Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിദ്യാഭ്യാസ വായ്‌പ; സര്‍ക്കാര്‍ വിഹിതം നല്കിയില്ല, പലിശയടക്കം നല്കണമന്ന് ബാങ്കുകള്‍

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ തുക ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് തിരിച്ചടവ് ആവശ്യപ്പടുന്ന ബാങ്കുകള്‍ പറയുന്നത്. നിലവില്‍ ഇഎല്‍ആര്‍എസ്എസ് പദ്ധതി പ്രകാരം തുക ലഭിക്കാത്തവര്‍ക്കും വിദ്യാഭ്യാസ വായ്‌പ എടുത്തിട്ടുള്ളവരുടെ മറ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി കളക്ട്രേറ്റിന് സമീപം വായ്‌പ പരിഹാര പരാതി സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 11:53 am IST
in Kottayam

കോട്ടയം: വിദ്യാഭ്യാസ വായ്‌പ തിരിച്ചടവില്‍ സര്‍ക്കാര്‍ വിഹിതം നല്കാത്തതിനെ തുടര്‍ന്ന് പലിശയടക്കം തിരിച്ചടക്കണമെന്ന്  ആവശ്യപ്പെട്ട് ബാങ്കുകള്‍. ഇത് സംബന്ധിച്ച് ബാങ്കുകളില്‍ നിന്ന്  വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചു തുടങ്ങി.  

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ തുക ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് തിരിച്ചടവ് ആവശ്യപ്പടുന്ന ബാങ്കുകള്‍ പറയുന്നത്. നിലവില്‍ ഇഎല്‍ആര്‍എസ്എസ് പദ്ധതി പ്രകാരം തുക ലഭിക്കാത്തവര്‍ക്കും വിദ്യാഭ്യാസ വായ്‌പ എടുത്തിട്ടുള്ളവരുടെ മറ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി കളക്ട്രേറ്റിന് സമീപം വായ്‌പ പരിഹാര പരാതി സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.  

ഗുണഭോക്തക്കള്‍ക്ക് ഇഎല്‍ആര്‍എസ്എസ് പ്രകാരം സര്‍ക്കാര്‍ നല്‍കാനുള്ള തുക അടിയന്തിരമായി ബാങ്കുകള്‍ക്ക് നല്കണമെന്ന് എഡ്യൂക്കേഷണല്‍ ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. രാജന്‍ കെ നായരും സെക്രട്ടറി ജോര്‍ജ് മാത്യുവും ആവശ്യപ്പെട്ടു.  

കൊവിഡ് കടക്കണിയില്‍ അകപ്പെട്ട രക്ഷകര്‍ത്താകള്‍ക്ക് അര്‍ഹനായ ആനുകൂല്യം നല്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും മോറട്ടോറിയം കാലഘട്ടത്തിലെ പിഴയും പിഴപലിശയും ഇൗടക്കുന്നതില്‍ നിന്ന് ബാങ്കുകള്‍ പിന്മാറണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

തിരുനക്കര അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. രാജന്‍ കെ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പള്ളിക്കത്തോട് അധ്യക്ഷനായി. സെക്രട്ടറി ജോര്‍ജ് മാത്യു, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജോസഫ് നെടുമുടി എന്നിവര്‍ പങ്കെടുത്തു.

Tags: കേരള സര്‍ക്കാര്‍ബാങ്ക്വിദ്യാഭ്യാസ വായ്പ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.