Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാലിവരവ് കൂടിയില്ല; കച്ചവടം കനക്കാതെ കന്നുകാലി ചന്തകള്‍, ഇറച്ചി വ്യാപാര മേഖലയിൽ വിലക്കയറ്റം

ആഴ്ചയില്‍ നാലുകോടി രൂപയുടെ വരെ കച്ചവടം നടക്കുന്ന വാണിയംകുളം ചന്തയില്‍ ഇപ്പോള്‍ ഒന്ന് - ഒന്നര കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 12:57 pm IST
inBusiness
വാണിയംകുളം കന്നുകാലി ചന്ത

വാണിയംകുളം കന്നുകാലി ചന്ത

ഷൊര്‍ണൂര്‍: കൊവിഡ് ഇടവേളയ്‌ക്കു ശേഷം കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും കച്ചവടം പഴയപടി എത്തിക്കാനാവാതെ വ്യാപാരികള്‍ പ്രതിസന്ധിയില്‍. വാണിയംകുളമടക്കം പ്രധാന കന്നുകാലി ചന്തകള്‍ തുടങ്ങി മൂന്നുമാസം പിന്നിട്ടെങ്കിലും കച്ചവടം പഴയപടിയായിട്ടില്ല. വാണിയംകുളം ചന്തയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്ന അവസാന ചന്തയിലും 25 ശതമാനം കന്നുകാലികളാണ് എത്തിയതെന്ന് വ്യാപാരികള്‍ പറയുന്നു.

ആഴ്ചയില്‍ നാലുകോടി രൂപയുടെ വരെ കച്ചവടം നടക്കുന്ന വാണിയംകുളം ചന്തയില്‍ ഇപ്പോള്‍ ഒന്ന് – ഒന്നര കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. കോടികള്‍ മുടക്കിയുള്ള വ്യാപാരമാണ് കന്നുകാലി ചന്തകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. ചന്തയിലേക്ക് ആഴ്ചയിലെത്തിയിരുന്നത് 450 ലോഡ് കന്നുകാലികളായിരുന്നു. ഇപ്പോള്‍ 100-120 ലോഡ് മാത്രമായി ചുരുങ്ങി. ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കന്നുകാലികള്‍ ഇവിടത്തെ ചന്തകളിലേക്ക് എത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി വരവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായതുപോലെ തുടര്‍ന്നാല്‍ മാത്രമെ ചന്തകളുടെ പ്രവര്‍ത്തനം സുഗമമാവൂ എന്ന് കന്നുകാലി കച്ചവടക്കാര്‍ പറയുന്നു.

വാണിയംകുളം, കോങ്ങാട്, കുഴല്‍മന്ദം, പെരുമ്പിലാവ് തുടങ്ങിയ പ്രധാന കന്നുകാലി ചന്തകളുടെ അവസ്ഥ ഇതുതന്നെയാണ്. മൂന്നുമാസത്തിനിടയില്‍ നടന്ന 12 ചന്തകളിലും കച്ചവടം കുറവായിരുന്നു എന്ന് വ്യാപാരികള്‍ പറയുന്നു. കൊവിഡ്, ഒമിക്രോണ്‍ തരംഗം തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്‌ട്ര, തെലങ്കാന എന്നിങ്ങനെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കാലി വരവിനെ സാരമായി ബാധിച്ചു. ചന്തകളുടെ പ്രവര്‍ത്തനം പഴയപടിയാക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് വ്യാപാരികള്‍ പറഞ്ഞു.  

സംസ്ഥാനത്തെ ഇറച്ചി ആവശ്യങ്ങള്‍ നിറവേറ്റുന്നത് വാണിയംകുളം ചന്തയടക്കം പ്രധാന കാലി ചന്തകളാണ്. കന്നുകാലി വരവ് കുറയുന്നത് ഇറച്ചി വ്യാപാര മേഖലയെയും സാരമായി ബാധിക്കും. ഇറച്ചി വില കൂടുന്നതിന് ഇത് കാരണമാകും. ഇതര സംസ്ഥാന കന്നുകാലി കച്ചവടക്കാരുമായി ചര്‍ച്ച ചെയ്ത് കാലി വരവ് ശക്തിപ്പെടുത്താനാണ് വ്യാപാരികളുടെ ശ്രമം. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ വിവിധ ജില്ലകളില്‍ നിന്നായി നിരവധി പേരാണ് കന്നുകാലി വ്യാപാരവുമായി വാണിയംകുളത്തടക്കം ചന്തയിലെത്തുന്നത്. 

Tags: പാലക്കാട്salesLivestock market
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.