Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിജാബ് വിലക്കിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരെ വധഭീഷണി മുഴക്കിയ മുഹമ്മദ് ഷബീറിനെ കര്‍ണ്ണാടകപൊലീസ് അറസ്റ്റ്ചെയ്തു

ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ത്ഥികളെ കോളെജില്‍ വിലക്കിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരെ വധഭീഷണി ഉയര്‍ത്തിയ മുഹമ്മദ് ഷബീറിനെ കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 09:02 pm IST
inIndia

കുന്ദാപൂര്‍: ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ത്ഥികളെ കോളെജില്‍ വിലക്കിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരെ വധഭീഷണി ഉയര്‍ത്തിയ മുഹമ്മദ് ഷബീറിനെ കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു.  

കുന്താപൂരിലെ കംപോസിറ്റ് പിയു കോളെജ് പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് 32കാരനായ മുഹമ്മദ് ഷബീറിനെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. കോലാപൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷബീര്‍.  ഹിജാബ് ധരിച്ചെത്തിയ മകളെയും മറ്റ് വിദ്യാര്‍ത്ഥിനികലെയും ക്ലാസില്‍ കയറാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ് മുഹമ്മദ് ഷബീര്‍ കോളെജ് പ്രിന്‍സിപ്പലിനെതിരെ ഭീഷണി മുഴക്കിയത്.  

മുഹമ്മദ് ഷബീര്‍ കോളെജ് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഇ-മെയില്‍ അയച്ചിരുന്നു. സുരക്ഷാകാരണങ്ങളാല്‍ പൊലീസ് പ്രിന്‍സിപ്പലിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. “തന്റെ മകളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ കയറ്റിയില്ലെങ്കില്‍ ക്രൂരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇ-മെയിലില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇ-മെയില്‍ എവിടെ നിന്നാണെന്ന് പരിശോധിച്ചത്. കോലാറില്‍ നിന്നാണ് ഈ ഇ-മെയില്‍ മുഹമ്മദ് ഷബീര്‍ അയച്ചതെന്ന് കണ്ടെത്തി”- പൊലീസ് ഓഫീസര്‍ പറഞ്ഞു. ഉപദ്രവമേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഐപിസി 506ാം വകുപ്പനുസരിച്ച് കേസെടുത്തു.  

മറ്റൊരു കേസ് കര്‍ണ്ണാടക മടിക്കേരി കോളെജില്‍ നടന്നിരുന്നു. ഫിബ്രവരി 20ന് നടന്ന സംഭവത്തില്‍ ഇവിടുത്തെ ജൂനിയര്‍ കോളെജിലെ വിദ്യാര്‍ത്ഥികളെ കോളെജ് പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു. “താങ്കള്‍ ഇനി അധികകാലം ജീവിക്കില്ല”- വൈകുന്നേരെ സമൂഹമാധ്യമത്തില്‍ ആരോ വധഭീഷണിയുയര്‍ത്തി പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ മുഹമ്മദ് തൗസിഫ് ആണെന്ന് കണ്ടെത്തി. എന്നാല്‍ കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും കര്‍ണ്ണാടക സര്‍ക്കാരിന്റെ നിര്‍ദേശവും പാലിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ വിജയ് വിശദീകരിക്കുന്നു. ഇക്കാര്യം കര്‍ണ്ണാടക ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനായ എസ്. എസ്. നാഗാനന്ദ് തുറന്നുപറഞ്ഞിരുന്നു. “കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ച് ഹിജാബ് ധരിച്ചെത്തുന്ന കുട്ടികളെ വിലക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്ക് വലിയ ഭീഷണി നേരിടേണ്ടി വരുന്നു. ഇവര്‍ പൊലീസിനോട് പരാതി പറയാന്‍ പോലും ഭയപ്പെടുന്നു”. “2004 മുതല്‍ കര്‍ണ്ണാടകത്തില്‍ യൂണിഫോം അനുസരിച്ചുള്ള വസ്ത്രധാരണം മാത്രമാണ് നിലവില്‍ ഉണ്ടായിരുന്നത്. ഹിജാബ് വിവാദത്തെതുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഇന്ത്യയ്‌ക്കെതിരെ (സിഎഫ്ഐ) കര്‍ണ്ണാടക സര്‍ക്കാര്‍ കേസ് നല്‍കിയിരുന്നു. ഉഡുപ്പി കോളെജിലെ ചില അധ്യാപകരെ കാമ്പസ് ഫ്രണ്ട് ഇന്ത്യ ഭീഷണിപ്പെടുത്തുന്നു എന്നതായിരുന്നു പരാതി.” – നാഗാനന്ദ് പറഞ്ഞു. ഇദ്ദേഹം കാമ്പസ് ഫ്രണ്ട് ഇന്ത്യയ്‌ക്കെതിരെ പരാതി ബെഞ്ചില്‍ സീല്‍ വെച്ച കവറില്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

Tags: karnataka highcourtക്യാംപസ് ഫ്രണ്ട്സിഎഫ്ഐHijabഹിജാബ് നിരോധനംഹിജാബ് തര്‍ക്കംഹിജാബ് അവകാശംപോപ്പുലര്‍ ഫ്രണ്ട്pfiസംസ്ഥാനകോളേജ്കര്‍ണ്ണാടക ഹിജാബ് വിവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.