Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടിച്ചക്ക വാങ്ങാന്‍ കച്ചവടക്കാരുടെ തിരക്ക്

ഇടിച്ചക്ക പാകത്തിലുള്ളവയൊക്കെ പറിച്ച് കാലടി, പെരുമ്പാവൂര്‍, ഓടക്കാലി എന്നിവിടങ്ങളിലെ കയറ്റുമതി കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് വ്യാപാരികള്‍. ഇക്കുറി എല്ലാ വര്‍ഷത്തേക്കാളും ഇടച്ചക്കയ്‌ക്ക് നല്ല ഡിമാന്‍ഡാണ്. 35 രൂപ മുതല്‍ 50 രൂപ വരെയാണ് ഒരു ഇടിയന്‍ ചക്കയുടെ വില.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 02:17 pm IST
in Kerala
മൂലമറ്റത്ത് നിന്ന് ഇടിയന്‍ ചക്ക വെട്ടി വണ്ടിയില്‍ കയറ്റുന്നു

മൂലമറ്റത്ത് നിന്ന് ഇടിയന്‍ ചക്ക വെട്ടി വണ്ടിയില്‍ കയറ്റുന്നു

മൂലമറ്റം: വില പറഞ്ഞ് ഉറപ്പിച്ച് പണം മുന്‍കൂറായി നല്‍കി ചക്കകള്‍ സ്വന്തമാക്കാന്‍ വ്യാപാരികള്‍ പറമ്പുകളും വീടുകളും കയറിയിറങ്ങുകയാണ്. പാകമാകും മുന്‍പേയുള്ള ഇടിച്ചക്കകള്‍ വെട്ടി നാടു കടത്തുകയാണ് വ്യാപാരികള്‍. കഴിഞ്ഞ കൊവിഡ് കാലത്തും ലോക്ഡൗണ്‍ ദിവസങ്ങളിലും ചക്ക കൊണ്ടും ചക്കക്കുരു കൊണ്ടും വിവിധ വിഭവങ്ങള്‍ ഒരുക്കി ആസ്വദിച്ചു കഴിച്ചിരുന്ന ചക്ക പ്രേമികള്‍ക്കു ഇനി ചക്ക കിട്ടുമോ എന്നു കണ്ടറിയണം.  അത്രയേറെയാണ് ചക്കയ്‌ക്ക് ഡിമാന്‍ഡ്. 

പറമ്പിലെ പ്ലാവില്‍ അവശേഷിക്കുന്ന ചക്കത്തിരിക്ക് പോലും വില പറഞ്ഞ് പണം നല്‍കിയിരിക്കുകയാണ് വ്യാപാരികള്‍. ഇടിച്ചക്ക പാകത്തിലുള്ളവയൊക്കെ പറിച്ച് കാലടി, പെരുമ്പാവൂര്‍, ഓടക്കാലി എന്നിവിടങ്ങളിലെ കയറ്റുമതി കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് വ്യാപാരികള്‍. ഇക്കുറി എല്ലാ വര്‍ഷത്തേക്കാളും ഇടച്ചക്കയ്‌ക്ക് നല്ല ഡിമാന്‍ഡാണ്. 35 രൂപ മുതല്‍ 50 രൂപ വരെയാണ് ഒരു ഇടിയന്‍ ചക്കയുടെ വില.

മൂപ്പെത്താത്ത ഇടിയന്‍ ചക്ക ഫുഡ് സപ്ലിമെന്റ് ആയാണ് ഏറെ ഉപയോഗിക്കുന്നത്. വിവിധ ചക്ക വിഭവങ്ങളും ന്യൂട്രിയന്റ് ആയും ഇത് മാറ്റിയെടുക്കുന്നു. സീസണ്‍ ആകുന്നതിന് മുന്‍പ് തന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. ന്യൂദല്‍ഹി, മുംബൈ, ബെംഗളുരൂ, ചെന്നൈ, അടക്കമുള്ള മെട്രോ നഗരങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും ആണ്ു ചക്ക അയയ്‌ക്കുന്നത്. വടക്കേ ഇന്ത്യയിലും ഗള്‍ഫിലും ഒക്കെ രുചിയുടെ താരമായി മാറിയിരിക്കുകയാണ് നാടന്‍ ചക്ക.

Tags: jackfruitfruitMoolamattam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. ബി. പദ്മകുമാര്‍
Kerala

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

Health

ചക്ക… രുചിയില്‍ കേമൻ മാത്രമല്ല പോഷകത്തിലും മുമ്പൻ

Kerala

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

Kerala

മൂലമറ്റത്ത് ബെംഗളൂരുവില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 17 പേര്‍ക്ക്

Kerala

പൂജയ്‌ക്ക് വച്ചിരുന്ന റമ്പൂട്ടാന്‍ പഴം വിഴുങ്ങിയ കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചതിൽ മനോവിഷമം ; 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.