Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കൈനിറയെ അവാര്‍ഡുകളുമായി ഡോ ഗോമതി ആരതി; അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് അധ്യാപകരും സഹപാഠികളും

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 2020, 2021 വര്‍ഷത്തെ പി ടി എ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ദാനച്ചടങ്ങിലാണ് 2020 അണ്ടര്‍ ഗ്രാജുവേറ്റ് വിഭാഗത്തില്‍ ഡോ ആരതി 13 അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. 44 എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളാണ് 2020-ല്‍ ആകെ സമ്മാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 08:27 pm IST
inThiruvananthapuram

തിരുവനന്തപുരം: ഏഴു ഗോള്‍ഡ് മെഡലുകള്‍ ഉള്‍പ്പെടെ 13 അവാര്‍ഡുകള്‍ ഏറ്റുവാങ്ങി ഡോ ഗോമതി ആരതി വേദി വിടുമ്പോള്‍ സദസില്‍ കരംഘാഷം അതിന്റെ പാരമ്യതയിലെത്തിയിരുന്നു.  കഠിനപ്രയത്‌നം സമ്മാനിച്ച മധുരതരമായ നിമിഷം ആ കൊച്ചുമിടുക്കിയുടെ ആത്മാഭിമാനം വാനോളമുയര്‍ന്ന സന്ദര്‍ഭം കൂടിയായിരുന്നു അത്. പഠിപ്പിച്ച അധ്യാപകരും രക്ഷിതാക്കളും സഹപാഠികളുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഡോ ആരതിയെ അഭിനന്ദനങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടിക്കുകയായിരുന്നു.  

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 2020, 2021 വര്‍ഷത്തെ പി ടി എ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ദാനച്ചടങ്ങിലാണ് 2020 അണ്ടര്‍ ഗ്രാജുവേറ്റ് വിഭാഗത്തില്‍ ഡോ ആരതി 13 അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. 44 എന്‍ഡോവ്‌മെന്റ്  അവാര്‍ഡുകളാണ് 2020-ല്‍ ആകെ സമ്മാനിച്ചത്. 2021 വര്‍ഷം അണ്ടര്‍ ഗ്രാജുവേറ്റ് വിഭാഗത്തില്‍ 26 അവാര്‍ഡുകളും പോസ്റ്റ് ഗ്രാജുവേറ്റ് വിഭാഗത്തില്‍ ആറു അവാര്‍ഡുകളും  നല്‍കി. മെഡിക്കല്‍ കോളേജില്‍  വിദ്യാര്‍ത്ഥികളുടെ പഠന മികവിന്  പി ടി എ വര്‍ഷങ്ങളായി എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ നല്‍കി വരുന്നു.  

ആരോഗ്യ മന്ത്രി വിണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടന പ്രസംഗം നടത്തുകയും  അവാര്‍ഡ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു. നിരവധി ആള്‍ക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതിന് പര്യാപ്തമായ ഒരു മേഖലയാണ് ആരോഗ്യ രംഗമെന്നും  അര്‍പ്പിതമായ തൊഴിലിന്റെ മാനുഷിക മൂല്യങ്ങള്‍ പുലര്‍ത്തി മുന്നോട്ടു പോകാന്‍ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. മെഡിക്കല്‍ കോളേജ് ഡയമണ്ട്  ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശാ തോമസ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഡി ആര്‍ അനില്‍, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ബി പി രാജ്‌മോഹന്‍, പി ടി എ പ്രസിഡന്റ് അഡ്വ പി രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് ജോളി ജോബ് എന്നിവര്‍ സംസാരിച്ചു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറാ വര്‍ഗീസ് സ്വാഗതവും പി ടി എ സെക്രട്ടറി ഡോ കവിതാ രവി നന്ദിയും പറഞ്ഞു.

Tags: doctorഅവാർഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.