Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഒരിന്ത്യന്‍ വീരഗാഥ; ഇന്ത്യക്കും രോഹിതിനും റിക്കാര്‍ഡ്

അവസാന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ലോക ഒന്നാം നമ്പറായ ഇന്ത്യയുടെ തുടര്‍ച്ചയായ പന്ത്രണ്ടാം വിജയമാണിത്. നേരത്തെ വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയും മൂന്ന്് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 10:12 pm IST
inCricket

ധരംശാല: രോഹിത് ശര്‍മ്മയുടെ ഇന്ത്യ  ലോക റിക്കാര്‍ഡിനൊപ്പം. ശ്രീലങ്കക്കെതിരായ മൂന്നാം ടി 20 യില്‍ വിജയിച്ചതോടെ ഇന്ത്യ രാജ്യാന്തര ടി 20 യില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ അഫ്ഗാനിസ്ഥാന്റെ റിക്കാര്‍ഡിനൊപ്പം (12 വിജയങ്ങള്‍) എത്തി. മൂന്നാം മത്സരത്തില്‍  കളിക്കാനിറങ്ങിയതോടെ ഏറ്റവും കുടുതല്‍ രാജ്യാന്തര ടി 20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റിക്കാര്‍ഡ് രോഹിതിന് സ്വന്തമായി.  

അവസാന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ലോക ഒന്നാം നമ്പറായ ഇന്ത്യയുടെ തുടര്‍ച്ചയായ പന്ത്രണ്ടാം വിജയമാണിത്. നേരത്തെ വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയും മൂന്ന്് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു.  

മൂന്ന്് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ മികവിലാണ് ഇന്ത്യ ലങ്കക്കെതിരായ മൂന്ന് മത്സരങ്ങളിലും വിജയം കൊയ്തത്. മൂന്ന് മത്സരങ്ങളിലും അയ്യര്‍ പുറത്തായില്ല. ആദ്യ മത്സരത്തില്‍ 57 റണ്‍സും രണ്ടാം മത്സരത്തില്‍ 74 റണ്‍സും അവസാന മത്സരത്തില്‍ 73 റണ്‍സും നേടി. ഈ പരമ്പരയിലാകെ 204 റണ്‍സ് നേടിയ അയ്യര്‍ പരമ്പരയുടെ താരമായി.

ഇന്ത്യ ആതിഥേയത്വം വഹിച്ച മുന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയില്‍ ഇന്ത്യ ഇത് രണ്ടാം തവണയാണ് ശ്രീലങ്കക്കെതിരെ സമ്പൂര്‍ണ്ണ വിജയം സ്വന്തമാക്കുന്നത്. 2017-18 സീസണില്‍ ഇന്ത്യ ശ്രീലങ്കയെ 3- 0 ന് തൂത്തുവാരിയിരുന്നു. മൂന്ന് ടീമുകള്‍ക്കെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര തൂത്തുവാരിയിട്ടുണ്ട് – ശ്രീലങ്ക (2017-18, 2022), വിന്‍ഡീസ് (2018-19, 2021-22), ന്യൂസിലന്‍ഡ് (2021-22).  

രോഹിത് ശര്‍മ്മയുടെ 125-ാം ടി 20 രാജ്യാന്തര മത്സരമാണിത്. ഇതോടെ 124 മത്സരങ്ങള്‍ കളിച്ച പാകിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്കിന്റെ റിക്കാര്‍ഡാണ് വഴിമാറിയത്. പാകിസ്ഥാന്റെ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസാണ് മൂന്നാം സ്ഥാനത്ത്. ഹഫീസ് 119 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നൂറില്‍ കൂടുതല്‍ ടി 20 മത്സരങ്ങള്‍ കളിച്ച ഏക ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ്മ. മഹേന്ദ്ര സിങ് ധോണി (98), വിരാട് കോഹ്‌ലി (97) എന്നിവരാണ് രോഹിതിന് തൊട്ടുപിന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

Tags: rohit sharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

സഞ്ജുവും രോഹിത് ശര്‍മയും
Cricket

ഇത് സഞ്ജു സ്‌പെഷല്‍ 97*

India

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്ക് മരണാനന്തര ബഹുമതിയായ പത്മവിഭൂഷണ്‍ നല‍്കും, ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്‌ക്ക് പത്മശ്രീ

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Cricket

ഹിറ്റ്മാന്‍, നമ്പര്‍ വണ്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.