Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

രോഹിത് ശര്‍മ്മയുടെ വാക്കുകള്‍ പൊന്നായി; സഞ്ജു തിളങ്ങി

ശ്രീലങ്കയുമായുള്ള പരമ്പര ആരംഭിക്കും മുമ്പേ രോഹിത് ശര്‍മ്മ സഞ്ജു സാംസണെ സുദീര്‍ഘമായി പുകഴ്‌ത്തിയിരുന്നു. ബൗളര്‍മാരെ മര്‍ദ്ദിക്കാനുള്ള സഞ്ജു സാംസന്റെ കഴിവിനെക്കുറിച്ചും ഇദ്ദേഹം ആസ്‌ത്രേല്യയില്‍ നടക്കുന്ന 2022ലെ ടി20 ലോകകപ്പില്‍ അനിവാര്യമാണെന്നും വരെ രോഹിത് ശര്‍മ്മ വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 11:47 pm IST
inSports

ധര്‍മ്മശാല: ശ്രീലങ്കയുമായുള്ള പരമ്പര ആരംഭിക്കും മുമ്പേ രോഹിത് ശര്‍മ്മ സഞ്ജു സാംസണെ സുദീര്‍ഘമായി പുകഴ്‌ത്തിയിരുന്നു. ബൗളര്‍മാരെ മര്‍ദ്ദിക്കാനുള്ള സഞ്ജു സാംസന്റെ കഴിവിനെക്കുറിച്ചും ഇദ്ദേഹം ആസ്‌ത്രേല്യയില്‍ നടക്കുന്ന 2022ലെ ടി20 ലോകകപ്പില്‍ അനിവാര്യമാണെന്നും വരെ രോഹിത് ശര്‍മ്മ വിശദീകരിച്ചു.

ശനിയാഴ്ച രോഹിത് ശര്‍മ്മയുടെ വാക്കുകള്‍ പൊന്നായ ദിവസമായിരുന്നു. കേരളത്തിന്റെ സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യയ്‌ക്ക് വേണ്ടി താളം കണ്ടെത്തിയ ദിവസം. വെറും 26 പിന്തില്‍ സഞ്ജു 39 റണ്‍സെടുത്തു എന്ന് മാത്രമല്ല, ശ്രീലങ്കയ്‌ക്കെതിരെ വിജയം കാണാന്‍ ശ്രേയസ്സ് അയ്യരുമായി കെട്ടിപ്പൊക്കിയ കൂട്ടുകെട്ട് 47 പന്തുകളില്‍ 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ശ്രേയസ്സ് അയ്യര്‍ 44 പന്തില്‍ 74 റണ്‍സെടുത്തു. 13ാം ഓവറില്‍ ശ്രീലങ്ക പേസര്‍ ലാഹിരു കുമാരയെ സഞ്ജു തലങ്ങും വിലങ്ങും മര്‍ദ്ദിച്ചത് കാണികള്‍ക്ക് വിരുന്നായി. മൂന്ന് സിക്‌സറുകളാണ് സഞ്ജു പൊക്കിയത്. ആദ്യം പതുക്കെ തുടങ്ങിയെങ്കിലും താളം കണ്ടെത്തിയതോടെ ആക്രമണം കടുപ്പിച്ചു. ഒടുവില്‍ 17.1 ഓവറില്‍ രവീന്ദ്ര ജഡേജയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 18 പന്തില്‍ ജഡേജ 45 റണ്‍സെടുത്തു.

Tags: cricketടി-20Sanju Samsonrohit sharmaടി20 ലോകകപ്പ്ഇന്ത്യ ശ്രീലങ്ക ടി20സഞ്ജു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.