Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തൃപ്പനയത്തമ്മ സേവാസംഘം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് ഗോവ ഗവര്‍ണര്‍ നിര്‍വഹിക്കും

മാര്‍ച്ച് ഒന്നിന് രാവിലെ 10ന് തൃപ്പനയം ക്ഷേത്രം ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍ സേവാ സന്ദേശം നല്‍കും. സേവാസംഘം ആംബുലന്‍സിന്റെ താക്കോല്‍ സേവാഭാരതി പനയം പഞ്ചായത്ത് സമിതി പ്രസിഡന്റ് വി. ബാബുവിന് അദ്ദേഹം കൈമാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 06:46 pm IST
inKollam

കൊല്ലം: തൃപ്പനയത്തമ്മ സേവാസംഘം ഉദ്ഘാടനവും ആംബുലന്‍സ് സര്‍വീസിന്റെ ഫഌഗ് ഓഫും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും. സേവാസംഘം രക്ഷാധികാരി സി.കെ. ചന്ദ്രബാബു, സെക്രട്ടറി എസ്. മുരളീധരന്‍ പിള്ള എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മാര്‍ച്ച് ഒന്നിന് രാവിലെ 10ന് തൃപ്പനയം ക്ഷേത്രം ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍ സേവാ സന്ദേശം നല്‍കും. സേവാസംഘം ആംബുലന്‍സിന്റെ താക്കോല്‍ സേവാഭാരതി പനയം പഞ്ചായത്ത് സമിതി പ്രസിഡന്റ് വി. ബാബുവിന് അദ്ദേഹം കൈമാറും.

ചികിത്സാ ധനസഹായ വിതരണം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ഡോ.ജി. ഗോപകുമാറും, വിദ്യാഭ്യാസ ധനസഹായ വിതരണം അഖിലകേരള വിശ്വകര്‍മ്മമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ദേവദാസും നിര്‍വഹിക്കും. സേവാസംഘം രക്ഷാധികാരി സി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിക്കും. സെക്രട്ടറി എസ്. മുരളീധരന്‍ പിള്ള, പ്രസിഡന്റ് സി. പ്രദീപ് എന്നിവര്‍ സംസാരിക്കും.

സാമൂഹ്യ സാംസ്‌ക്കാരിക മണ്ഡലത്തില്‍ കര്‍മശേഷികൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച കെറ്റിഎസ്എസിന്റെ പ്രസിഡന്റ് എം. ജനാര്‍ദ്ദനന്‍, ദീര്‍ഘകാലം തൃപ്പനയം ക്ഷേത്രം പ്രസിഡന്റായിരുന്ന എം.കെ. ജനാര്‍ദ്ദനന്‍ പിള്ള എന്നിവരെ ആദരിക്കും. 2021 ലെ യുവശാസ്ത്രജ്ഞനുള്ള ദേശീയ അവാര്‍ഡ് നേടിയ സിഎസ്‌ഐആര്‍ ശാസ്ത്രജ്ഞന്‍ ഡോ. അച്ചു ചന്ദ്രനെ ചടങ്ങില്‍ അനുമോദിക്കും.

Tags: പി.എസ്. ശ്രീധരന്‍പിള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഫോമ കേരള കൺവെൻഷൻ കൊല്ലത്ത് ; ഗോവഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുo

Samskriti

സനാതന ആശയങ്ങള്‍ ഇന്ന് കടുത്ത വെല്ലുവിളിയും ഏറ്റവും നല്ല അവസരവും നേരിടുകയാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള.

Kerala

കർമ്മം ശരിയായ രീതിയിൽ അനുഷ്ഠിക്കുന്നത് തന്നെയാണ് മോക്ഷം: ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള

US

പ്രവാസികളെ കറവ പശുവായി കാണുന്നത് മാറണം: ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

US

ഹിന്ദു കോണ്‍ക്‌ളേവ്: ഗവര്‍ണര്‍മാരായ ആരിഫ് മുഹമ്മദ് ഖാനും അഡ്വ പി എസ് ശ്രീധരന്‍ പിള്ളയും പങ്കെടുക്കും.

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.