Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൊതുസ്വത്ത് സംരക്ഷിക്കേണ്ട സര്‍ക്കാര്‍ കയ്യേറ്റക്കാരാകുന്നുവെന്ന് കെ.പി. ശശികല ടീച്ചര്‍, ക്ഷേത്രഭൂമി കയ്യേറി കല്ലിട്ടതിന് പിന്നിൽ ദുരൂഹത

ഉന്നതരുടെ പിന്തുണ ഇല്ലാതെ ഇത് നടക്കില്ല. ശൂരനാട് തെക്ക് പഞ്ചായത്തില്‍ തന്നെ കണ്ണായ പല സ്ഥലങ്ങളിലും റവന്യു പുറം പോക്ക് പലരും കയ്യേറിയതായി മനസിലായിട്ടുണ്ടെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 03:31 pm IST
in Kollam
ശൂരനാട് തെക്ക് കുമരംചിറ ദേവീക്ഷേത്രഭൂമിയില്‍ റവന്യു അധികൃതര്‍ കയ്യേറിയ പ്രദേശം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ സന്ദര്‍ശിക്കുന്നു

ശൂരനാട് തെക്ക് കുമരംചിറ ദേവീക്ഷേത്രഭൂമിയില്‍ റവന്യു അധികൃതര്‍ കയ്യേറിയ പ്രദേശം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ സന്ദര്‍ശിക്കുന്നു

ശാസ്താംകോട്ട: പൊതുസമൂഹത്തിന്റെ സ്വത്ത് സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെ അനധികൃത കയ്യേറ്റക്കാരായി തരം താണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ശൂരനാട് തെക്ക് കുമരം ചിറ ദേവീക്ഷേത്രഭൂമിയില്‍ റവന്യു അധികൃതര്‍ കയ്യേറിയ പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

ക്ഷേത്രഭൂമിയാണന്ന് വ്യക്തമായ രേഖയുണ്ടായിട്ടും റവന്യു അധികൃതര്‍ ഇവിടം കയ്യേറി കല്ലിട്ടതിന് പിന്നില്‍ ദുരൂഹതയുണ്ട്. ദേവസ്വം ബോര്‍ഡ് കയ്യേറ്റത്തിനെതിരെ തുടക്കത്തില്‍തന്നെ രംഗത്ത് വന്നത് പ്രശംസനീയമാണ്. ഇക്കാര്യത്തില്‍ ഹിന്ദു ഐക്യവേദിയുടെ എല്ലാ പിന്തുണയും ദേവസ്വം ബോര്‍ഡിന് നല്‍കുമെന്നും ടീച്ചര്‍ അറിയിച്ചു. ഉന്നതരുടെ പിന്തുണ ഇല്ലാതെ ഇത് നടക്കില്ല. ശൂരനാട് തെക്ക് പഞ്ചായത്തില്‍ തന്നെ കണ്ണായ പല സ്ഥലങ്ങളിലും റവന്യു പുറം പോക്ക് പലരും കയ്യേറിയതായി മനസിലായിട്ടുണ്ടെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.

ഹിന്ദു ഐക്യവേദി ദക്ഷിണമേഖല സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാ സംഘടനാ സെക്രട്ടറി ഓച്ചിറ രവികുമാര്‍, താലൂക്ക് പ്രസിഡന്റ് രാജേന്ദ്രന്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

അതേസമയം ദേവസ്വം ഭൂമി കയ്യേറിയ റവന്യു അധികൃതര്‍ക്ക് എതിരെ ദേവസ്വം ബോര്‍ഡ് ശാസ്താംകോട്ട കോടതിയില്‍ ഹര്‍ജി നല്‍കി. ഉപദേശക സമിതിയും പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പതാരം ടൗണില്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറി വച്ചിരിക്കുന്ന 50 സെന്റോളം റവന്യു പുറം പോക്ക് ഭൂമിയുണ്ട്. നിലവില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ചുറ്റുവട്ടത്താണ് ഈ പ്രദേശങ്ങള്‍ എല്ലാം. സിപിഎം അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ സംരക്ഷണയില്‍ കഴിയുന്ന ഈ കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ തയ്യാറാകാതെ ക്ഷേത്രഭൂമി കയ്യേറി സ്മാര്‍ട്ട് വില്ലേജ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

Tags: Temple LandK.P Sasikala Teachersasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

Kerala

ക്ഷേത്രഭൂമി സിനിമാതിയേറ്റര്‍ നിര്‍മ്മിക്കാന്‍ കൊടുത്തത് 200 രൂപ വാടകയ്‌ക്ക്, കാലാവധി കഴിഞ്ഞിട്ടും ഒഴിയാതായപ്പോള്‍ ക്ഷേത്രഭൂമിതിരിച്ചുപിടിച്ച് ഭക്തര്‍

പുതിയ വാര്‍ത്തകള്‍

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.