Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് വിവാദത്തെതുടര്‍ന്നുള്ള ഹര്‍ഷ വധക്കേസ് എന്‍ ഐഎയ്‌ക്ക് വിടാന്‍ ആലോചന; കൊലക്കേസില്‍ യുഎപിഎ ചുമത്തി കര്‍ണ്ണാടക പൊലീസ്

ബജ്രംഗ് ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകക്കേസില്‍ യുഎപിഎ ചുമത്തി കര്‍ണ്ണാടക പൊലീസ്. ശിവമൊഗ്ഗ പൊലീസാണ് ഹര്‍ഷ കൊലപാതകത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമം, 1967 ചുമത്താന്‍ തീരുമാനിച്ചത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസായതിനാലാണ് യുഎപിഎ ചുമത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 10:37 pm IST
in India

ബെംഗളൂരു: ബജ്രംഗ് ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകക്കേസില്‍ യുഎപിഎ ചുമത്തി കര്‍ണ്ണാടക പൊലീസ്. ശിവമൊഗ്ഗ പൊലീസാണ് ഹര്‍ഷ കൊലപാതകത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമം, 1967 ചുമത്താന്‍ തീരുമാനിച്ചത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസായതിനാലാണ് യുഎപിഎ ചുമത്തുന്നത്.

കേസ് എന്‍ ഐഎയ്‌ക്ക് വിടാനും കര്‍ണ്ണാടക സര്‍ക്കാര്‍ ആലോജിക്കുന്നു. ഹര്‍ഷയുടെ കൊലപാതകത്തിന് പിന്നില്‍ വലിയൊരു ഗൂഡാലോചന നടന്നതായി പൊലീസ് കരുതുന്നു. പത്ത് പേരാണ് ഹര്‍ഷയെ വധിച്ചത്.

ഈ കേസ് ഒരു കൊലപാതകത്തിന് അപ്പുറമുള്ള ഒന്നാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രസ്താവിച്ചിരുന്നു. കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്നതിനപ്പുറം എന്തോ ഒന്ന് ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹിജാബ് വിവാദം മുറുകി നില്‍ക്കുന്നതിനിടയിലാണ് ബജ്രംഗ് ദളിന്റെ സജീവപ്രവര്‍ത്തകനായ ഹര്‍ഷയെ അതിക്രൂരമായി വധിച്ചത്.

കേസിലെ ദുരൂഹത കണക്കിലെടുത്താണ് അന്വേഷണച്ചുമതല എന്‍ ഐഎയ്‌ക്ക് വിടാന്‍ ആലോചിക്കുന്നത്. ഇത് വ്യക്തിപരമായ എന്തെങ്കിലും ശത്രുതയുടെ പേരില്‍ നടത്തിയ കൊലപാതകമല്ലെന്നും കര്‍ണ്ണാക പൊലീസ് ഐജിപി പ്രവീണ്‍ സൂദ് പറയുന്നു. അതുകൊണ്ടാണ് കേസില്‍ യുഎപിഎ ചുമത്തിയത്. കോടതി അത് അനുവദിക്കുകയും ചെയ്തു. യുഎപിഎ ചുമത്തിയാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുക ദുഷ്കരമാവും.  

കേസില്‍ കുറ്റവാളിയായ കാശിഫ് എന്ന ലോറി ഡ്രൈവറുടെ ഭാര്യ പറയുന്നത് അദ്ദേഹം രാത്രി എട്ട് മണിക്ക് ഡയാപ്പര്‍ വാങ്ങാന്‍ പുറത്തുപോയെന്നും അത് വാങ്ങി രാത്രി 11 മണിക്ക് തിരിച്ചുവന്നു എന്നുമാണ്.  

കേന്ദ്രമന്ത്രി ശോഭ കരാന്ത്ജലെ, ഗ്രാമവികസനമന്ത്രി ഈശ്വരപ്പ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എന്നിവര്‍ എന്‍ ഐഎക്ക് കേസ് കൈമാറണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags: കര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് നിരോധനംഹര്‍ഷകൊലപാതകംBajrang Dal activist Harshaഹിജാബ് തര്‍ക്കംകേസ്എൻ‌ഐ‌എപോലീസ്ബജറംഗ് ദള്‍ഷിമോഗയു‌എപി‌എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.