Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ലൈഫ് പദ്ധതി; തവണ തുക ലഭിക്കാതെ ഭവനരഹിതര്‍ വലയുന്നു

ആദ്യ ഗഡു നാല്‍പ്പതിനായിരം രുപക്ക് അടിത്തറ കെട്ടി കാണിക്കണം. ഇതിനു ശേഷം പല ഘട്ടമായാണ് മറ്റു ഗഡുക്കള്‍ നല്‍കുന്നത്. എന്നാല്‍ ഈ തുകക്കു വേണ്ടി ദിനംപ്രതി നൂറു കണക്കിന് കുടുബങ്ങളാണ് ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 10:46 am IST
inAlappuzha
life

life

ആലപ്പുഴ : സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചവര്‍ തവണ തുക ലഭിക്കാതെ വലയുന്നു.ഫണ്ടില്ലെന്ന ന്യായം പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ തിരിച്ചയക്കുന്നതോടെ പല കുടുബങ്ങളുടെയും ഭവന നിര്‍മാണം പാതി വഴിയില്‍ നിലച്ചു. സ്വന്തമായി മൂന്ന് സെന്റ് ഭൂമിയുള്ളവര്‍ക്ക് 4 ലക്ഷം രുപയാണ് ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന് ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് നല്‍കുന്നത്. 4 ഗഡുവായാണ് പണം അനുവദിക്കുന്നത്. ഇതും ഒരു വര്‍ഷത്തിനുള്ളിലാണ് നല്‍കുന്നതെന്ന് അപേക്ഷകര്‍ പറഞ്ഞു.

ആദ്യ ഗഡു നാല്‍പ്പതിനായിരം രുപക്ക് അടിത്തറ കെട്ടി കാണിക്കണം. ഇതിനു ശേഷം പല ഘട്ടമായാണ് മറ്റു ഗഡുക്കള്‍ നല്‍കുന്നത്. എന്നാല്‍ ഈ തുകക്കു വേണ്ടി ദിനംപ്രതി നൂറു കണക്കിന് കുടുബങ്ങളാണ് ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങുന്നത്. പലിശക്കു പണമെടുത്തും ആധാരം പണയപെടുത്തിയുമൊക്കെ അനുവദിച്ച നാലു ലക്ഷത്തിന്റെ ഇരട്ടി മുടക്കി ചിലര്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കി. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ബാക്കി തുക ലഭിക്കാത്തതാണ് ജനത്തെ വലക്കുന്നത്. ഇതിനിടയിലും പുതിയ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ആദ്യം വീട് അനുവദിച്ചവരുടെ തുക പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കാതെ വീണ്ടും അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം രാഷ്‌ട്രീയ സ്വാധിനമുപയോഗിച്ചു പലരും ലൈഫ് പദ്ധതിയില്‍ കടന്നു കൂടുന്നതായും ആക്ഷേപമുണ്ട്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് വാങ്ങാന്‍ രണ്ട് ലക്ഷം രൂപ അനുവദിക്കുന്നുണ്ട്. ഇതിന് മൂന്ന് അടി വഴി ഉള്‍പ്പെടെ ആധാരത്തില്‍ കാണണം. നിലം ആകാന്‍ പാടില്ല. തുടങ്ങിയ നിബന്ധനകള്‍ കാരണം അര്‍ഹത്ത പെട്ട പലര്‍ക്കും ഭൂമി സ്വന്തമാക്കാന്‍ പറ്റാത്ത വസ്ഥയാണ് നിലവിലുള്ളത്.

Tags: lifehouseconstruction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Samskriti

സാക്ഷാത്ക്കാരം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.