Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂര്‍ നിയമസഭയില്‍ ബിജെപിയെ പിന്തുണയ്‌ക്കാന്‍ മത്സരിച്ച് പാര്‍ട്ടികള്‍; മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് നിര്‍മല സീതാരാമന്‍; ബിരേന്‍ സിങ്ങ് നയിക്കും

ബിജെപി നിയമസഭാ കക്ഷി യോഗമാണ് ബിരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനമെടുത്തത്. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് മണിപ്പൂരില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിക്ക് നിരുപാധിക പിന്തുണയുമായി കുക്കി പീപ്പിള്‍സ് അലയന്‍സും രംഗത്തെത്തിയിരുന്നു. രണ്ട് എംഎല്‍എമാരാണ് പാര്‍ട്ടിക്ക് ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 06:24 pm IST
in India

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിങ്ങിനെ ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബിരേന്‍ സിങ് മണിപ്പൂര്‍ മുഖ്യമന്ത്രിയാകുന്നത്. കേന്ദ്ര നിരീക്ഷകരില്‍ ഒരാളായ നിര്‍മല സീതാരാമന്‍ ആണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം പ്രഖ്യാപിച്ചത്.  

ബിജെപി നിയമസഭാ കക്ഷി യോഗമാണ് ബിരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനമെടുത്തത്. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് മണിപ്പൂരില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്.  മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിക്ക് നിരുപാധിക പിന്തുണയുമായി കുക്കി പീപ്പിള്‍സ് അലയന്‍സും രംഗത്തെത്തിയിരുന്നു.  രണ്ട് എംഎല്‍എമാരാണ് പാര്‍ട്ടിക്ക് ഉള്ളത്.  പന്ത്രണ്ടാമത് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കെപിഎയ്‌ക്ക് ലഭിച്ചത്.

സൈകുല്‍, സിംഗാട്ട്  മണ്ഡലങ്ങളില്‍ മാത്രമാണ് പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ടായിരുന്നത്. രണ്ടിടത്തും വിജയിച്ചു.എംഎല്‍എമാരായ കിംനിയോ ഹോക്കിപ്ഹാങ്ഷിങ്, ചിന്‍ലുന്താങ് എന്നിവരുടെ പിന്തുണ ബിജെപി രൂപീകരിക്കുന്ന സര്‍ക്കാരിനായിരിക്കുമെന്ന് അറിയിക്കുന്ന കത്ത് കെപിഎ പ്രസിഡന്റ് ടോങ്മാങ് ഹാക്കിപ്പ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ എല്‍. ഗണേശന് കൈമാറി.

ആറ് അംഗങ്ങളുള്ള ജനതാദള്‍ യുണൈറ്റഡ്, അഞ്ച് അംഗങ്ങളുള്ള നാഗാ പീപ്പിള്‍സ് ഫ്രണ്ട്, സ്വതന്ത്ര എംഎല്‍എ സപം നിഷികാന്ത സിങ് എന്നിവരും ബിജെപിക്ക് നിരുപാധിക പിന്തുണ നല്കിയിരുന്നു. അറുപതംഗ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 32 സീറ്റുകള്‍ നേടി ഭൂരിപക്ഷം ഉറപ്പിച്ച ബിജെപിക്ക് ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് നാല്‍പ്പത്തിയാറ് പേരുടെ പിന്തുണയായി.

Tags: മണിപ്പൂര്‍bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.