Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയശ്രേയസ്സിന് ഉപനിഷദ്ചിന്തകള്‍

എല്ലാ സംശയങ്ങള്‍ക്കും നിവൃത്തി വരുത്തുന്ന അറിവിനെയാണ് ഉപനിഷത്തുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. അശാന്തി പരത്തുന്ന സന്ദേഹങ്ങള്‍ മനസ്സിന്റെ ആകുലത വര്‍ധിപ്പിക്കുമ്പോള്‍ ഉപനിഷദ്ചിന്തകള്‍ വിസ്മയകരവും ശാശ്വതവുമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 06:00 am IST
in Samskriti

സി വി തമ്പി

ആത്മീയശ്രേയസ്സിനുതകുന്ന ജ്ഞാനശേഖരങ്ങളാണല്ലോ ഉപനിഷത്തുകള്‍. വേദമന്ത്രങ്ങളെ വിവിധ ഋഷികുലങ്ങളില്‍ പഠനത്തിനുപയോഗിക്കുകയും ഇങ്ങനെയുള്ള പഠന പാഠനത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തു. അത്തരം ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ സമാഹരണമാണ് പ്രധാന ഉപനിഷത്തുകള്‍. ചുരുക്കിപ്പറഞ്ഞാല്‍, ഉപനിഷത്തുകള്‍ സംവാദത്തിന്റെ പുസ്തകങ്ങളാണ് എന്ന് സാരം.

എല്ലാ സംശയങ്ങള്‍ക്കും നിവൃത്തി വരുത്തുന്ന അറിവിനെയാണ് ഉപനിഷത്തുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. അശാന്തി പരത്തുന്ന സന്ദേഹങ്ങള്‍ മനസ്സിന്റെ ആകുലത വര്‍ധിപ്പിക്കുമ്പോള്‍ ഉപനിഷദ്ചിന്തകള്‍ വിസ്മയകരവും ശാശ്വതവുമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു.

‘നമ്മെ ശൂന്യതയില്‍ നിന്നു സൃഷ്ടിച്ച് പലതരം ദുരിതങ്ങള്‍ക്കും വിധേയരാക്കുന്ന ഈശ്വരന്റെ സ്ഥാനത്ത് ഓരോ ജീവിയിലും കുടികൊള്ളുന്ന ഈശ്വരനെയാണ് ഉപനിഷത്തുകള്‍ ഉള്‍ക്കൊള്ളുന്നത്’ എന്നാണ് ഉപനിഷത്തുകളെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരിക്കുന്നത്.

പ്രപഞ്ചത്തിലെ സകല പരിണാമങ്ങള്‍ക്കും നിദാനമായ, ഒഴുകുന്ന നദിക്ക് ആധാരമായ ഒഴുകാത്ത തീരം അതാണ് ഈശ്വരന്‍ എന്ന് നാദബിന്ദൂപനിഷത്ത് നമ്മെ പഠിപ്പിക്കുന്നു. നമ്മള്‍ ഭാരതീയര്‍ക്കിടയില്‍ അദൈ്വത സിദ്ധാന്തവും ദൈ്വതസിദ്ധാന്തവും ത്രൈതസിദ്ധാന്തവും പ്രബലമാണ്. ഈശ്വരന്‍, പ്രകൃതി, ജീവന്‍ എന്നിവയാണല്ലോ ആ മൂന്നു മൗലിക സത്തകള്‍. ഇവ ഒന്നാണെന്നും രണ്ടാണെന്നും അതല്ല മൂന്നാണെന്നും പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായഭേദമുണ്ട്. എന്നാല്‍, മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിച്ചുള്ള പുരാതനവും ധിഷണാപരവുമായ അന്വേഷണമാണ് ഉപനിഷദ്ചിന്ത. ഈ ദര്‍ശനം നിത്യസത്യവും നിത്യനൂതനവുമാണ്.

സദാചാരം സ്വാതന്ത്ര്യത്തിലേക്കും ദുരാചാരം ബന്ധനത്തിലേക്കും മനുഷ്യനെ നയിക്കുന്നു. മോക്ഷത്തിലേക്കുള്ള സദാചാരത്തിന്റെ വഴിയാണ് ഉപനിഷത്ത് കാട്ടിത്തരുന്നത്. മനുഷ്യന്‍ ദുരാചാരങ്ങളും ദൗര്‍ബല്യങ്ങളും വെടിഞ്ഞ് കരുത്താര്‍ജിക്കണമെന്നാണ് ഉപനിഷദ്ചിന്ത നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. അഴുക്കിനെ അഴുക്കു കൊണ്ട് കഴുകിക്കളയാനാവാത്തതുപോലെ ദൗര്‍ബല്യത്തെ ദൗര്‍ബല്യംകൊണ്ട് നേരിടാനാവില്ലല്ലോ. ദൗര്‍ബല്യത്തെ നേരിടേണ്ടത് കരുത്തുകൊണ്ടാണ്.

അതുപോലെതന്നെ മനുഷ്യര്‍ വര്‍ജിക്കേണ്ടതായ ഒരു സ്വഭാവമാണ് അഹങ്കാരം. പ്രായോഗിക ചിന്തകനായ ബര്‍ട്രന്റ് റസ്സല്‍ പറയുന്നു: ‘അഹങ്കാരികള്‍ സ്വന്തം പോരായ്‌മകള്‍ അറിയായ്‌കയാല്‍ അവര്‍ക്ക്  പുരോഗതി ഉണ്ടാകുന്നില്ല. അഹന്തയെ വിശകലനം ചെയ്താല്‍ ശൂന്യതയാണ് കിട്ടുക.’ അഹന്ത നശിക്കുന്നിടത്ത് ഈശ്വരന്‍ പ്രത്യക്ഷനാകും എന്ന് നാദബിന്ദൂപനിഷത്ത് ഉദ്‌ബോധിപ്പിക്കുന്നു.  ആത്മപൂജോപനിഷത്തില്‍ പറയുന്നത് മൗനി ഈശ്വരധ്യാനിയാണെന്നാണ്. ‘മനുഷ്യനിലുള ഈശ്വരത്വം പെരുകുമ്പോള്‍ മാനുഷികമായ ദൗര്‍ബല്യങ്ങളെല്ലാം താനേ മാഞ്ഞു കൊള്ളും’ എന്ന് ശ്രീരാമകൃഷ്ണ പരമഹംസരും പറഞ്ഞിട്ടുണ്ടല്ലോ.

ദോഷങ്ങളെയും ദുര്‍വാസനകളെയും ഉപേക്ഷിക്കാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. എന്തെന്നാല്‍ സാധാരണക്കാര്‍ അതില്‍ അതിയായി അഭിരമിക്കുന്നു. എന്നാലാകട്ടെ ഭക്തിയും ഈശ്വരത്വവും ഉള്ള മനുഷ്യര്‍ ദുര്‍ഗുണങ്ങളെ ഒഴിവാക്കാന്‍ മടിക്കില്ല.

മനസ്സ് നിര്‍മലവും ഹൃദയം ശുദ്ധവുമാകാന്‍ ഓരോ ദിവസവും നാം ധ്യാനിക്കുകയും പ്രയത്‌നിക്കുകയും വേണമെന്നതാണ് ഉപനിഷദ് സാരാംശം. ഈ സാരാംശം ഉള്‍ക്കൊണ്ട് ജീവിതം നയിക്കുവാന്‍ നമ്മളേവരും പരിശ്രമിക്കണം. മേന്മയുള്ള ഒരു നല്ല സമൂഹത്തിനായി നമുക്ക് കാംക്ഷിക്കാം. നാളെയുടെ  പുലരി നല്ലതായിരിക്കട്ടെ.

Tags: spiritual
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.