Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആസ്‌ത്രേല്യന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ഇന്ത്യക്കാരിയായ കാമുകി വിനി രാമനെ വിവാഹം ചെയ്തു

ആസ്‌ത്രേല്യന്‍ ഓള്‍ റൗണ്ടറും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന ബാറ്റ്‌സ്മാനുമായ ഗ്ലെന്‍ മാക്‌സ് വെല്‍ ഇന്ത്യക്കാരിയായ കാമുകി വിനി രാമനെ വിവാഹം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 03:43 pm IST
in Sports

ന്യൂദല്‍ഹി: ആസ്‌ത്രേല്യന്‍ ഓള്‍ റൗണ്ടറും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന ബാറ്റ്‌സ്മാനുമായ ഗ്ലെന്‍ മാക്‌സ് വെല്‍ ഇന്ത്യക്കാരിയായ കാമുകി വിനി രാമനെ വിവാഹം ചെയ്തു.

കഴിഞ്ഞ ഒരു ദശകമായി ഐപിഎല്ലില്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ മനം കവര്‍ന്ന 33 കാരനായ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ വിവാഹം സംബന്ധിച്ച ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അതിനാടകീയമായാണ് വിനി രാമന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹം നടന്നതായി സ്ഥിരീകരിച്ചത്. ഇരുവരും ചുംബിക്കുന്ന ചിത്രം നല്‍കിയായായിരുന്നു വിനി രാമന്‍ വിവാഹവാര്‍ത്ത പുറത്തുവിട്ടത്.

പിന്നീട് ഗ്ലെന്‍ മാക്‌സ് വെല്ലും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ വിവാഹ വാര്‍ത്ത പുറത്തുവിട്ടു. ഇരുകൂട്ടരുടെയും വിവാഹമോതിരം കാട്ടിക്കൊണ്ടായിരുന്നു ഈ വാര്‍ത്ത മാക്‌സ് വെല്‍ സ്ഥിരീകരിച്ചത്. ‘സ്‌നേഹം പരിപൂര്‍ണ്ണത തേടിയുള്ള അന്വേഷണമാണ്. നിന്നിലൂടെ ഞാന്‍ പരിപൂര്‍ണ്ണനായെന്ന് അനുഭവപ്പെട്ടു’- ഗ്ലെന്‍ മാക്‌സ് വെല്‍ ഇന്‍സ്റ്റഗ്രാം ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും അടുത്തിരുന്നു. 2020 ഫിബ്രവരിയിലാണ് വിവാഹസമ്മതം നടത്തിയത്. അതിന് ഒരു ഭാരതീയ വേഷത്തിലാണ് ഗ്ലെന്‍ മാക്‌സ് വെല്‍ പ്രത്യക്ഷപ്പെട്ടത്.  മാര്‍ച്ച് 27ന് ഇരുവരും തമിഴ്ശൈലിയില്‍ വിവാഹിതരാകുമെന്ന് പ്രഖ്യാപിച്ചുള്ള വിവാഹ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ അതിന് മുന്‍പേ തന്നെ ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത പുറത്തുവരികയായിരുന്നു. 

ആസ്‌ത്രേല്യയിലെ മെല്‍ബണില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയാണ് വിനി രാമന്‍. ആസ്‌ത്രേല്യന്‍ നഗരത്തില്‍ ജീവിക്കുന്ന തമിഴ് കുടുംബമാണ് വിനിയുടേത്.  

ഈയിടെ ശ്രീലങ്കയില്‍ ടി20 പരമ്പരയില്‍ ആസ്‌ത്രേല്യയ്‌ക്ക് വേണ്ടി ഗ്ലെന്‍ മാക്‌സ് വെല്‍ കളിച്ചിരുന്നു. 5-0ന് ആസ്‌ത്രേല്യ ജയിച്ച ഈ പരമ്പരയില്‍ 138 റണ്‍സോടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ ആയിരുന്നു.

ഇക്കുറി ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ വിരാട് കോഹ് ലി, മൊഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഗ്ലെന്‍ മാക്‌സ് വെല്ലിനെയും നിലനിര്‍ത്തിയിരുന്നു. 11 കോടിയാണ് പ്രതിഫലം. വിരാട് കോഹ്ലിക്ക് 15 കോടിയും.

Tags: ഓസ്ട്രേലിയIPLവിവാഹംVirat KohliInstagramഗ്ലെന്‍ മാക്‌സ് വെല്‍വിനി രാമന്‍റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Sport

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

പുതിയ വാര്‍ത്തകള്‍

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.