Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബ്രില്യന്റ് ബെന്‍സേമ; ബെന്‍സേമയ്‌ക്ക് റിക്കാര്‍ഡ്; പിഎസ്ജി പുറത്ത്

ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പിഎസ്ജിയോട് തോറ്റ റയല്‍ മാഡ്രിഡ് രണ്ട് പാദങ്ങളിലുമായി 3-2 ന്റെ വിജയവുമായാണ് അവസാന എട്ടില്‍ ഇടം പിടിച്ചത്്. രണ്ടാം പകുതിയിലാണ് ബെന്‍സേമയുടെ സൂപ്പര്‍ ഹാട്രിക്ക് പിറന്നത്. 61, 76, 78 മിനിറ്റുകളിലാണ് ബെന്‍സേമ പിഎസ്ജിയുടെ വല കുലുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 03:47 pm IST
inFootball
ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കെതിരെ ഹാട്രിക്ക് കുറിച്ച കരീം ബെന്‍സേമയുടെ ആഹ്ലാദം

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കെതിരെ ഹാട്രിക്ക് കുറിച്ച കരീം ബെന്‍സേമയുടെ ആഹ്ലാദം

മാഡ്രിഡ്: ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ പതിനേഴ് മിനിറ്റിനിടെ  കുറിച്ച ബ്രില്ല്യന്റ് ഹാട്രിക്കില്‍ റയല്‍ മാഡ്രിഡ്് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് കുതിച്ചുകയറി. സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ്് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയുടെ പാരീസ് സെന്റ് ജര്‍മനെ (പിഎസ്ജി) പരാജയപ്പെടുത്തി.  

ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പിഎസ്ജിയോട് തോറ്റ റയല്‍ മാഡ്രിഡ് രണ്ട് പാദങ്ങളിലുമായി 3-2 ന്റെ വിജയവുമായാണ് അവസാന എട്ടില്‍ ഇടം പിടിച്ചത്്. രണ്ടാം പകുതിയിലാണ് ബെന്‍സേമയുടെ സൂപ്പര്‍ ഹാട്രിക്ക് പിറന്നത്. 61, 76, 78 മിനിറ്റുകളിലാണ് ബെന്‍സേമ പിഎസ്ജിയുടെ വല കുലുക്കിയത്. ഇതോടെ  ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റിക്കാര്‍ഡ് ബെന്‍സേമയ്‌ക്ക് സ്വന്തമായി. ഇന്നലെ ഹാട്രിക്ക് കുറിക്കുമ്പോള്‍ ബെന്‍സേമയുടെ പ്രാ്യം 34 വര്‍ഷവും 80 ദിവസവും. മറ്റൊരു ഫ്രഞ്ചു താരമായ ഒളിവര്‍ ജിരൂദ്ദിന്റെ റിക്കാര്‍ഡാണ് വഴിമാറിയത്.  

ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി പിഎസ്ജി മുന്നിലെത്തി. മുപ്പത്തിയൊമ്പതാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച റയല്‍ മാഡ്രിഡ് അറുപത്തിയൊന്നാം മിനിറ്റില്‍ ബെന്‍സേമയുടെ ഗോളില്‍ പിഎസ്ജിക്കൊപ്പം (1-1) എത്തി. പതിനഞ്ച്് മിനിറ്റുകള്‍ക്ക് ശേഷം ബെന്‍സേമ രണ്ടാം ഗോള്‍ നേടിയതോടെ റയല്‍  2-1 ന് മുന്നിലെത്തി.  രണ്ട് മിനിറ്റിനുള്ളില്‍ മൂന്നാം ഗോളും കുറിച്ച്് ബെന്‍സേമ റയലിനെ ക്വാര്‍ട്ടറിലേക്ക്് കടത്തിവിട്ടു. ഇൗ  തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന പിഎസ്ജിയുടെ സ്വപ്‌നം ഒരിക്കല്‍ കൂടി തകര്‍ന്നു. 2018 ല്‍ ചാമ്പ്യന്‍സ് ലീഗിന്റെ മൂന്നാം റൗണ്ടില്‍ റയല്‍ പിഎസ്ജിയെ തോല്‍പ്പിച്ചിരുന്നു.  

ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബ്് മാഞ്ചസ്റ്റര്‍ സിറ്റിയും  ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തിയതോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറിലെത്തിയത്്. ആദ്യ പാദത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് സ്‌പോര്‍ട്ടിങ്ങിനെ തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് പാദങ്ങളിലുമായി 5-0 ന്് ജയിച്ചുകയറി.

Tags: പിഎസ്ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

സ്‌ക്രിനിയര്‍ പിഎസ്ജിയില്‍

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

മെസ്സി ക്ലബ് വിടുമെന്ന് പിഎസ്ജി പരിശീലകന്‍

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.