Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിജയപ്പെരേര; മൂന്നില്‍ തിളങ്ങി മഞ്ഞപട; ചെന്നൈയിനെതിരേ തകര്‍പ്പന്‍ ജയം; ബ്ലാസ്‌റ്റേഴ്‌സ് ആദ്യ നാലില്‍

ഈ വിജയത്തോടെ മഞ്ഞപ്പട പ്ലേ ഓഫ് പ്രതീക്ഷ കാത്തു. പതിനെട്ട് മത്സരങ്ങളില്‍ മുപ്പത് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ചെന്നൈയിന്‍ എഫ്‌സി പത്തൊമ്പത് മത്സരങ്ങളില്‍ ഇരുപത് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 10:10 pm IST
inFootball

വാസ്‌കോ: ജൊര്‍ഗെ പെരേരയുടെ ഇരട്ട ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഉശിരന്‍ വിജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏകപകഷീയമായ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ പരാജയഴെപ്പടുത്തി. മൂന്ന് മിനിറ്റിനിടെ രണ്ട് തവണ സ്‌കോര്‍ ചെയ്താണ് പെരേര ഡബിള്‍ തികച്ചത്. 52, 55 മിനിറ്റുകളിലാണ് സ്‌കോര്‍ ചെയ്തത്. അഡ്രിയാന്‍ ലൂണ ഒരു ഗോള്‍ നേടി.  

ഈ വിജയത്തോടെ മഞ്ഞപ്പട പ്ലേ ഓഫ് പ്രതീക്ഷ കാത്തു. പതിനെട്ട് മത്സരങ്ങളില്‍ മുപ്പത് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ചെന്നൈയിന്‍ എഫ്‌സി പത്തൊമ്പത് മത്സരങ്ങളില്‍ ഇരുപത് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.  

വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിന്റെ തുടക്കം മുതല്‍ ഉശിരന്‍ പോരാട്ടമാണ് കാഴ്ചവച്ചത്. തുടരെത്തുടരെ ചെന്നൈയിന്‍ ഗോള്‍ മുഖം റെയ്ഡ് ചെയ്ത അവര്‍ക്ക് ഒട്ടേറെ അവസരങ്ങളും ലഭിച്ചു. എ്്ട്ടാം മിനിറ്റില്‍ ജൊര്‍ഗെ പെരേരയ്‌ക്കാണ് ആദ്യ അവസരം കിട്ടിയത്. സഞ്ജീവ് സറ്റാലിന്‍ നല്‍കിയ ക്രോസ്് ജൊര്‍ഗെ പെരേര ഗോള്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ലക്ഷ്യം കാണാതെപോയി. തൊട്ടടുത്ത നിമിഷത്തില്‍ ജോര്‍ഗെയ്‌ക്ക് മറ്റൊരു അവസരം കൂടി ലഭിച്ചു. ജോര്‍ഗെയുടെ ഹെഡ്ഡര്‍ പക്ഷെ ബാറിന് മുകളിലൂടെ പറന്നു. പതിനഞ്ചാം മിനിറ്റില്‍ ജോര്‍ഗെയുടെ ഗോള്‍ ലക്ഷ്യമാക്കിയുള്ള ഷോട്ട് ചെന്നൈയിന്‍ പ്രതിരോധം തടഞ്ഞുനിര്‍ത്തി.  തൊ്്ട്ടു പിന്നാലെ അയുഷ് അധികാരിയുടെ ഷോട്ട് പോസ്റ്റിന് വെളിയിലൂടെ പുറത്തേക്ക് പോയി.  

ഇരുപത്തിയൊമ്പതാം മിനിറ്റില്‍ ചെന്നൈയിനും നല്ലൊരു അവസരം ലഭിച്ചു. അവരുടെ ജോബി ജസ്റ്റില്‍ തലകൊണ്ട് ഗോള്‍ പോസ്റ്റിലേക്ക് മറിച്ച പന്ത് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി.  ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജോര്‍ഗെ പെരേരയ്്ക്കും ലാല്‍ത്തംഗയ്‌ക്കും അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്്‌കോര്‍ബോര്‍ഡ് ശൂന്യം.  

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം കണ്ടു. ജോര്‍ഗെ പെരേരയാണ് സ്‌കോര്‍ ചെയ്തത്. അഡ്രിയാന്‍ ലൂണ നീട്ടിക്കൊടുത്ത പന്ത്് പെരേര ഗോള്‍ വലയിലേക്ക അടിച്ചുകയറ്റി 1-0. മൂന്ന്് മിനിറ്റുകള്‍ക്കുള്ളില്‍ പെരേര രണ്ടാം ഗോളും  നേടി. പെരേരയുടെ ഹെഡ്ഡര്‍ ചെന്നൈയിന്‍ ഗോളിയെ മറികടന്ന് വലയില്‍ കുരുങ്ങി 2-0.  മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ അഡ്രിയാന്‍ ലൂണ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോളും നേടി. ഫ്രീ കിക്കിലൂടെയാണ് ലൂണ ലക്ഷ്യം കണ്ടത്.  

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ISL
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.