Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കുട്ടികളില്‍ യോഗ നല്‍കുന്ന മാനസിക, ശാരീരിക പ്രാധാന്യം മനസ്സിലായി;ഇനി സൗദിയിലെ സ്‌കൂളുകളില്‍ ഒരു കായിക ഇനമായി യോഗ ഉടന്‍ ആരംഭിക്കും

സൗദി അറേബ്യയില്‍ ഒരു കായിക ഇനമായി യോഗി ഉടനെ സ്‌കൂളുകളില്‍ ആരംഭിക്കുമെന്ന് സൗദി യോഗ കമ്മിറ്റി അധ്യക്ഷ നൗഫ് അല്‍ മാര്‍വായ്. കുട്ടികളില്‍ യോഗ നല്‍കുന്ന മാനസികവും ശാരീരികവുമായ ആരോഗ്യത്തെപ്പറ്റി ബോധ്യമായതോടെയാണ് സൗദി അറേബ്യ യോഗയെ കായിക സിലബസിന്റെ ഭാഗമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 04:09 pm IST
inWorld
സൗദി യോഗ കമ്മിറ്റി അധ്യക്ഷ നൗഫ് അല്‍ മാര്‍വായ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം

സൗദി യോഗ കമ്മിറ്റി അധ്യക്ഷ നൗഫ് അല്‍ മാര്‍വായ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം

റിയാദ്: സൗദി അറേബ്യയില്‍ ഒരു കായിക ഇനമായി യോഗി ഉടനെ സ്‌കൂളുകളില്‍ ആരംഭിക്കുമെന്ന് സൗദി യോഗ കമ്മിറ്റി അധ്യക്ഷ നൗഫ് അല്‍ മാര്‍വായ് പറഞ്ഞു. കുട്ടികളില്‍ യോഗ നല്‍കുന്ന മാനസികവും ശാരീരികവുമായ ആരോഗ്യത്തെപ്പറ്റി ബോധ്യമായതോടെയാണ് സൗദി അറേബ്യ യോഗയെ കായിക സിലബസിന്റെ ഭാഗമാക്കുന്നത്.

നേരത്തെ 2017 നവമ്പര്‍ മുതലേ യോഗ പഠിപ്പിക്കാനും പരിശീലിക്കാനും സൗദിയിലെ വാണിജ്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. യോഗ നല്‍കുന്ന വിവിധങ്ങളായ ആരോഗ്യനേട്ടങ്ങള്‍ കണക്കിലെടുത്ത് സൗദിയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സ്കൂള്‍ സിലബസില്‍ യോഗ പരിചയപ്പെടുത്തുമെന്നും അവര്‍ പറയുന്നു. നേരത്ത സൗദി യോഗ കമ്മിറ്റിയും സൗദി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനും തമ്മില്‍ സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത മാര്‍ച്ച് 9ന് നടത്തിയ പ്രഭാഷണത്തില്‍ യോഗ കൗണ്‍സില്‍ അധ്യക്ഷ ഊന്നിപ്പറഞ്ഞിരുന്നു. ഈ യോഗത്തില്‍ എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും കായിക അധ്യാപകരും പങ്കെടുത്തിരുന്നു.

‘യോഗയില്‍ ആഴത്തില്‍ മുഴുകിത്തുടങ്ങിയ ശേഷം അതിന്റെ അവിശ്വസനീയയാ നേട്ടങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയത്. മനുഷ്യനെ ആകെ പരിവര്‍ത്തനപ്പെടുത്തുന്ന സ്‌പോര്‍ട്‌സാണ് യോഗ. അത് പരിശീലിക്കുന്നവര്‍ക്ക് ശുദ്ധവും ശാന്തവുമായ മനസ്സും കരുത്തും ആരോഗ്യവും നിറഞ്ഞ ശരീരവും യോഗ സമ്മാനിക്കുന്നു’- ആനന്ദ യോഗ സ്റ്റുഡിയോയുടെ സ്ഥാപകനും അംഗീകൃത യോഗ പരിശീലകനുമായ ഖാലിദ് ജമാന്‍ അല്‍ സഹ്‌റാനി പറയുന്നു.

‘കുട്ടികളുടെ ശാരീരികവും പഠനമികവും വികസിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സൗദി അറേബ്യയിലെ സ്‌കൂള്‍ സംവിധാനം ഉറപ്പാക്കുന്നത്. യോഗി സൗദിയിലെ വിദ്യാഭ്യാസസംവിധാനത്തില്‍ ഏര്‍പ്പെടുത്തുന്നത് ഫലപ്രദമായ നീക്കമായിരിക്കും.’- അല്‍ സഹ്‌റാനി പറഞ്ഞു.

അല്‍ മാര്‍വായ് ആണ് സൗദിയിലെ ആദ്യ യോഗാചാര്യയും അംഗീകൃത യോഗ പരീശീലകയും. സൗദി യോഗ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും വിപുലപ്പെടുത്താനുള്ള ഒട്ടേറെ പദ്ധതികള്‍ ആലോചിച്ചുവരുന്നതായി അല്‍ മാര്‍വായ് പറയുന്നു. സ്‌കൂളില്‍ യോഗ പരിശീലനം ആരംഭിക്കാന്‍ ഇനിയും പല കാര്യങ്ങളും ചെയ്തുതീര്‍ക്കാനുണ്ടെന്നും അവര്‍ പറയുന്നു.

ഇന്ത്യയില്‍ യോഗയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ പ്രധാനമന്ത്രി മോദി വലിയ പങ്കുവഹിച്ചിരുന്നു. ദിവസവും യോഗയ്‌ക്ക് ഒരു നിശ്ചിത സമയം നിര്‍ബന്ധമായും നീക്കിവെയ്‌ക്കുന്ന വ്യക്തികൂടിയാണ് മോദി. യോഗ പരിശീലിക്കുന്നതിനുള്ള വീഡിയോകള്‍ ഉള്‍പ്പെടുത്തി ഒരു മൊബൈല്‍ യോഗ ആപും പ്രധാനമന്ത്രി മോദി പുറത്തിറക്കിയിരുന്നു. യോഗയ്‌ക്ക് മാത്രമായി ഒരു അന്താരാഷ്‌ട്ര ദിനം കൊണ്ടുവന്നതും മോദിയുടെ ശ്രമഫലമായാണ്. ഐക്യരാഷ്‌ട്രസഭ പിന്നീട് ഈ നിര്‍ദേശം സ്വീകരിച്ച് അന്താരാഷ്‌ട്ര യോഗ ദിനം പ്രഖ്യാപിച്ചു. യോഗയെ വിദേശരാജ്യങ്ങളിലും ഏറെ പ്രാധാന്യത്തോടെ മോദി അവതരിപ്പിക്കുന്നു.

Tags: ഖാലിദ് ജമാന്‍ അല്‍ സഹ്‌റാനിഅംഗീകൃത യോഗ പരിശീലകന്‍സൗദിയിലെ സ്കൂളുകള്‍യോഗംആനന്ദ യോഗ സ്റ്റുഡിയോhealthSaudi Arabiasportsസൗഖ്യത്തിന് യോഗസൗദിയിലെ സ്കൂള്‍ സിലബസ്സൗദി യോഗ കമ്മിറ്റിനൗഫ് അല്‍ മാര്‍വായ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.