Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരശുവയ്‌ക്കല്‍ കളരിയില്‍ ധാര്‍മികം ആശ്രമം മടാധിപതി സ്വാമി ധര്‍മാനന്ദ സ്വരൂപ ഹനുമാന്‍ ദാസ്ജി ശ്രീരാമ പദം പൂകി

കുട്ടിക്കാലം മുതല്‍ക്കേ അയോധനകലയില്‍ പ്രഗത്ഭനായിരുന്ന സ്വാമിജി മാതൃരാജ്യത്തിന്റെ സേവനത്തിനായി സൈനിക സേവനത്തിലൂടെ തന്റെ കര്‍മമേഖല ആരംഭിച്ചു. തുടര്‍ന്ന് ഈ കല അഭ്യസിപ്പിക്കുന്നതിനായി തീരുവിതാംകൂര്‍ രാജകുടുമ്പത്തിന്റെ പ്രത്യേക താല്പര്യ പ്രകാരം, വഴുതയ്‌ക്കാട് ആസ്ഥാനമായി, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്ന അയോധനപരിശീലന കളരി ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 05:34 pm IST
in Kerala

തിരുവനന്തപുരം: പരശുവയ്‌ക്കല്‍ കളരിയില്‍ ധാര്‍മികം ആശ്രമം മടാധിപതി സ്വാമി ധര്‍മാനന്ദ സ്വരൂപ ഹനുമാന്‍ ദാസ്ജി ശ്രീരാമ പദം പൂകി. കേരളത്തിന്റെ തനത് ആയോധനകല കളരിപയറ്റ് കളരി മര്‍മ്മ വിജ്ഞാനം കളരി ചികിത്സ എന്നിവയില്‍ അദ്വിതീയ സ്ഥാനമലങ്കരിച്ചിരുന്ന അദ്ദേഹം ഈ കലകളുടെ പ്രചാരണത്തിനായി ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ മഹനീയ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു. അധ്യാത്മികതയിലും ആയോധന കലയിലും സാമൂഹിക സാംസ്‌കാരിക കാര്‍ഷിക മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തിത്വമായിരുന്നു സ്വാമി ധര്‍മാനന്ദ സ്വരൂപ ഹനുമാന്‍ ദാസ്ജി.

കുട്ടിക്കാലം മുതല്‍ക്കേ അയോധനകലയില്‍ പ്രഗത്ഭനായിരുന്ന സ്വാമിജി  മാതൃരാജ്യത്തിന്റെ സേവനത്തിനായി സൈനിക സേവനത്തിലൂടെ തന്റെ കര്‍മമേഖല ആരംഭിച്ചു. തുടര്‍ന്ന് ഈ കല അഭ്യസിപ്പിക്കുന്നതിനായി തീരുവിതാംകൂര്‍ രാജകുടുമ്പത്തിന്റെ പ്രത്യേക താല്പര്യ പ്രകാരം, വഴുതയ്‌ക്കാട് ആസ്ഥാനമായി, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്ന അയോധനപരിശീലന കളരി ആരംഭിച്ചു. യുവതീയുവാക്കുകളിലും കുട്ടികളിലും ധാര്‍മിക ബോധം വളര്‍ത്തുവാനും സമൂഹത്തില്‍ നിര്‍ഭയമായും ധാര്‍മ്മികമായും  ജീവിക്കുവാന്‍ ഇവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം നേടുവാന്‍ ഈ സ്‌കൂളിലൂടെ അദ്ദേഹത്തിന് സാധിച്ചു.

തിരുവനന്തപുരത്ത് തമലം മായിരുന്നു ഇദ്ദേഹത്തിന്റ ജന്മ ദേശം. പോലീസ് ട്രെയിനിങ്ങ് കോളേജില്‍ കേരളാ പോലീസിന് വളരെക്കാലം  ആയോധനകലയുടെ പരിശീലകനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ദൗത്യം നിര്‍വഹിക്കുന്നതില്‍ അനിതരസാധാരണമായ നേതൃത്വപാഠവമാണ് മാസ്റ്റര്‍ പ്രകടിപ്പിച്ചത്. ബിബിസി, ഡിസ്‌കവറി, തുടങ്ങിയ നിരവധി അന്താരാഷ്‌ട്ര ചാനലുകളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടികള്‍ കളരിപയറ്റ് എന്ന ആയോധന കലയെ ലോക പ്രസിദ്ധമാക്കി. ആത്മവിശ്വാസവും, ആത്മാഭിമാനവും ചോര്‍ന്നുപോകാത്ത ഒരു വലിയൊരു ശിഷ്യസമ്പത്ത് അദ്ദേഹം വളര്‍ത്തിയെടുത്തു.

ബാല്യകാലം മുതല്‍തന്നെ ഭജനയിലും ഈശ്വരാരാധനയിലും അതീവതല്പരനായ ഇദ്ദേഹം ഹനുമാന്‍സ്വാമിയുടെ തികഞ്ഞ ഒരു  ഉപാസകനായിരുന്നു. ബ്രഹ്മശ്രീ. സ്വരൂപാനന്ദ സ്വാമിയില്‍ നിന്നു സന്യാസദീക്ഷ സ്വീകരിച്ച സ്വാമിയുടെ പൂര്‍വാശ്രമ നാമം ബാലചന്ദ്രന്‍ നായര്‍ എന്നായിരുന്നു.

ലോകമെമ്പാടും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിനിമാ താരങ്ങളും രാഷ്‌ട്രീയപ്രമുഖരും മഹനീയവ്യക്തിത്വങ്ങളുമടങ്ങുന്ന പതിനായിരക്കണക്കിന് ശിഷ്യസമ്പത്തിനുടമയാണ് സ്വാമി. തുടര്‍ന്ന് പരശുവക്കല്‍ കേന്ദ്രമാക്കി കളരിയില്‍ ധാര്‍മ്മികം എന്ന പേരില്‍ ഒരാശ്രമം സ്ഥാപിക്കുകയും ആത്മീയാന്തരീക്ഷത്തില്‍ കളരി പരിശീലനവും, മര്‍മ്മ ചികിത്സയും ഗോപരിപാലനം കൃഷി തുടങ്ങിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുകയും ചെയ്തുവന്ന ഇദ്ദേഹം നിരവധി തവണ മികച്ച ക്ഷീരകര്‍ഷക അവാര്‍ഡിനര്‍ഹനായി. ആശ്രമജീവിതത്തിലൂടെ കൃഷിയുടെ പ്രാധാന്യം പുതിയ തല മുറയെ പഠിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ശ്രീരാമനാമ പ്രചാരകനായി ജീവിതത്തിലുടനീളം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ആശ്രമത്തില്‍ രാമായണ പഠനത്തിനും പാരായണത്തിനും രാമാ നാമ ജപവും തന്റെ ജീവിത വര്‍ത്തമായി അനുഷ്ഠിച്ചുവന്നു.

ഭാര്യ:

രാമാദേവി

മക്കള്‍:

ഗായത്രീ ബാലചന്ദ്രന്‍

ഡോ. ഗിരീഷ് ബി ചന്ദ്രന്‍

മരുമക്കള്‍:

ഷാജി ശ്രീധര്‍

ഡോ. മഞ്ജു ഗിരീഷ്

Tags: ഹനുമാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

Entertainment

പ്രശാന്ത് വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്‍: ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; കുരങ്ങന്‍ പാളയത്ത് മരത്തിന് മുകളില്‍

Thiruvananthapuram

ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് പുറത്ത് കടന്നുവെന്ന് സംശയം; കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ

പുതിയ വാര്‍ത്തകള്‍

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.