Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കിണറിടിഞ്ഞ് ദേഹത്തേക്ക് പതിച്ചു; അഗിനരക്ഷാ സേന സന്തോഷിനെ രക്ഷിച്ചത് അതിസാഹസികമായി

ചെങ്കല്‍ ചൂള, കഴക്കൂട്ടം നിലയങ്ങളിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 03:54 pm IST
inThiruvananthapuram
കിണറില്‍ അകപ്പെട്ട സന്തോഷും രക്ഷപ്പെടുത്തിയ ഉമേഷും

കിണറില്‍ അകപ്പെട്ട സന്തോഷും രക്ഷപ്പെടുത്തിയ ഉമേഷും

കഴക്കൂട്ടം : കഴക്കൂട്ടം നാറാണത്ത് വീട്ടില്‍ സന്തോഷില്‍ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നത് അഗ്‌നിരക്ഷാസേനയുടെ അവസരോചിത ഇടപെടലിലാണ്. ഇല്ലായിരുന്നുവെങ്കില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അകപ്പെട്ട സന്തോഷ് മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടേനെ.

 സ്വാമിയാര്‍ മഠത്തില്‍ കുളക്കോട്ടുകോണം സുനില്‍ കുമാറിന്റെ വീട്ടിലെ 38 അടിയുള്ള കിണര്‍ വൃത്തിയാക്കുവാന്‍ ഇറങ്ങിയതായിരുന്നു സന്തോഷ്. കിണറ്റിന്റെ അടിവശത്ത് നിന്നും ആറ് തൊടിയോളം ഭാഗത്തെ മണ്ണി ഇടിഞ്ഞ് സന്തോഷിന്റെ ദേഹത്തേക്ക് വീണു. കഴുത്തോളം മണ്ണില്‍ മൂടപ്പെട്ടതിനാല്‍ സന്തോഷ് മണ്ണില്‍ പുതഞ്ഞു. മണ്ണിടിഞ്ഞ് വീണതിനാല്‍ മറ്റുള്ളവര്‍ കിണറ്റിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത് ഏറെ അപകടകരവും. കഴക്കൂട്ടം അഗ്‌നി രക്ഷാ നിലയത്തെ അറിയിച്ചതിനെ തുടര്‍ന്ന് സേന സംഭവസ്ഥലത്ത് എത്തി. ശ്വാസം എടുക്കാന്‍പോലും പ്രയാസപ്പെടുന്ന സന്തോഷിനെയാണ് അവര്‍ക്ക് കാണാനായത്.  

ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഉമേഷ് യൂ. റ്റി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ട്രൈപോഡിന്റയും റോപിന്റെയും സേഫ്റ്റി ബെല്‍റ്റും ധരിച്ച് കിണറ്റിലേക്ക് ഇറങ്ങി. കിണറിന്റെ അടിഭാഗത്ത് നിന്നും അപകടകരമായ രീതിയില്‍ മണ്ണ് ഇടിഞ്ഞിട്ടുള്ളതിനാല്‍ ഏറെ അപകടകരമായ രക്ഷാ പ്രവര്‍ത്തനം. മണ്ണി നീക്കിയാല്‍ മാത്രമേ സന്തോഷിനെ രക്ഷിക്കാനാകൂ. മണ്ണ് നീക്കുന്നതിനടയില്‍ വീണ്ടും കിണറിടിയാനും സാധ്യത ഏറെ. തുടര്‍ന്ന് ഏറെ ശ്രമകരമായി മണ്‍വെട്ടി, പിക്കാസ്, ചിരട്ട, മേസ്തിരിമാര്‍ ഉപയോഗിക്കുന്ന കരണ്ടി തുടങ്ങിയ ഉപയോഗിച്ച് ഒരു മണിക്കൂര്‍ കൊണ്ട് ദേഹത്ത് കിടന്ന മണ്ണ് മാറ്റി, സന്തോഷിനെ പുറത്ത് എത്തിക്കുക ആയിരുന്നു.  

ചെങ്കല്‍ ചൂള, കഴക്കൂട്ടം നിലയങ്ങളിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്‌റ്റേഷന്‍ ഓഫീസര്‍മാരായ ഗോപകുമാര്‍,നിതിന്‍രാജ്, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍മാരായ രാജേഷ് കുമാര്‍, ജി എസ് ഷാജി, ബൈജു ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശ്രീ ഷൈന്‍ ബോസ്, രാഹുല്‍, ജിതിന്‍, സന്തോഷ്, അജേഷ്, രതീഷ്, ജീവന്‍, സജിത്ത്, ബിജു,ഷഫീഖ് ഇ , ശിവകുമാര്‍,ഷഫീഖ് ജെ സുരേഷ്, ശ്യാമളകുമാര്‍ എന്നിവര്‍  ഉണ്ടായിരുന്നു.

Tags: തിരുവനന്തപുരംfirefire force
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

പുതിയ വാര്‍ത്തകള്‍

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.