Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹര്‍ഷയുടെ കൊലപാതകം: ശിവമോഗ ജില്ലയിലെ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ നീക്കി; നഗരത്തില്‍ പോലീസ് കാല്‍ തുടരും; സകൂളും കോളേജുകളും തുറക്കും

ഹര്‍ഷ ഹിന്ദു എന്നറിയപ്പെട്ടിരുന്ന ഹര്‍ഷ ഹൈന്ദവ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും അനധികൃതമായി പശുക്കളെ കടത്തുന്നത് ചോദ്യം ചെയ്യുകയും ചെയ്തു. അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഹിന്ദുത്വ സന്ദേശങ്ങള്‍ പങ്കുവെക്കുകയും ഹിജാബ് വിഷയത്തില്‍ അഭിപ്രായമിടുകയും ചെയ്തു. ഇതിനേത്തുടര്‍ന്നാണ് അദ്ദേഹത്തെ മതമൗലികവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഹര്‍ഷയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്‌ക്ക് നേരെയും മതമൗലിക വാദികള്‍ വ്യാപകമായി കല്ലെറിയുകയും അക്രമം നടത്തുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 08:24 pm IST
in India

മംഗലാപുരം: ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകത്തെ തുടര്‍ന്ന് മതമൗലികവാദികളുടെ വ്യാപക അക്രമത്തിന് സാക്ഷ്യം വഹിച്ച ശേഷം ശിവമോഗ ജില്ല സാധാരണ നിലയിലേക്ക് മടങ്ങുന്നു.എല്ലാ കര്‍ഫ്യൂ നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്. എന്നിരുന്നാലും എല്ലാ സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച വരെ അടച്ചിരിക്കുന്നതിനാല്‍ ഇന്ന് വരെ നിരോധന ഉത്തരവുകള്‍ നിലനില്‍ക്കും. സമാധാനം പുനസ്ഥാപിക്കുന്നതിന് നഗരത്തില്‍ കനത്ത പോലീസ് സാന്നിധ്യം തുടരും.

അതിനിടെ, കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘം രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഭദ്രാവതി ടൗണ്‍ സ്വദേശി അബ്ദുള്‍ റോഷന്‍ (24), ശിവമോഗ സിറ്റി സ്വദേശി ജാഫര്‍ സാദിഖ് (55) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കാറുകളും ഒരു ബൈക്കും കണ്ടെടുത്തു. ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകള്‍ കര്‍ണാടകയുടേതല്ലെന്ന് പോലീസ് അറിയിച്ചു.

പോലീസിന് മുന്നില്‍ ആയുധങ്ങളുമായി എത്തിയ യുവാക്കളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ കസ്റ്റഡിയില്‍ വാങ്ങും. ഹര്‍ഷയെ വെട്ടിക്കൊലപ്പെടുത്താന്‍ കൊലയാളികള്‍ ഭദ്രാവതി ടൗണിലെ ചൂളയില്‍ വെച്ച് വെട്ടുകത്തി ഉള്‍പ്പെടെ പുതിയ ആയുധങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. കൊലയാളികള്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെ മുതല്‍ രാത്രി വരെ കാറില്‍ ഹര്‍ഷയെ പിന്തുടരുകയും അദ്ദേഹത്തിന്റെ നീക്കങ്ങളെല്ലാം നിരീക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഹര്‍ഷയെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ഹര്‍ഷ ഹിന്ദു എന്നറിയപ്പെട്ടിരുന്ന ഹര്‍ഷ ഹൈന്ദവ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും അനധികൃതമായി പശുക്കളെ കടത്തുന്നത് ചോദ്യം ചെയ്യുകയും ചെയ്തു. അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഹിന്ദുത്വ സന്ദേശങ്ങള്‍ പങ്കുവെക്കുകയും ഹിജാബ് വിഷയത്തില്‍ അഭിപ്രായമിടുകയും ചെയ്തു. ഇതിനേത്തുടര്‍ന്നാണ് അദ്ദേഹത്തെ മതമൗലികവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഹര്‍ഷയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്‌ക്ക് നേരെയും മതമൗലിക വാദികള്‍ വ്യാപകമായി കല്ലെറിയുകയും അക്രമം നടത്തുകയും ചെയ്തിരുന്നു.  

Tags: ഹര്‍ഷയ്ക്ക് നീതിഹര്‍ഷBajrang Dal activist Harshaകൊലപാതകംകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.