Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ വനവാസികളുടെ ദുരിതം രാജ്യത്തെ അറിയിച്ച് സുരേഷ് ഗോപി; രാജ്യസഭയിലെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം

വയനാട് ജില്ലയിലെ വനവാസി ഊരുകള്‍ സന്ദര്‍ശിക്കുകയും അവിടെ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നതായി സുരേഷ് ഗോപി എംപി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 01:35 pm IST
inKerala

ന്യൂദല്‍ഹി: കേരളത്തിലെ പ്രധാനപ്പെട്ട വനവാസി ഊരുകള്‍ ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ അടിയന്തരമായി സന്ദര്‍ശിക്കണമെന്ന് സുരേഷ് ഗോപി എംപി. കേരളത്തിലെ വനവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ അവസ്ഥയെക്കുറിച്ചും സര്‍വ്വേ നടത്തണം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ വനവാസികളുടെ അവസ്ഥയെന്നും രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സുരേഷ് ഗോപി എംപി അറിയിച്ചു. എംപിയുടെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിലടക്കം തരംഗമായി മാറി.

കഴിഞ്ഞദിവസം വയനാട് ജില്ലയിലെ വനവാസി ഊരുകള്‍ സന്ദര്‍ശിക്കുകയും അവിടെ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നതായി സുരേഷ് ഗോപി എംപി പറഞ്ഞു. അവരുടെ അവസ്ഥ നേരില്‍ കണ്ടു. വീട്, കുടിവെള്ളം എന്നിവ കിട്ടാത്ത അവസ്ഥയാണ്. പുല്‍പ്പള്ളിയിലെ കൊളത്തൂര്‍ കോളനിയില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയായിരുന്നു. കയ്യില്‍ നിന്ന് പണം നല്‍കി മോട്ടോര്‍ സ്ഥാപിച്ച് വെള്ളം എത്തിച്ച് രാത്രി തന്നെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. പന്ത്രണ്ട് വര്‍ഷം മുമ്പ് അവിടുത്തെ വനവാസികളെ സംസ്ഥാന സര്‍ക്കാര്‍ മാറ്റിതാമസിപ്പിച്ചിരുന്നെങ്കിലും അവര്‍ താമസിക്കുന്ന കുടിലുകളില്‍ മഴപെയ്താല്‍ വെള്ളം പുറത്തുപോവാത്ത അവസ്ഥയാണെന്ന് എല്‍ഡിഎഫ് എംപിയായ എം.വി. ശ്രേയാംസ്‌കുമാറിന്റെ ചാനലില്‍ തന്നെ കഴിഞ്ഞ ദിവസം വാര്‍ത്ത സംപ്രേക്ഷണം ചെയ്തിരുന്നു.

വനവാസി വിഭാഗങ്ങള്‍ക്കായി അനുവദിക്കുന്ന തുക കൃത്യമായി ലഭിക്കുന്നില്ലെന്നാണ് സിപിഎം എംപിയായ സോമപ്രസാദ് പറയുന്നത്. എന്നാല്‍ താന്‍ എംപി ഫണ്ടില്‍ നിന്ന് ഇടമലക്കുടിയിലെ കുടിവെള്ള പദ്ധതിക്കായി പണം അനുവദിച്ചിരുന്നെങ്കിലും അതു ഉപയോഗിക്കാനാകാതെ ലാപ്‌സ് ആവുകയായിരുന്നു. പിന്നീട് കയ്യില്‍ നിന്ന് പണം മുടക്കി കുടിവെള്ളം എത്തിക്കുകയാണുണ്ടായത്.

വയനാട് ജില്ലയെ ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റുകളുടെ എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പട്ടികയില്‍ നിന്ന് നീക്കണമെന്ന്  കേരള ചീഫ് സെക്രട്ടറി ആവശ്യപ്പെടുകയാണുണ്ടായത്. വനവാസി ആയുര്‍വേദ ചികിത്സകരെ ചികിത്സിക്കാന്‍ അനുവദിക്കണം. വനവാസികളെ കൃഷി ചെയ്യാന്‍ അനുവദിക്കുന്നതിന് പകരം റേഷന്‍ അനുവദിക്കുകയാണ്, ഇത് മാറണം. വനവാസികള്‍ക്കിടയില്‍ ശിശുമരണനിരക്ക് കൂടുകകയാണ്. കണ്ണൂര്‍ ആറളം, തൃശ്ശൂര്‍ പീച്ചി, ചാലക്കുടി പെരിങ്ങല്‍കൂത്ത് എന്നീ വനവാസി ഊരുകളിലെ അവസ്ഥയും വ്യത്യസ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Tags: ലോക്സഭസുരേഷ് ഗോപിവനവാസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടക മന്ത്രി മുനിയപ്പ (ഇടത്ത്) ബിജെപി എംഎല്‍എ യത്നാള്‍ (വലത്ത്)
India

കര്‍ണ്ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വീഴും: ബിജെപി എംഎല്‍എ; രണ്ടര വര്‍ഷത്തില്‍ മന്ത്രിമാരെ മാറ്റണമെന്ന് കോണ്‍.നേതാവ്

India

ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്ര പരിഷ്കരണം; ബ്രിട്ടിഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണമായും റദ്ദാക്കുമെന്ന് അമിത് ഷാ; പുതിയ ബില്‍ ലോക്‌സഭയില്‍

Main Article

മണിപ്പൂര്‍ കലാപം: അമിത് ഷായ്‌ക്ക് പറയാനുള്ളത്

India

കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയ്‌ക്ക് സസ്പെന്‍ഷന്‍

India

ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സില്‍ വിശ്വാസമില്ല; 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎയും ബിജെപിയും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറും: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.