Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

വമ്പനെ വീഴ്‌ത്താന്‍ കൊമ്പന്മാര്‍; ജംഷഡ്പൂര്‍ – ബ്ലാസ്‌റ്റേഴ്‌സ് ആദ്യപാദ സെമി ഇന്ന്

ഫൈനല്‍ ലക്ഷ്യമിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. എന്നാല്‍ നിലവിലെ രാജ്യത്തെ ഒന്നാം നമ്പര്‍ ടീമെന്ന വിശേഷിപ്പിക്കപ്പെടുന്ന ജംഷഡ്പൂരിനെ മറികടക്കാന്‍ മഞ്ഞപ്പടയ്‌ക്ക് ശരിക്കും അധ്വാനിക്കേണ്ടിവരും. ലീഗില്‍ ഇരുപത് മത്സരങ്ങളില്‍ 43 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ഓവന്‍ കോയ്‌ലിന്റെ ജംഷഡ്പൂര്‍ സെമിയിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 03:06 pm IST
inFootball

ഫറ്റോര്‍ഡ: മഞ്ഞപ്പടയ്‌ക്ക് ഇന്ന് സെമിപോരാട്ടം. ആറു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിയിലെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യപാദ സെമിയില്‍ കരുത്തരായ ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

ഫൈനല്‍ ലക്ഷ്യമിട്ടാണ്  ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. എന്നാല്‍ നിലവിലെ രാജ്യത്തെ ഒന്നാം നമ്പര്‍ ടീമെന്ന വിശേഷിപ്പിക്കപ്പെടുന്ന ജംഷഡ്പൂരിനെ മറികടക്കാന്‍ മഞ്ഞപ്പടയ്‌ക്ക് ശരിക്കും അധ്വാനിക്കേണ്ടിവരും. ലീഗില്‍ ഇരുപത് മത്സരങ്ങളില്‍ 43 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ഓവന്‍ കോയ്‌ലിന്റെ ജംഷഡ്പൂര്‍ സെമിയിലെത്തിയത്.  

അതേസമയം, കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇരുപത് മത്സരങ്ങളില്‍ 34 പോയിന്റോടെ നാലാം സ്ഥാനക്കാരായാണ് അവസാന നാലിലിടം പിടിച്ചത്. പ്രാഥമിക ലീഗിനെ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂരിനെ സമനിലയില്‍ കുരുക്കി. എന്നാല്‍ റിട്ടേണ്‍ മത്സരത്തില്‍ ജംഷഡ്പൂര്‍ കരുത്ത് കാട്ടി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തു. ഈ വിജയത്തിന്റെ ആവേശത്തിലാണ്  ജംഷഡ്പൂര്‍ കളിക്കാനിറങ്ങുന്നത്.  

സെമിയിലെത്തിയ നാലു ടീമുകളില്‍ ഏറ്റവും ശക്തരായ ടീം ഞങ്ങളാണെന്നാണ് വിശ്വാസം. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനെ ചെറുതായി കാണുന്നില്ല . അവര്‍ ഞങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാകും . മത്സരത്തില്‍ എന്തും സംഭവിക്കാമെന്ന്് ജംഷഡ്പൂര്‍ മുഖ്യ പരിശീലകന്‍ ഓവന്‍  കോയില്‍ പറഞ്ഞു  

അവസാന ആറു മാസത്തിനുള്ളില്‍ രണ്ട് പ്രീ സീസണ്‍ സൗഹൃദ മത്സരത്തിലടക്കം നാലു തവണ ബ്ലാസ്‌റ്റേഴ്‌സിനെ നേരിട്ടിട്ടുണ്ട്. ഈ മത്സരങ്ങളില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവന്‍ വുകോമാനോവിച്ചിന്റെ തന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചതായി കോയില്‍ പറഞ്ഞു.  

ജംഷഡ്പൂരിനെ പരിക്ക് അലട്ടുന്നുണ്ട്. കോമള്‍ തട്ടലും ഫാറൂഖ് ചൗധരിയും പരിക്കിനെ തുടര്‍ന്ന് ഇന്ന് കളിക്കില്ല. ലാല്‍ഡിന്‍ലിയാന്‍ റെന്‍ത്ത്‌ലിയും ബോറിസ് സിങ് തങ്ക്ജാമും കളിക്കുന്ന കാര്യം സംശയമാണ്. അതേസമയം, സസ്‌പെന്‍ഷന്‍ കഴിഞ്ഞ മൊബാഷിര്‍ റഹ്മാന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.  

ജംഷഡ്പൂരിനെതിരായ മത്സരം കടുത്തതാകുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വുകോമാനോവിച്ച് പറഞ്ഞു. കായികമായി കരുത്തരായ ടീമാണ് ജംഷഡ്പൂര്‍. ലീഗിലെ ഇരുപത് മത്സരങ്ങളും  പൂര്‍ത്തിയായി. ഇനി പുതിയ അധ്യായം തുടങ്ങുകയാണ്. മികച്ച പ്രകടനം തന്നെ കാഴ്ചവയ്‌ക്കും. ഫൈനലിലെത്തുകയാണ് ലക്ഷ്യമെന്നും വുകോമാനോവിച്ച് കൂട്ടിച്ചേര്‍ത്തു. ആഡ്രിയാന്‍ ലൂണ, അല്‍വാരോ വാസ്‌ക്വസ്, ജോര്‍ഗെ പെരേര, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തി .  

ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂരും തമ്മിലുള്ള രണ്ടാംപാദ സെമിഫൈനല്‍ 15 ന് നടക്കും.  2016 ലാണ് ബ്ലാസ്‌റ്റേഴ്‌സ് അവസാനമായി ഐഎസ്എല്ലിന്റെ സെമിയിലെത്തിത്. ആ വര്‍ഷം ഫൈനലിലും കടന്നു. എന്നാല്‍ കാലശക്കളിയില്‍ എടികെയോട് തോറ്റു.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ISL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.