിത്രം. വാര്‍ധക്യം, വഴിയില്‍ ഉപേക്ഷിക്കാനുള്ളതല്ലെന്നും, അവരെ ചേര്‍ത്ത് നിര്‍ത്തി സംരക്ഷിക്കാനുള്ളത് കൂടിയാണെന്നും ഉള്ള സന്ദേശം കൂടി നല്‍കുകയാണ് ഒറിഗാമി എന്ന ചിത്രം.

പുഷ്‌കാസ് എന്റര്‍ടൈനേഴ്‌സിന്റെ ബാനറില്‍, കെ.മുരളീധരന്‍, ബീനാ കാവേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഒറിഗാമി, ബിനോയ് പട്ടിമറ്റം കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ- ആചാരി ഗോവിന്ദ് രാജ്, ക്യാമറ- വിപിന്‍ രാജ്, ഗാനരചന- അടൂര്‍ മണിക്കുട്ടന്‍, രതീഷ് മന്മഥന്‍, സംഗീതം- സുരേഷ് നന്ദന്‍, കെ.എസ്. സജീവ് കുമാര്‍, ആലാപനം- നജീം അര്‍ഷാദ്, ജിജോ മാത്യു, എഡിറ്റിംഗ്- കപില്‍ കൃഷ്ണ, പിആര്‍ഒ- അയ്‌മനം സാജന്‍.

സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, ജയിംസ് പാറയ്‌ക്കല്‍, ബീനാ കാവേരി ,അജയ്, റിനോണ്‍ രാജന്‍, കെ മുരളീധരന്‍, കൈലാസ് കലഞ്ഞൂര്‍, നാന്‍സി, വൈഗ, ശോഭന ബാലചന്ദ്രന്‍ ,മാസ്റ്റര്‍ വിശാല്‍ എന്നിവര്‍ അഭിനയിക്കുന്നു.

Tags: movieമോളീവുഡ്malayalam cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

Entertainment

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

New Release

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

Entertainment

അമ്മ’യിൽ ചേരാതിരുന്നത് നന്നായി ആ പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില’; അന്ന രാജൻ

Entertainment

സിനിമയിൽ മാത്രമല്ല ജീവിതത്തിലും എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല; മമ്മൂട്ടിയുടെ ആ ചോദ്യം കാരണമാണ് ഞാൻ സ്മാർട്ട് ഫോൺ വാങ്ങിയത്’

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.