Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയുടെ നെറ്റിയില്‍ വിജയതിലകം ചാര്‍ത്തി മുലായം സിങ്ങ് യാദവിന്റെ മരുമകള്‍ ; യുപിയ്‌ക്ക് ഇതിലും നല്ല സര്‍ക്കാര്‍ കിട്ടാനില്ലെന്നും അപര്‍ണ്ണയാദവ്

വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുവന്ന യോഗി ആദിത്യനാഥിന് മുലായംസിങ്ങ് യാദവിന്റെ മരുമകള്‍ അപര്‍ണ്ണയാദവിന്റെ വക അഭിനന്ദനം. യോഗിയുടെ ഓഫീസിലെത്തിയ അപര്‍ണ്ണ യാദവ് യോഗിയുടെ നെറ്റിയില്‍ തിലകം ചാര്‍ത്തിയാണ് വിജയത്തില്‍ അഭിനന്ദനമറിയിച്ചത്. മകളൊടൊപ്പം എത്തിയ അപര്‍ണ്ണയും മകളും യോഗിയെ വിജയതിലകം അണിയിക്കുന്ന വീഡിയോ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 06:48 pm IST
in India

ലഖ്‌നോ: വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുവന്ന യോഗി ആദിത്യനാഥിന് മുലായംസിങ്ങ് യാദവിന്റെ മരുമകള്‍ അപര്‍ണ്ണയാദവിന്റെ വക അഭിനന്ദനം. യോഗിയുടെ ഓഫീസിലെത്തിയ അപര്‍ണ്ണ യാദവ് യോഗിയുടെ നെറ്റിയില്‍ തിലകം ചാര്‍ത്തിയാണ് വിജയത്തില്‍ അഭിനന്ദനമറിയിച്ചത്. മകളൊടൊപ്പം എത്തിയ അപര്‍ണ്ണയും മകളും യോഗിയെ വിജയതിലകം അണിയിക്കുന്ന വീഡിയോ വൈറലാണ്.

യുപി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് ജനവരി 19ന് സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അപര്‍ണ്ണ യാദവിന്റെ നീക്കം അഖിലേഷ് യാദവിന് വന്‍തിരിച്ചടിയായിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകനായ മുലായംസിങ്ങ് യാദവിന്റെ ഇളയമരുമകള്‍ ബിജെപിയിലെത്തിയത് യോഗിക്കും കരുത്തുപകരുന്ന നീക്കമായിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ ബിജെപിയിലേക്കെത്തിയത് പാര്‍ട്ടിക്ക് വലിയ പ്രചോദനമായിരുന്നു.  

അപര്‍ണ്ണ യാദവ് ബിജെപിയില്‍ ചേര്‍ന്നെങ്കിലും നിയമസഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയിരുന്നില്ല. ബിജെപിയുടെ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് അപര്‍ണ്ണ യാദവ് പറഞ്ഞു. ‘ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍…എല്ലാവരും ബിജെപിയെ പിന്തുണയ്‌ക്കുന്നവരാണ്. യുപിയെ ജാതിയുടെയും പ്രീണന രാഷ്‌ട്രീയത്തിന്റെയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് യോഗിയുടെ വിജയം. ഇതിനേക്കാള്‍ നല്ല ഒരു സര്‍ക്കാര്‍ വേറെ കിട്ടാനില്ല. മാര്‍ച്ച് 10ന് (വോട്ടെണ്ണല്‍ ദിവസം) ജയ്ശ്രീറാം വിളിച്ചാണ് സര്‍ക്കാര്‍ രൂപീകരിച്ചത്’- അപര്‍ണ്ണ യാദവ് പറഞ്ഞു.

സഖ്യകക്ഷികളുടേതുള്‍പ്പെടെ ബിജെപി 273 സീറ്റുകള്‍ നേടിയാണ് യുപിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത്. പ്രധാന എതിരാളിയായ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് 111 സീ്റ്റുകള്‍ മാത്രമാണ് ലഭിച്ചത്.

Tags: യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022അപര്‍ണ്ണ യാദവ്yogiയോഗി ആദിത്യനാഥ്bjpക്ഷേത്രംസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്തിലകംമുലായം സിംഗ് യാദവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.