Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലൂണ പുറത്തിരിക്കുമോ? സഹല്‍ കളിക്കുമോ?

ബ്ലാസ്റ്റേഴ്സിന്റെ ആരാധക മനസുകളില്‍ തീ കോരിയിട്ട വാര്‍ത്തയായിരുന്നത്. ലൂണയും സഹലും കളിക്കുമോയെന്നതാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ഗോവയില്‍ എത്തിയ നൂറുകണക്കിന് മഞ്ഞപ്പട ആരാധകരും അറിയാന്‍ ആഗ്രഹിച്ചത് ഇത് തന്നെ. സെമി ഫൈനലില്‍ ജംഷഡ്പുരിനെതിരേ നിറഞ്ഞു കളിച്ച് ബ്ലാസ്റ്റേഴ്സിനെ കലാശക്കളിയിലേക്ക് വഴി നടത്തിച്ച നായകന് ശനിയാഴ്ച വരെ പരുക്കിന്റെ ലാഞ്ചനകളില്ലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 10:16 pm IST
inFootball

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദ് പരുക്ക് കാരണം പുറത്തിരിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ടീമിന്റെ കരുനീക്കങ്ങളുടെ ചാലകശക്തിയായ നായകന്‍ അഡ്രിയാന്‍ ലൂണ കളത്തിലിറങ്ങിയേക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ആരാധക മനസുകളില്‍ തീ കോരിയിട്ട വാര്‍ത്തയായിരുന്നത്. ലൂണയും സഹലും കളിക്കുമോയെന്നതാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ഗോവയില്‍ എത്തിയ നൂറുകണക്കിന് മഞ്ഞപ്പട ആരാധകരും അറിയാന്‍ ആഗ്രഹിച്ചത് ഇത് തന്നെ. സെമി ഫൈനലില്‍ ജംഷഡ്പുരിനെതിരേ നിറഞ്ഞു കളിച്ച് ബ്ലാസ്റ്റേഴ്സിനെ കലാശക്കളിയിലേക്ക് വഴി നടത്തിച്ച നായകന് ശനിയാഴ്ച വരെ പരുക്കിന്റെ ലാഞ്ചനകളില്ലായിരുന്നു. അതുകൊണ്ടുതന്നെ ഹൈദരബാദിന്റെ കേളീ തന്ത്രങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുക്കമനോവിച്ചിന്റെ സൂത്രമാണിതെന്ന് വിശ്വസിക്കുന്ന ആരാധകര്‍ ഏറെയാണ്. മഞ്ഞപ്പട ഗ്രൂപ്പുകളില്‍ ഈ രീതിയിലുള്ള പ്രതികരണങ്ങളാണ് അധികവും. ലൂണയില്ലാത്ത ബ്ലാസ്റ്റേഴ്സിനെതിരേ തന്ത്രങ്ങള്‍ ഒരുക്കിയേക്കാവുന്ന ഹൈദരബാദ് നീക്കങ്ങളുടെ മുനയൊടിക്കാന്‍ ഇവാന്‍ ഒരു മുഴം മുന്നിലെറിയുകയാണെന്ന കണക്കുകൂട്ടല്‍ പലര്‍ക്കുമുണ്ട്.

സഹലിന്റെ കാര്യത്തിലും കോച്ചിന്റെ സമീപനം ഇതേരീതിയിലാണെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പരുക്കില്‍ നിന്ന് ഏറെക്കുറെ മോചിതനായി സഹല്‍ പരിശീലനത്തിനിറങ്ങി. ഫൈനലില്‍ മലയാളിതാരം കളത്തില്‍ ഇറങ്ങിയേക്കുമെന്ന് ഇവാന്‍ സൂചന നല്‍കിയിട്ടുണ്ട്. എല്ലാ മുന്‍വിധികളും കണക്കുകൂട്ടലുകളും തകര്‍ത്ത് ലൂണയും സഹലും കളത്തിലിറങ്ങിയാല്‍ അത്ഭുദപ്പെടേണ്ടതില്ല. മഞ്ഞപ്പട ആരാധകരും പ്രതീക്ഷിക്കുന്നതും ഇതുതന്നെയാണ്. തന്ത്രങ്ങളുടെ ആശാനാണ് ഇവാന്‍ വുകമനോവിച്ച് എന്നതിനാല്‍ എന്തും സംഭവിക്കാം.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ISL
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.