Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഹര്‍മന്‍പ്രീതിനും മന്ദാനയ്‌ക്കും സെഞ്ച്വറി; ഇന്ത്യക്ക് വമ്പന്‍ വിജയം

ടോസ് നേടിയ ബാറ്റു ചെയ്ത ഇന്ത്യ സ്മൃതി മന്ദാന (123), ഹര്‍മന്‍പ്രീത് കൗര്‍ (109 ) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന് 317 റണ്‍സ് കുറിച്ചു. 318 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിനെ ഇന്ത്യ 40.3 ഓവറില്‍ 162 റണ്‍സിന് ഓള്‍ ഔട്ടാക്കി. മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. ഇതോടെ നാലു പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 10:09 pm IST
inCricket

ഹാമില്‍ട്ടണ്‍: ഓപ്പണര്‍ സ്മൃതി മന്ദാനയുടെയും വൈസ് ക്യാപറ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യക്ക് ഉശിരന്‍ വിജയം. ഐസിസി വനിതാ ഏകദിന ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ 155 റണ്‍സിന് വിന്‍ഡീസിനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ ഇന്ത്യയുടെ സെമി സാധ്യത സജീവമായി.  

ടോസ് നേടിയ ബാറ്റു ചെയ്ത ഇന്ത്യ സ്മൃതി മന്ദാന (123), ഹര്‍മന്‍പ്രീത് കൗര്‍ (109 ) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന് 317 റണ്‍സ് കുറിച്ചു.  318 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിനെ ഇന്ത്യ 40.3 ഓവറില്‍ 162 റണ്‍സിന് ഓള്‍ ഔട്ടാക്കി. മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. ഇതോടെ നാലു പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.  

സ്മൃതി മന്ദാന 119 പന്തില്‍ 13 ഫോറും രണ്ട് സിക്‌സറും പൊക്കിയാണ് 123 റണ്‍സ് എടുത്തത്. മന്ദാനയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഹര്‍മന്‍പ്രീത് കൗര്‍ 107 പന്തില്‍ 109 റണ്‍സ് നേടി. പത്ത് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്‌സ്. യാസ്തിക ഭാട്ടിയ 31 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ മിതാലി രാജ് അഞ്ചു റണ്‍സിന് പുറത്തായി.  തുടര്‍ന്ന് വിജയം ലക്ഷ്യമിട്ട് ക്രീസിലെത്തിയ വിന്‍ഡീസിനെ ഇന്ത്യ അനായാസം ചരുട്ടിക്കെട്ടി. സ്‌നേഹ റാണ 9.3 ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മേഘനാ സിങ് ആറു ഓവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. ജൂലന്‍ ഗോസ്വാമി, പൂജാ വസ്ത്രാര്‍ക്കര്‍, രാജേശ്വരി ഗെയ്‌ക്കുവാദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.  

വിന്‍ഡീസിനായി ഓപ്പണര്‍മാരായ ഡി. ഡോട്ടിനും ഹെയ്‌ലി മാത്യുസും മികവ് കാട്ടി. ഡോട്ടിന്‍ 46 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സറും സഹിതം 62 റണ്‍സ് അടിച്ചെടുത്തു. ഹെയ്‌ലി മാത്യുസ് 36 പന്തില്‍ 43 റണ്‍സ് നേടി.  രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഇന്ത്യ വിന്‍ഡീസിനെതിരെ ശക്തമായ തരിച്ചുവരവാണ് നടത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.  

Tags: centurywomen cricketSmriti Mandhana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

Cricket

നിര്‍ഭയം നിസങ്ക

നദീന്‍ ഡി ക്ലെര്‍ക്കിന്റെ ബാറ്റിങ് പ്രകടനം
Cricket

ആവേശപ്പോരിൽ‌ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തി ആർസിബി

Cricket

ഡബ്ല്യുപിഎല്‍: ഡി ക്ലർക്കിന്റെ പോരാട്ടത്തെ വാനോളം പുകഴ്‌ത്തി സ്മൃതി മന്ദാന

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.