Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ നഗരത്തിന്റെ മാസ്റ്റര്‍ പ്ലാനിന് കൗണ്‍സില്‍ അംഗീകാരം

നഗരസഭയുടെ പൊതുവിഭാഗം പ്ലാന്‍ ഫണ്ടില്‍ നിന്നും 5 കോടിയോളം രൂപ കുറവ് വന്നിട്ടുള്ളതിനാല്‍ പദ്ധതികള്‍ ദേദഗതി ചെയ്യാന്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ക്ക് കത്ത് നല്‍കിയ വിവരം കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.ആറാട്ടു വഴി സര്‍ക്കാര്‍ വെളിയിലെ പട്ടയം ലഭിച്ച 17 കുടുംബങ്ങള്‍ക്ക് ജമ മാറ്റം ചെയ്തു നല്‍കാനുള്ള അപേക്ഷകള്‍ അംഗീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 10:35 am IST
inAlappuzha

ആലപ്പുഴ: അമൃത് പദ്ധതി പ്രകാരം ജില്ലാ ടൗണ്‍ പ്ലാനിംഗ് വകുപ്പ് തയ്യാറാക്കിയ ആലപ്പുഴ നഗരത്തിന്റെ ജിഐഎസ് അധിഷ്ഠിത കരട് പ്ലാനിന് കൗണ്‍സില്‍ അംഗീകാരം നല്‍കി.നഗരസഭയില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയിലെ 83 ഒഴിവുകള്‍ നികത്തുന്നതിലേയ്‌ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അയച്ച 729 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുപ്പ് നടത്തുന്നതിന് മാര്‍ച്ച് പകുതിയോടെ ഇന്റര്‍വ്യൂ നടത്തുവാന്‍ തീരുമാനിച്ചു.

നഗരസഭയുടെ വാര്‍ഷിക വരവിനങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേയ്‌ക്ക് ലേലം ചെയ്ത് നല്‍കുന്നതിലേയ്‌ക്ക് തയ്യാറാക്കിയ ലേല വ്യവസ്ഥകളും ലേല നിരക്കുകളും കൗണ്‍സില്‍ അംഗീകരിച്ചു. നഗരസഭയുടെ 20.24 ആര്‍സ് ഭൂമി മുന്‍പ് ചരക്ക് സേവന നികുതി വകുപ്പിന് കൈമാറി നല്‍കിയത് ആധുനിക ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിന് നഗരസഭ തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം നഗരസഭ ജല അതോറിറ്റിക്ക് കൈമാറിയ 50 സെന്റ് സ്ഥലം ചരക്ക് സേവന നികുതി വകുപ്പിന് നല്‍കാന്‍ നഗരസഭ സന്നദ്ധത പ്രകടിപ്പിച്ചു. സ്ഥലം ചരക്ക് സേവന നികുതി വകുപ്പിനു നല്‍കുന്നതിനു വേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

നഗരസഭയുടെ പൊതുവിഭാഗം പ്ലാന്‍ ഫണ്ടില്‍ നിന്നും 5 കോടിയോളം രൂപ കുറവ് വന്നിട്ടുള്ളതിനാല്‍ പദ്ധതികള്‍ ദേദഗതി ചെയ്യാന്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ക്ക് കത്ത് നല്‍കിയ വിവരം കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.ആറാട്ടു വഴി സര്‍ക്കാര്‍ വെളിയിലെ പട്ടയം ലഭിച്ച 17 കുടുംബങ്ങള്‍ക്ക് ജമ മാറ്റം ചെയ്തു നല്‍കാനുള്ള അപേക്ഷകള്‍ അംഗീകരിച്ചു.

തെരുവോര കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നഗരചത്വരത്തില്‍ ഒരു വെന്‍ഡിംഗ് മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിന്റെ ഡിപിആര്‍ തയ്യാറാക്കാനുള്ള ക്വട്ടേഷന്‍ അംഗീകരിച്ചു.നഗരചത്വരം മോടിപിടിപ്പിക്കല്‍, പാര്‍ക്ക് നിര്‍മ്മാണം എന്ന പ്രവൃത്ത ിയില്‍ ജനോപകാരപ്രദമായ മാറ്റങ്ങള്‍ വരുത്താനും, മികച്ച നിലവാരത്തിലെ പുല്‍ത്തകിടിയും ടൈ ലിംഗും ചെയ്യുന്നതിനും പ്രധാന കവാടത്തില്‍ കമാനവും സ്റ്റീല്‍ ഗേറ്റും നിര്‍മ്മിയ്‌ക്കുന്നതിനും തീരുമാനിച്ചു. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് കൗണ്‍സില്‍ യോഗത്തില്‍ അദ്ധ്യക്ഷനായി.

Tags: alappuzhadevelopmentMaster Plan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.