Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പഞ്ചായത്തിന്റെ നോട്ടീസിന് പുല്ലുവില; മെഡിക്കല്‍ കോളജില്‍ റോഡ് കയ്യേറി വീണ്ടും കച്ചവടം

മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുമായി അമിത വേഗത്തില്‍ വരുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും ഇവിടുത്തെ കച്ചവടവും ആള്‍ക്കൂട്ടവും തടസ്സമാകുകയാണ്. റോഡിന്റെ ഒരു ഭാഗത്ത് പഞ്ചായത്ത് കമ്പിവേലിയോട് ചേര്‍ന്നാണ് പഴക്കട പ്രവര്‍ത്തിക്കുന്നത്. ഈ കട കഴിഞ്ഞ ദിവസം വരെ ആശുപത്രിയ്‌ക്കകത്തു നിന്ന് വാഹനങ്ങള്‍ പുറത്തേയ്‌ക്കു കടക്കുന്ന പ്രവേശന കവാടത്തിനു (മോര്‍ച്ചറി കവാടം) സമീപത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 10:56 am IST
in Kottayam
അനധികൃത കച്ചവടം നിരോധിച്ചിരിക്കുന്നായി എന്നു കാണിച്ച് പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിനു സമീപം അനധികൃത പഴ വര്‍ഗ്ഗ കച്ചവടം നടത്തുന്നു

അനധികൃത കച്ചവടം നിരോധിച്ചിരിക്കുന്നായി എന്നു കാണിച്ച് പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിനു സമീപം അനധികൃത പഴ വര്‍ഗ്ഗ കച്ചവടം നടത്തുന്നു

ഗാന്ധിനഗര്‍: അനധികൃത കച്ചവടം നിരോധിച്ചിരിക്കുന്നു എന്ന  പഞ്ചായത്തിന്റെ നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതിന്റെ തൊട്ടു താഴെ പഴവര്‍ഗ്ഗ തട്ടുകട സ്ഥാപിച്ച് വീണ്ടും കച്ചവടം പൊടിപൊടിക്കുന്നു.  

മെഡിക്കല്‍ കോളജിന്റ പ്രധാന പ്രവേശന കവാടത്തിന് എതിര്‍വശം ബസ് സ്റ്റാന്‍ഡിനു വെളിയിലാണ് പഴ വര്‍ഗ്ഗങ്ങള്‍ വില്ക്കുന്ന കട ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ അറിയിപ്പിനു പുല്ലുവില പോലും ഇവിടുത്തെ അനധികൃത കയ്യേറ്റ കച്ചവടമാഫിയ കല്പിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണിത്. 

മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലേക്ക്  രോഗികളുമായി അമിത വേഗത്തില്‍ വരുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും ഇവിടുത്തെ കച്ചവടവും ആള്‍ക്കൂട്ടവും തടസ്സമാകുകയാണ്. റോഡിന്റെ ഒരു ഭാഗത്ത് പഞ്ചായത്ത് കമ്പിവേലിയോട് ചേര്‍ന്നാണ് പഴക്കട പ്രവര്‍ത്തിക്കുന്നത്. ഈ കട കഴിഞ്ഞ ദിവസം വരെ ആശുപത്രിയ്‌ക്കകത്തു നിന്ന് വാഹനങ്ങള്‍ പുറത്തേയ്‌ക്കു കടക്കുന്ന പ്രവേശന കവാടത്തിനു (മോര്‍ച്ചറി കവാടം) സമീപത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അനധികൃത കച്ചവടം ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉണ്ടായതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് അധികൃതര്‍ ഇവിടെ നിന്ന് കട മാറ്റുവാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.  

ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വലിയ തിരക്കനുഭപ്പെടുന്നതും ബസ്സുകള്‍ സ്റ്റാന്റിലേയ്‌ക്ക് പ്രവേശിക്കുന്നതുമായ കവാടത്തിന് സമീപം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങള്‍ അടക്കം കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഈ പഴവര്‍ഗ്ഗതട്ടുകട ഇവിടെ നിന്ന് മാറ്റുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 

Tags: കോളേജ്kottayamkottayam medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.