Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ പുകഴ്‌ത്തി ശശി തരൂര്‍; പ്രധാനമന്ത്രിക്ക് അപാരമായ ഊര്‍ജ്ജസ്വലത; യുപി തെരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവന്‍ അംഗീകാരവും മോദിക്കെന്ന് തരൂര്‍

അപാരമായ ഉര്‍ജ്ജസ്വലതയുും ചലനാത്മകതയും ഉള്ള നേതാവാണ് പ്രധാനമന്ത്രി മോദിയെന്ന് ശശി തരൂര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയത്തിന് മുഴുവന്‍ അംഗീകാരവും മോദിക്ക് നല്‍കണമെന്നും ശശി തരൂര്‍ അഭിപ്രായ്‌പ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 10:48 pm IST
in India

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തില്‍ പ്രധാനമന്ത്രി മോദിയെ പുകഴ്‌ത്തി ശശി തരൂര്‍ എംപി.

അപാരമായ ഉര്‍ജ്ജസ്വലതയുും ചലനാത്മകതയും ഉള്ള നേതാവാണ് പ്രധാനമന്ത്രി മോദിയെന്ന് ശശി തരൂര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയത്തിന് മുഴുവന്‍ അംഗീകാരവും മോദിക്ക് നല്‍കണമെന്നും ശശി തരൂര്‍ അഭിപ്രായ്‌പ്പെട്ടു.

‘രാഷ്‌ട്രീയമായി ചില കാര്യങ്ങള്‍ അങ്ങേയറ്റം ആകര്‍ഷകമായി അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത്രയും വലിയ മാര്‍ജിന് അവര്‍ ജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. എന്നാല്‍ അദ്ദേഹം അത് സാധിച്ചു’- ശശി തരൂര്‍ പറഞ്ഞു. ജയ്‌പൂര്‍ സാഹിത്യോത്സവത്തില്‍ മാധ്യമങ്ങളോട് സംവദിക്കുകയായിരുന്നു ശശി തരൂര്‍.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുന്നതുവരെ സമാജ് വാദി പാര്‍ട്ടി വിജയിക്കുമെന്ന് എല്ലാവരും കരുതി. ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് ഇത്തരം അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ഇപ്പോള്‍ അവര്‍ ബിജെപിക്ക് ആവശ്യമായത് നല്‍കി.- ശശി തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തരൂര്‍ അമിത്ഷായെയും പുകഴ്‌ത്തിയിരുന്നു. തന്റെ 66ാം ജന്മദിനത്തില്‍ അമിത് ഷാ ഫോണില്‍ വിളിച്ചത് തന്നെ അത്യധികം ആഹ്ലാദവാനാക്കിയെന്നായിരുന്നു തരൂര്‍ അഭിപ്രായപ്പെട്ടത്. 

Tags: narendramodiഎക്സിറ്റ് പോളുകള്‍പ്രധാനമന്ത്രി മോദിഎക്സിറ്റ് പോള്‍ 2022Prime Ministerഉത്തര്‍പ്രദേശ്നരേന്ദ്രമോദിupShashi Tharoorയുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022തരൂര്‍എക്‌സിറ്റ് പോള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

Kerala

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

India

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

India

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

India

“ഒരു മാഫിയയ്‌ക്കും തോക്ക് ചൂണ്ടി ഒരു ഹിന്ദുവിനെയും ഭീഷണിപ്പെടുത്താൻ കഴിയില്ല,”: മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി

മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനം: മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീറാം വെങ്കട്ടരാമന്‍ പുറത്തുപോയി

മറ്റൊരു ടെര്‍മിനലില്‍ നിന്ന് കുവൈറ്റ് എയര്‍വേസ് വിമാനങ്ങള്‍ ഭാഗികമായി സര്‍വീസ് പുനരാരംഭിച്ചു

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ജാമ്യാപേക്ഷ തള്ളി

വിപുല്‍ സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസിഡര്‍, പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നിര്‍ണായക നിയമനം

സിപിഎം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു; താൻ സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയെന്ന് എസ്.എസ് ബിജു

അതു തെറ്റായ വാര്‍ത്ത, സ്‌കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ദേഹമാസകലം പൊള്ളലേറ്റ് പത്തുവയസ്സുകാരന്‍; പൊള്ളിച്ചത് അച്ഛനെന്ന് കുട്ടി, ചൂടുവെള്ളം വീണതെന്ന് ബന്ധുക്കള്‍

എയിംസ് വിഷയത്തിൽ കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹം; അനുകൂലമായ ചുവടുവെപ്പെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.