Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്ലേ ഓഫിനരികില്‍ പഞ്ഞപ്പട; പൊരുതികേറി കേരള ബ്ലാസ്റ്റേഴ്‌സ്

ഈ വിജയത്തോടെ 19 മത്സരങ്ങളില്‍ 33 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തെത്തി. അതേസമയം , മുംബൈ സിറ്റി എഫ്‌സി 19 മത്സരങ്ങളില്‍ 31 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി ഹൈദരാബാദിനോട് തോല്‍ക്കുകയോ സമനില പിടിക്കുകയോ ചെയ്താല്‍ ബ്ലാസ്‌റ്റേഴ്‌സിന് അവസാന മത്സരത്തിന് മുമ്പ് സെമിഫൈനല്‍ ഉറപ്പാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2022, 11:22 pm IST
in Football

വാസ്‌കോ: നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ വീഴ്‌ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ പ്ലേ ഓഫിനരികിലെത്തി. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്. അല്‍വാരോ വാസ്‌ക്വസ് രണ്ട് ഗോളും. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഒരു ഗോളും നേടി. ഡീഗോ മൗറീഷ്യോയാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്.  

ഈ വിജയത്തോടെ 19 മത്സരങ്ങളില്‍ 33 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തെത്തി. അതേസമയം , മുംബൈ സിറ്റി എഫ്‌സി 19 മത്സരങ്ങളില്‍ 31 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി ഹൈദരാബാദിനോട് തോല്‍ക്കുകയോ സമനില പിടിക്കുകയോ ചെയ്താല്‍ ബ്ലാസ്‌റ്റേഴ്‌സിന് അവസാന മത്സരത്തിന് മുമ്പ് സെമിഫൈനല്‍ ഉറപ്പാകും. മുംബൈ സിറ്റി ഹൈദരാബാദിനെ കീഴടക്കിയാല്‍ അവസാന മത്സരത്തില്‍ എഫ്‌സി ഗോവയോട് തോല്‍ക്കാതിരുന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് സെമിയിലെത്തും. ഞായറാഴ്ചയാണ് ഗോവ – ബ്ലാസ്‌റ്റേഴസ്  മത്സരം.  

മുംബൈക്കെതിരെ വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കം മുതല്‍ ആഞ്ഞടിച്ചു. തുടരെത്തുടരെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മുംബൈയുടെ ഗോള്‍ മുഖത്ത് അപായ ഭീഷണിയുയര്‍ത്തി. പന്ത്രണ്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദീപ് സിങ്ങിന് അവസരം കിട്ടി. ആഡ്രിയാന്‍ ലൂണ നീട്ടുകൊടുത്ത പന്ത്് പിടിച്ചെടുത്ത് ഗോള്‍ പോസ്റ്റിന് അടുത്തുനിന്ന് തൊടുത്തുവിട്ട ഷോട്ട്് പക്ഷെ പുറത്തേക്ക് പോയി.

തൊട്ടടുത്ത നിമിഷത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആയുഷ് ഖാനും അവസരം നഷ്ടമാക്കി. ജോര്‍ഗെ പെരേര നല്‍കിയ പാസുമായി കുതിച്ച ആയുഷ് ഗോള്‍ മുഖത്തേക്ക് ഷോട്ട് ഉതിര്‍ത്തു. എന്നാല്‍ പന്ത് പുറത്തേക്ക് പറഞ്ഞു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം മുംബൈ സിറ്റിയുടെ കാസിയോ ഗബ്രീയേലും അവസരം തുലച്ചു. ഗബ്രീലിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പറന്നു.  

പ്രത്യാക്രമണം നടത്തിയ ബ്ലാസ്‌റ്റേഴ്‌സ് തൊട്ടു പിന്നാലെ ഗോള്‍ നേടി. പത്തൊമ്പതാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് ലക്ഷ്യം കണ്ടത്. ബോക്‌സിന് പുറത്തുനിന്നുള്ള സമദിന്റെ ഷോട്ട് മുംബൈയുടെ വലയില്‍ കുരുങ്ങി 1-0. ഈ സീസണില്‍ സഹലിന്റെ അഞ്ചാം ഗോളാണിത്.  

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോളും നേടി. പെനാല്‍റ്റിയിലൂടെ അല്‍വാരോ വാസ്‌ക്വസാണ് സ്്‌കോര്‍ ചെയ്തത് 2-0. ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മുംബൈ സിറ്റി താരം മൊര്‍റ്റാഡ ഫാള്‍ പെനാല്‍റ്റി ഏരിയയില്‍ വാസ്‌ക്വസിനെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഇടവേളയ്‌ക്ക്് ബ്ലാസ്‌റ്റേഴ്‌സ് 2-0 ന് മുന്നിട്ടുനിന്നു.  

അറുപതാം മിനിറ്റില്‍ വാസ്‌ക്വസ് ബ്ലാസ്‌റ്റേ്‌ഴ്‌സിന്റെ മൂന്നാം ഗോള്‍ നേടി 3-0. പതിനൊന്ന് മിനിറ്റുകള്‍ക്ക്് ശേഷം മുംബൈ സിറ്റി ഒരു ഗോള്‍ മടക്കി. പെനാല്‍റ്റിയിലൂടെ ഡീഗോ മൗറീഷ്യോയാണ് സ്‌കോര്‍ ചെയ്തത് 1-3.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.