Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഎസിന് അയിത്തം; കനിവു തേടി സുധാകരന്‍; വിമര്‍ശനവും സ്വയംവിമര്‍ശനവും പടിക്ക് പുറത്ത്; എതിര്‍ശബ്ദങ്ങളില്ലാതെ സിപിഎം സമ്മേളനം

പി. ശിവപ്രസാദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 06:22 pm IST
inKerala

ആലപ്പുഴ: പ്രത്യയശാസ്ത്ര കടുംപിടിത്തമില്ല, പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അവസാന വാക്കായി. എതിര്‍ശബ്ദങ്ങളില്ലാതെ ഭരണത്തെയും പാര്‍ട്ടി നേതൃത്വത്തെയും പുകഴ്‌ത്തല്‍ മാത്രമായി പ്രതിനിധി സഖാക്കളുടെ ജോലി. ഇടയ്‌ക്കുണ്ടാകുന്ന അപശബ്ദങ്ങള്‍ക്ക് പിന്തുണയില്ല. ആഘോഷപൂര്‍വമാണ് സിപിഎം സമ്മേളനം.

കണ്ണൂര്‍ ലോബിയെ മുഖാമുഖം നിന്ന് എക്കാലവും എതിര്‍ത്ത ആലപ്പുഴയിലെ മുതിര്‍ന്ന സഖാക്കള്‍ ഒഴിവാക്കപ്പെടുന്നു. വി.എസ്. അച്യൂതാനന്ദന്‍ അപ്രസക്തനാകുകയും,  ജി. സുധാകരന്റെ ഭാവി പിണറായിയുടെ ഔദാര്യത്തിലാകുകയും ചെയ്തതോടെ വിമര്‍ശനവും, സ്വയംവിമര്‍ശനവും എന്ന കമ്മ്യൂണിസ്റ്റ് സമ്മേളന രീതികള്‍ പോലും അസ്തമിച്ചു.

2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദനെ വേദിയില്‍ ഇരുത്തി അവഹേളിക്കുകയായിരുന്നു. കൊറിയന്‍ മോഡല്‍ ശിക്ഷ വരെ വിഎസിന് നല്‍കണമെന്ന് പുതുതലമുറ സഖാക്കള്‍ ആവശ്യപ്പെട്ട് അപമാനിച്ചതോടെ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു. കഴിഞ്ഞ തൃശ്ശൂര്‍ സമ്മേളനത്തില്‍ കാഴ്ചക്കാരനാക്കി ഒതുക്കി. ഇത്തവണ വിഎസിന്റെ ചിത്രത്തിന് പോലും അയിത്തം കല്‍പ്പിച്ചു.  

ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങള്‍ സംസ്ഥാന സമ്മേളനത്തിലും ആവര്‍ത്തിക്കുമെന്ന് വ്യക്തമായതോടെയാണ് ഒരു കാലത്ത് വിഎസിനെതിരായി കണ്ണൂര്‍ലോബിയുടെ കുന്തമുനയായി പ്രവര്‍ത്തിച്ച ജി. സുധാകരന്‍ സംസ്ഥാന സമിതിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പിണറായിക്കും കോടിയേരിക്കും കത്ത് നല്‍കിയത്.  

സംസ്ഥാന സമിതിയില്‍ 75 വയസെന്ന പ്രായപരിധി കര്‍ശനമാക്കുമെന്ന തീരുമാനത്തിനിടെ 75 വയസ്സുള്ള ജി. സുധാകരന് ഇളവു ലഭിക്കുമെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് കത്ത് നല്‍കിയത്. എന്നാല്‍ സമ്മേളനത്തിന് കൊടി ഉയര്‍ന്ന ദിവസം തന്നെ സുധാകരന്‍ കത്ത് നല്‍കിയത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി മറുപക്ഷം വിവാദമാക്കി.

സംസ്ഥന സമ്മേളനത്തില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സുധാകരനെതിരായ അച്ചടക്ക നടപടിയും പരാമര്‍ശിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ നേതൃപരമായ പങ്ക് വഹിച്ചില്ലെന്നാണ് കുറ്റപ്പെടുത്തല്‍. സുധാകരന്റെ തെറ്റ് പാര്‍ട്ടി തിരുത്തി. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുധാകരനെതിരായ പരസ്യശാസന നടപടിയെക്കുറിച്ചാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പിണറായിയുടെ ഔദാര്യത്തില്‍ സംസ്ഥാന സമിതിയില്‍ പ്രത്യേക ഇളവു നല്‍കി നിലനിര്‍ത്തുകയോ, ക്ഷണിതാവാക്കുകയോ ചെയ്യുമെന്നാണ് വിലയിരുത്തല്‍.  

ഏതായാലും നിശബ്ദനാകുകയെന്നതാണ് സുധാകരനുള്ള സന്ദേശം. ഇതിനിടെ പാര്‍ട്ടി മുഖപത്രത്തിന്റെ ചുമതലയിലേക്ക് സുധാകരന്‍ എത്തുമെന്നും വാദമുണ്ട്.

Tags: keralacpmPinarayi VijayanG.SudhakaranVS Achuthanandan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.