Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ചേരമാന്‍ പള്ളി നുണക്കഥയ്‌ക്ക് സ്റ്റാമ്പ് പതിക്കുമ്പോള്‍

ആരാണീ ചേരമാന്‍ പെരുമാള്‍? ഒരു വ്യക്തിയുടെ നാമം ആയിരുന്നോ അതോ സാമൂതിരി പോലെ ഒരു രാജകീയ പദവി ആയിരുന്നോ? പൊതു വര്‍ഷം(പൊ.വ) 800 മുതല്‍ 1102 വരെ മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേര രാജവംശത്തിലെ രാജാക്കന്മാര്‍ പൊതുവില്‍ അറിയപ്പെട്ടിരുന്നത് ചേരമാന്‍ പെരുമാള്‍ എന്നായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 05:48 am IST
inArticle

ഡോ.സി.ഐ. ഐസക്

(ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗമാണ് ലേഖകന്‍)

ചേരമാന്‍ ജുമാ മസ്ജിദിന്റെ പേരില്‍ പ്രത്യേക തപാല്‍ സ്റ്റാമ്പ് ഇറക്കിയതിന് പിന്നില്‍ ഒരു നുണക്കഥയെ ചരിത്രമാക്കിത്തീര്‍ക്കാനുള്ള ആസൂത്രിത നീക്കമുണ്ട്. ഇതിനകം വിവാദത്തിലായ മുസിരിസ് പൈതൃക പദ്ധതിക്കായിട്ടാണ് ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധിക്കണം. മുസിരിസ് മുദ്രയും ചേരമാന്‍ പള്ളിയുടെ ചിത്രവും ആലേഖനം ചെയ്ത തപാല്‍കവറും സ്റ്റാമ്പും ഇറക്കുന്നതുകൊണ്ട് ഒരു കെട്ടുകഥയ്‌ക്ക് സത്യത്തിന്റെ പരിവേഷം നല്കാനാകുമെന്നത് ചിലരുടെ വ്യാമോഹമാണെന്ന് പറയാതെ വയ്യ.  

ആരാണീ ചേരമാന്‍ പെരുമാള്‍? ഒരു വ്യക്തിയുടെ നാമം ആയിരുന്നോ അതോ സാമൂതിരി പോലെ ഒരു രാജകീയ പദവി ആയിരുന്നോ? പൊതു വര്‍ഷം(പൊ.വ) 800 മുതല്‍ 1102 വരെ മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേര രാജവംശത്തിലെ രാജാക്കന്മാര്‍ പൊതുവില്‍ അറിയപ്പെട്ടിരുന്നത് ചേരമാന്‍ പെരുമാള്‍ എന്നായിരുന്നു. ഇത്തരത്തില്‍ എട്ടു രാജാക്കന്മാര്‍ ഇക്കാലയളവില്‍ ചേരമാന്‍ പെരുമാള്‍ എന്ന സ്ഥാനപ്പേരില്‍ കേരളം ഭരിച്ചിരുന്നു എന്ന് സാരം. അതായത് പെരുമാള്‍ എന്നതിന് രാജാവ്(സ്ഥാനപ്പേര്) എന്നാണ് ശ്രീകണ്‌ഠേശ്വരം ശബ്ദതാരാവലിയില്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥവും.  

ഇനിയും ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച്, രാജ്യത്തെ പതിനേഴായി വിഭജിച്ച് കൊടുത്ത ശേഷം പൊ.വ 355ല്‍ മക്കത്തേക്ക് കപ്പല്‍ കയറി എന്ന് പൊ.വ 1868 ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കണ്ടെടുത്ത് പ്രസിദ്ധീകരിച്ച ‘കേരളോത്പത്തി’ എന്ന ഭാവനാപരമായ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഈ കഥയുടെ ചരിത്രാംശം തേടേണ്ടതുണ്ട്. (Herman Gundert, കേരളോത്പത്തി, 1868, SPCS കോട്ടയം 2014).

കേരളോത്പത്തി എന്ന ഗ്രന്ഥം പതിനേഴാം നൂറ്റാണ്ടിലെങ്ങോ രചിക്കപ്പെട്ടതാവാനാണ് ഏറെ സാധ്യത (വില്ല്യം ലോഗന്‍, മലബാര്‍ മാന്വല്‍, മലയാളം, പുറം 239). കാരണം ഈ പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിന്റെ പ്രതിപാദനം പറങ്കികളും അതായത് പോര്‍ച്ചുഗീസുകാരും കുറുമ്പനാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. ഈ ഗ്രന്ഥത്തിലാണ് ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നു പറയുന്നതും. ഈ പുസ്തകം കേവലം ഒരു കാല്‍പ്പനിക രചനയാണ്. ഇതിന് ചരിത്രവുമായി പുലബന്ധം പോലും ഇല്ല എന്നതാണ് വാസ്തവം. ചേരമാന്‍ പെരുമാളിന്റെ മതം മാറ്റം നടന്നത് പൊ.വ 355 ലാണ് എന്ന് പ്രസ്തുത പുസ്തകം രണ്ടാം അധ്യായത്തിന്റെ ഒന്‍പതാം ഖണ്ഡികയില്‍ പറയുന്നുണ്ട്. പിന്നെ പ്രസ്തുത ചേരമാന്‍ പെരുമാള്‍ കേരളത്തെ 17 ആയി വിഭാഗിച്ചു കൊടുത്തു എന്നും പറയുന്നു.  

പക്ഷേ പ്രവാചകനായ മുഹമ്മദിന്റെ കാലം പൊ.വ 570-632 ആണ്. ഇവിടുത്തെ കാലനിര്‍ണയം ഒട്ടും തന്നെ യുക്തിസഹവുമല്ല. അതായത് ഇവിടെ കാലപ്പൊരുത്തം തീരെയില്ല എന്നു സാരം. പോരാത്തതിന് ചേരമാന്‍ പെരുമാളിന്റേത് എന്ന് പറയപ്പെടുന്ന അറേബ്യയിലെ സഫറിലെ ഹസ്രത്ത് മൗത്തിന്റെ കടലോര തീരത്തുള്ള ശവകുടീരം പൊ.വ 827-831 ലേതും ആണ്. ചുരുക്കത്തില്‍ ഒരു കഥയെ ചരിത്രമാക്കാനുള്ള പടപ്പുറപ്പാടാണ് ഇതെന്നതിന് ഒട്ടും സംശയം വേണ്ട. അല്ലാതെ ഇത് കേവലമായ നാവിന്‍ പിഴ മാത്രം അല്ല. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങു കേരളത്തിലെ മേത്തല വില്ലേജിലെ റവന്യൂ രേഖകള്‍ പ്രകാരമുള്ള കൊടുങ്ങല്ലൂരെ മേത്തല കിഴക്കെ ജമാഅത്ത് പള്ളിയെ ചേരമാന്‍പള്ളി ആക്കാനുള്ള ശ്രമങ്ങളും.

Tags: mosque
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.