Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ദി കശ്മീര്‍ ഫയല്‍സ്’ പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ അതിക്രമിച്ചു കയറി മുസ്ലീം യുവാക്കളുടെ ഭീഷണി; സംഘര്‍ഷമുണ്ടാക്കി ഷോ തടസപ്പെടുത്തി (വീഡിയോ)

ഹൗസ് ഫുള്‍ ആയിരുന്ന തിയറ്ററില്‍ അതിക്രമിച്ച് കയറിയ ഇവര്‍ അരമണിക്കൂറോളം സിനിമ തടസപ്പെടുത്തി സംഘര്‍ഷമുണ്ടാക്കിയത്. അരമണിക്കൂറോളം കാണികളും തിയേറ്റര്‍ ഉടമകളും ഇവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ തിയേറ്റര്‍ ഉടമകളും, സിനിമ കാണാന്‍ എത്തിയവരെയും ചേന്ന് ഇവരെ പുറത്താക്കി. എന്നാല്‍ സിനിമ കാണാനെത്തിയവരുടെ പിന്തുണയില്‍ അല്‍പ്പസമയത്തിനകം പ്രദര്‍ശനം പുനരാരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 06:38 pm IST
inEntertainment

കൊല്‍ക്കത്ത: കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രം ‘ദി കശ്മീര്‍ ഫയല്‍സ്’ വിജയകരമായി പ്രദര്‍ശനം തുടരുന്ന സാഹചര്യത്തില്‍ തിയേറ്ററില്‍ അതിക്രമിച്ച് കയറി ഒരുക്കുട്ടം ആളുകള്‍. കൊല്‍ക്കത്തയിലെ നബീന സിനിമ ഹാളില്‍ പ്രദര്‍ശനം നടക്കുന്നതിനിടെയാണ് ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ കൂട്ടമായെത്തി ഷോ മുടക്കാന്‍ ശ്രമിച്ചത്. പ്രദര്‍ശനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഭീഷണി ഉയര്‍ത്തുകയും ചെയ്തു.

ഹൗസ് ഫുള്‍ ആയിരുന്ന തിയറ്ററില്‍ അതിക്രമിച്ച് കയറിയ ഇവര്‍ അരമണിക്കൂറോളം സിനിമ തടസപ്പെടുത്തി സംഘര്‍ഷമുണ്ടാക്കിയത്. അരമണിക്കൂറോളം കാണികളും തിയേറ്റര്‍ ഉടമകളും ഇവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ തിയേറ്റര്‍ ഉടമകളും, സിനിമ കാണാന്‍ എത്തിയവരെയും ചേന്ന് ഇവരെ പുറത്താക്കി. എന്നാല്‍ സിനിമ കാണാനെത്തിയവരുടെ പിന്തുണയില്‍ അല്‍പ്പസമയത്തിനകം പ്രദര്‍ശനം പുനരാരംഭിച്ചു.

യുവാക്കള്‍ തിയറ്ററിനുള്ളില്‍ കയറി വാക്കുതര്‍ക്കം ഉണ്ടാക്കുന്നതും, പ്രദര്‍ശനം നിര്‍ത്തി വച്ചതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. 1990 കാലഘട്ടത്തില്‍ കാശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ദുരിതങ്ങളെ വരച്ചുകാട്ടുന്ന ചിത്രം വലിയ വിമര്‍ശനങ്ങളും തടസങ്ങളുമാണ് നേരിട്ടത്. ഏഴ് ദിവസം കൊണ്ട് നൂറ് കോടി ക്ലബില്‍ കയറി ചിത്രം വിജയ പ്രദര്‍ശനം തുടരുകയാണ്. സിനിമ റിലീസ് ആയതിനുശേഷം നിരവധി താരങ്ങളും പ്രധാനമന്ത്രിയും ചിത്രത്തിന് പിന്തുണയുമായി എത്തിയി. സത്യങ്ങള്‍ കൊണ്ടുവന്ന ഇതുപോലത്തെ സിനിമയാണ് ഇറങ്ങേണ്ടതും നിര്‍മ്മിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഗോവ, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ചിത്രം നികുതി രഹിതമാക്കുകയും ചെയ്തിരുന്നു.

Tags: കശ്മീരി പണ്ഡിതര്‍ദി കശ്മീര്‍ ഫയല്‍സ്'movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.