Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആദ്യ നക്ഷത്രസത്ര ഇഷ്ടിയാഗത്തിന് പുത്തൂര്‍ ചെറുപൊയ്‌ക വേദിയാകുന്നു, 32 ദിവസത്തെ യാഗം മേയ് 2 ന് തുടങ്ങും

ആദിശങ്കര അദ്വൈത അക്കാഡയുടെ നേതൃത്വത്തില്‍ 41 സന്യാസിമാര്‍ 32 ദിവസവും വൈദികര്‍ക്കൊപ്പം യാഗത്തിനു നേതൃത്വം നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 03:46 pm IST
inKollam

കൊല്ലം: 32 ദിവസം നീണ്ടു നില്‍ക്കുന്ന കേരളത്തിലെ ആദ്യ നക്ഷത്രസത്ര ഇഷ്ടിയാഗത്തിനു കൊട്ടാരക്കര പുത്തൂര്‍ ചെറുപൊയ്‌ക ശ്രീനാരായണപുരം ക്ഷേത്ര പരിസരം വേദിയാകും. മേയ് രണ്ടിന് ആരംഭിക്കുന്ന യാഗത്തിന്റെ നടത്തിപ്പിനായി 1008 അംഗ ദേശീയ കമ്മിറ്റിക്ക് രൂപം നല്‍കി.

അഗ്‌നി വേദിക് ഫൗണ്ടേഷന്‍, വേദശില ട്രസ്റ്റ്, ആദി ശങ്കര അദ്വൈത അക്കാഡ എന്നിവ സംയുക്തമായിട്ടാണ് സത്രയാഗം ഒരുക്കുന്നത്. മുടുപ്പിലാപ്പിള്ളി മഠത്തില്‍ വാസുദേവര് സോമയാജിപ്പാട് യജമാനനും, വേദശില ട്രസ്റ്റിന്റെയും ആദിശങ്കര അദ്വൈത അക്കാഡയുടെയും ചെയര്‍മാന്‍ സ്വാമി തപസ്യാനന്ദ സരസ്വതി മഹാരാജ് ധര്‍മ്മാധികാരിയുമായിരിക്കും.

ആദിശങ്കര അദ്വൈത അക്കാഡയുടെ നേതൃത്വത്തില്‍ 41 സന്യാസിമാര്‍ 32 ദിവസവും വൈദികര്‍ക്കൊപ്പം യാഗത്തിനു നേതൃത്വം നല്‍കും. അശ്വതി മുതല്‍ രേവതി വരെയുള്ള 28 നക്ഷത്രങ്ങളുടെ ദേവതയേയും, ദശാനാഥന്റെയും പ്രീതിക്കായുള്ള പ്രത്യേക പൂജകളും വേദമന്ത്രജപം. അര്‍ച്ചനകള്‍, ആവാഹനങ്ങള്‍ എന്നിവ യാഗവേദിയില്‍ ഉണ്ടാകും. അമാവാസി ദിവസം പിതൃമോക്ഷത്തിനായി പ്രത്യേക പൂജകളും ഹോമങ്ങളും ബലിതര്‍പ്പണവുമുണ്ടാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍ പിതൃപൂജ ചെയ്യുവാന്‍ കഴിയാതിരുന്നവര്‍ക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷനും മറ്റു വിശദാംശങ്ങളും 8848279954, 7559889971 എന്നീ നമ്പറുകളില്‍ നിന്നു ലഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്വാമി തപസ്യാനന്ദ സരസ്വതി, മുടിപ്പിലാപ്പിള്ളി വാസുദേവര് സോമയാജിപ്പാട്, സുജിത് സുകുമാരന്‍, ചന്ദ്രബാബു തെക്കേക്കര, കെ. നാരയണന്‍ നായര്‍, അഞ്ചല്‍ സുനില്‍, എം. ഹര്‍ഷന്‍ (മുന്‍ ദേവസം ബോര്‍ഡ് കമ്മീഷണര്‍), ജി. ശ്രീജിത്ത് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

Tags: കൊല്ലംYaga
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

യജ്ഞവിധാനങ്ങളുടെ വൈജ്ഞാനിക ലക്ഷ്യങ്ങള്‍

Samskriti

യാഗാനുഷ്ഠാനങ്ങളുടെ സര്‍വ്വോത്തമമായ പ്രതിപാദകങ്ങള്‍

Editorial

കൊല്ലത്തിന്റെ സ്വന്തം രവി മുതലാളി

ജന്മഭൂമി സംഘടിപ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളായ ഉണ്ണികൃഷ്ണനും ധനലക്ഷ്മിയും ഓണ്‍ലൈനായി സദസിനെ അഭിസംബോധന ചെയ്യുന്നു
Kerala

സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം അഭിമാനമെന്ന് മാതാപിതാക്കള്‍

Kollam

ലോക ബാങ്കിന്റെ സഹായത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് മണ്‍റോതുരുത്തുകാര്‍; വേലിയേറ്റത്തിന്റെ കെടുതിയില്‍ നട്ടം തിരിഞ്ഞ് നൂറു കണക്കിന് കുടുംബങ്ങൾ

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.