Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

തോല്‍വിക്കു പിന്നാലെ പിഎസ്ജിയില്‍ ‘പിണക്കം’; ചേരിതിരിവ് കളത്തിലും പ്രകടം; ടീം തിരിച്ചുവരുമെന്ന് പരിശീലകന്‍ മൗറീസിയൊ പൊചെറ്റിനൊ

ലയണല്‍ മെസിയും നെയ്‌മറുമുള്‍പ്പെടുന്ന ലാറ്റിനമേരിക്കന്‍ താരങ്ങള്‍ ഒരു വശത്തും കൈലിയന്‍ എംബാപ്പെയുടെ നേതൃത്വത്തില്‍ മറ്റു താരങ്ങള്‍ എതിര്‍ഭാഗത്തുമെന്ന നിലയില്‍ ടീം നിലയുറപ്പിച്ചിരിക്കുന്നു. മൊണോക്കൊയുമായുള്ള തോല്‍വിക്കു പിന്നാലെ അതേക്കുറിച്ച് സംസാരിക്കാന്‍ താരങ്ങളാരും തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 10:26 pm IST
inFootball

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോടും ഫ്രഞ്ച് ലീഗില്‍ മൊണോക്കൊയോടും തോറ്റതിനു പിന്നാലെ പിഎസ്ജിയില്‍ താരങ്ങള്‍ ചേരിതിരിവിലെ റിപ്പോര്‍ട്ട്. ടീമിലെ ലാറ്റിനമേരിക്കന്‍ താരങ്ങളും ഫ്രഞ്ച് സംസാരിക്കുന്ന മറ്റ് താരങ്ങളും തമ്മില്‍ അകല്‍ച്ചയിലാണെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലയണല്‍ മെസിയും നെയ്‌മറുമുള്‍പ്പെടുന്ന ലാറ്റിനമേരിക്കന്‍ താരങ്ങള്‍ ഒരു വശത്തും കൈലിയന്‍ എംബാപ്പെയുടെ നേതൃത്വത്തില്‍ മറ്റു താരങ്ങള്‍ എതിര്‍ഭാഗത്തുമെന്ന നിലയില്‍ ടീം നിലയുറപ്പിച്ചിരിക്കുന്നു. മൊണോക്കൊയുമായുള്ള തോല്‍വിക്കു പിന്നാലെ അതേക്കുറിച്ച് സംസാരിക്കാന്‍ താരങ്ങളാരും തയ്യാറായിട്ടില്ല. കളത്തില്‍ ഫൗളുകള്‍ ഉണ്ടാകുമ്പോള്‍ പോലും ഈ ചേരിതിരിവ് പ്രകടമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നെയ്‌മര്‍ക്കും അച്‌റാഫ് ഹകിമിക്കും നേരെയുള്ള ഫൗളുകളില്‍ ഈ വേര്‍തിരിവ് പ്രകടമായെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ടീം തിരിച്ചുവരുമെന്ന് പരിശീലകന്‍ മൗറീസിയൊ പൊചെറ്റിനൊ പറഞ്ഞു. നിരവധി വ്യക്തികള്‍ ക്ലബ്ബിനൊപ്പമുണ്ട്. അവരുടെ ആശയങ്ങളും കാഴ്ചപ്പാടും ടീമിനെ തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഫ്രഞ്ച് ലീഗ് കിരീടം മാത്രമാണ് പിഎസ്ജിക്ക് ഏറെക്കുറെ ഉറപ്പുള്ളത്. ഫ്രഞ്ച് കപ്പിലും ടീം പുറത്തായിരുന്നു.  

Tags: പിഎസ്ജിലയണല്‍ മെസിഎംബാപ്പെനെയ്മര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്റര്‍ മിയാമി ലീഗ്‌സ് കപ്പ് സെമിയില്‍

Football

ലീഗ്‌സ് കപ്പ്: ഇന്റര്‍മിയാമിയുടെ ക്വാര്‍ട്ടര്‍ നാളെ വെളുപ്പിന്; മെസിയുടെ എംഎല്‍എസ് അരങ്ങേറ്റം വൈകും

എഫ്‌സി ഡാല്ലസിനെതിരെ ഇന്റര്‍മിയാമിക്കുവേണ്ടി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടുന്ന ലയണല്‍ മെസി
Football

മെസിയുടെ ഇരട്ടഗോളും തുണയായി; ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

വീണ്ടും മെസി തിളക്കം; അറ്റ്‌ലാന്റെ യുണൈറ്റഡിനെ വീഴ്‌ത്തിയത് 4 ഗോളിന്

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.