Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഫോണ്‍ വിളിച്ചാല്‍ ഉദ്യോഗസ്ഥയുടെ ധിക്കാര വര്‍ത്തമാനം; ആന ചെരിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്‍ഷ്വറന്‍സ് തുക നല്കാതെ ഉടമയെ കമ്പനി വട്ടംചുറ്റിക്കുന്നു

ആന ചരിഞ്ഞ വിവരം ആനയെ ഇന്‍ഷ്വര്‍ ചെയ്തിരുന്ന ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയെയും രേഖാമൂലം അറിയിച്ചു. ഇതിനു ശേഷമാണ് നടപടി ക്രമങ്ങളിലേയ്‌ക്കു നീങ്ങിയത്. മൃഗഡോക്ടര്‍ സ്ഥലത്തെത്തി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ആനയെ സംസ്‌കരിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 04:18 pm IST
in Kottayam

കോട്ടയം: ആന ചെരിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്‍ഷ്വറന്‍സ് തുക നല്കാതെ ഉടമയെ കമ്പനി വട്ടംചുറ്റിക്കുന്നു. തുക നല്കാത്തതെന്ത് എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്കുവാന്‍ കമ്പനി അധികൃതര്‍ തയ്യാറാകുന്നില്ല. കിരണ്‍ ഗണപതി എന്ന ആനയുടെ ഉടമ നാഗമ്പടം സ്വദേശി എം.മധുവിനെയാണ് ന്യൂ ഇന്‍ഡ്യാ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഏറ്റുമാനൂര്‍ ശാഖ വട്ടംചുറ്റിക്കുന്നത്. 2021 ഏപ്രില്‍ 3നാണ് മധുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിരണ്‍ ഗണപതി എന്ന ആന ചരിയുന്നത്. ആന ചരിഞ്ഞു കഴിഞ്ഞ് നിയമാനുസൃതമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി.

ആന ചരിഞ്ഞ വിവരം ആനയെ ഇന്‍ഷ്വര്‍ ചെയ്തിരുന്ന ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയെയും രേഖാമൂലം അറിയിച്ചു. ഇതിനു ശേഷമാണ് നടപടി ക്രമങ്ങളിലേയ്‌ക്കു നീങ്ങിയത്. മൃഗഡോക്ടര്‍ സ്ഥലത്തെത്തി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ആനയെ സംസ്‌കരിക്കുകയും ചെയ്തു. അതിനു ശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങളുമായി ഇന്‍ഷ്വറന്‍സ് തുക ലഭിക്കുന്നതിനുള്ള അപേക്ഷ കമ്പനിക്കു നല്കി. എന്നാല്‍ ഇതിനു തീരുമാനമെടുക്കുന്നതില്‍ നിന്ന് കമ്പനി ഒഴിഞ്ഞു മാറുകയാണ്. ആന ചെരിയുമ്പോള്‍ ഉദ്ദേശം 50 വയസ്സിനു മുകളിലാണ് ആനയുടെ പ്രായം. ശരിയായ രീതിയില്‍ ഭക്ഷണം അകത്തു ചെല്ലാത്തതാണ് (മാല്‍ ന്യൂട്രീഷ്യന്‍) മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ആനയുടെ പല്ലിനു തേയ്‌മാനം സംഭവിച്ചിരുന്നതുകൊണ്ട് ശരിയായ രീതിയില്‍ തീറ്റയെടുക്കുവാന്‍ ആനയ്‌ക്കു കഴിഞ്ഞിരുന്നില്ല.

ഇത് ആനയെ സംരക്ഷിക്കുന്നതില്‍ വന്ന വീഴ്ചയാണെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. എന്നാല്‍ ആനയ്‌ക്ക് തീറ്റ നല്കാതെ പട്ടിണിക്കിട്ടിട്ടില്ല. അങ്ങനെയുള്ള സംഭവത്തിന് സ്റ്റാര്‍വേഷന്‍ എന്നാണ് പറയുന്നതെന്ന് ആനയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ ബിനു പറഞ്ഞു. ഒരു കോടിയോളം രൂപ വിലയുള്ള ആനയ്‌ക് 5 ലക്ഷം രൂപയ്‌ക്കാണ് ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ഇന്‍ഷ്വര്‍ ചെയ്തിരുന്നത്. ആനയോടൊപ്പം ഒന്നാം പാപ്പാന്‍ രണ്ടാം പാപ്പാന്‍ ഉടമ എന്നിവരെയും ഇന്‍ഷ്വര്‍ ചെയ്യണമെന്നതാണ് കമ്പനിയുടെ ചട്ടം.അതനുസരിച്ച് കഴിഞ്ഞ 25 വര്‍ഷമായി 29000 രൂപ വാര്‍ഷിക പ്രീമിയം അടച്ചു വരുകയും ചെയ്തു. 5 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് തുകയ്‌ക് ആറേകാല്‍ ലക്ഷം രൂപ പ്രീമിയം അടച്ചു.

എന്നിട്ടും ചരിഞ്ഞ ആനയുടെ ഇന്‍ഷ്വറന്‍സ് തുക നല്കാന്‍ കമ്പനി തയ്യാറാകുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സാങ്കേതിക പിഴവാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ അഭിപ്രായം തേടി പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു. ഇതിനും കമ്പനി തയ്യാറാകുന്നില്ല. പരാതി ഉണ്ടെങ്കില്‍ ഓംബുഡ്‌സ്മാനെ സമീപിക്കണമെന്ന ധിക്കാരപരമായ മറുപടിയാണ് കമ്പനി അധികൃതര്‍ പറയുന്നതെന്ന് ആനയുടെ ഉടമ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനി അധികൃതരെ ഫോണില്‍ ബന്ധപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകനോടും മോശമായ രീതിയിലാണ് ഉദ്യോഗസ്ഥ സംസാരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

World

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

Kerala

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

News

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

India

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.