Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചെഗുവേരെയെ വെടിവെച്ചു കൊന്ന ബൊളീവിയന്‍ സൈനികന്‍ മരിച്ചു

1967 ഒക്ടോബര്‍ എട്ടിനാണ് ചെഗുവേരയെ വെടിവച്ചു കൊന്നത്. ബൊളീവിയന്‍ പ്രസിഡന്റ് റെനെ ബെറിയന്റോസിന്റെ ഉത്തരവിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 05:08 pm IST
in World

ബോളിവിയ: ചെഗുവേരയെ വെടിവെച്ചു കൊന്നെന്ന് അവകാശപ്പെട്ട ബൊളീവിയന്‍ സൈനികന്‍ മരിച്ചു. 80 വയസ്സുകാരനായ മാരിയോ ടെറന്‍ സലാസര്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എഎഫ്പിയാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സൈനികന്റെ മരണവിവരം അദ്ദേഹത്തിന്റെ ബന്ധുക്കളാണ് പുറത്തുവിട്ടത്. സൈനിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം മാദ്ധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ ജീവിക്കുകയായിരുന്നു മാരിയോ. അതേസമയം അദ്ദേഹം ചികിത്സയിലായിരുന്ന സാന്റാക്രൂസ് സിറ ആശുപത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷയെ തുടര്‍ന്നാണിത്. രണ്ട് ക്യൂബന്‍ അമേരിക്കന്‍ സിഐഎ ഏജന്റുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 1967 ഒക്ടോബര്‍ എട്ടിനാണ് ചെഗുവേരയെ വെടിവച്ചു കൊന്നത്. ബൊളീവിയന്‍ പ്രസിഡന്റ് റെനെ ബെറിയന്റോസിന്റെ ഉത്തരവിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വധിച്ചത്.

ചെഗുവരയെ വധിക്കാന്‍ നേരം അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് വല്ലാത്ത തിളക്കമായിരുന്നുവെന്ന് മാരിയോ പിന്നീട് വിശദീകരിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ തന്റെ തലകറങ്ങുന്നത് പോലെ അനുഭവപ്പെട്ടുവെന്നും മാരിയോ വിശദീകരിച്ചു. നന്നായി ലക്ഷ്യം വെയ്‌ക്കൂ എന്നാണ് ചെഗുവേര അവസാനമായി തന്നോട് പറഞ്ഞതെന്നും മാരിയോ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Tags: AtSoldier
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവിന്റെ ഘാതകനെ മകന്‍ വെടിവച്ചു കൊന്നു

India

കശ്മീരിലെ ദോഡയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു, 9 സൈനികർക്ക് പരിക്ക്

Kerala

ജമ്മു കശ്മീരില്‍ ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു

India

ഓപ്പറേഷന്‍ സിന്ദൂറില്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ സായുധ സേനയ്‌ക്ക് പൂര്‍ണ പിന്തുണ നല്‍കി,രാജ്യസുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്തം:രാജ്‌നാഥ് സിംഗ്

Kerala

സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ സൈനികന്‍ സിസിടിവിയില്‍ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.