Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുദ്ധത്തിന് കാരണം നാറ്റോ; യുദ്ധം വന്നപ്പോള്‍ മിണ്ടാട്ടമില്ലാതെ നാറ്റോ

റഷ്യ ഉക്രെയ്‌നെ ആക്രമിച്ചതിന് ഒരൊറ്റ കാരണമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്- നാറ്റോ. എന്നാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉക്രൈനെ സഹായിക്കാന്‍ നാറ്റോ മുന്നോട്ട് വന്നതുമില്ല. ഈ ധര്‍മ്മസങ്കടം ഉക്രൈന്‍ പ്രസിഡന്‍റ് സെലിന്‍സ്കി തന്നെ ഒറ്റവാചകത്തില്‍ പ്രകടിപ്പിച്ചിരുന്നു- "ഇത് റഷ്യയ്‌ക്കെതിരെ ഉക്രൈന്‍ ഒറ്റയ്‌ക്ക് ചെയ്യുന്ന യുദ്ധമാണ്"- ഈ വാക്കുകളില്‍ സെലിന്‍സ്കിയുടെ നിരാശ പ്രകടവുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 07:11 pm IST
in World

വാഷിംഗ്ടണ്‍: റഷ്യ ഉക്രെയ്‌നെ ആക്രമിച്ചതിന് ഒരൊറ്റ കാരണമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്- നാറ്റോ. എന്നാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉക്രൈനെ സഹായിക്കാന്‍ നാറ്റോ മുന്നോട്ട് വന്നതുമില്ല. ഈ ധര്‍മ്മസങ്കടം ഉക്രൈന്‍ പ്രസിഡന്‍റ് സെലിന്‍സ്കി തന്നെ ഒറ്റവാചകത്തില്‍ പ്രകടിപ്പിച്ചിരുന്നു- “ഇത് റഷ്യയ്‌ക്കെതിരെ ഉക്രൈന്‍ ഒറ്റയ്‌ക്ക് ചെയ്യുന്ന യുദ്ധമാണ്”- ഈ വാക്കുകളില്‍ സെലിന്‍സ്കിയുടെ നിരാശ പ്രകടവുമായിരുന്നു.  

സോവിയറ്റ് യൂണിയന്‍ വലുതാകുന്നതും ലോകസ്വാധീനം നേടുന്നതും തടയാന്‍ രൂപീകരിച്ച സംഘടനയാണ് നാറ്റോ. നാറ്റോ എന്നാല്‍ നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍.  രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ യൂറോപ്പിന്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ സോവിയറ്റ് യൂണിയന്‍ സമ്മതിച്ചില്ല. ഒപ്പം 1948ല്‍ ജര്‍മ്മനിയെ സോവിയറ്റ് യൂണിയന്‍ വളയുകയും ചെയ്തതോടയാണ് സോവിയറ്റ് യൂണിയന് എതിരായി നാറ്റോ രൂപമെടുക്കുന്നത്. ഇത് 1949ല്‍ നാറ്റോ രൂപീകരിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു.  

തുടക്കത്തില്‍ 12 രാഷ്‌ട്രങ്ങളാണ് നാറ്റോ അംഗങ്ങളായിരുന്നത്- യുഎസ് ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി, നെതര്‍ലാന്റ്‌സ്, ഐസ്ലാന്റ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നോര്‍വേ, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക് എന്നിവ. ഇപ്പോള്‍ 30 രാഷ്‌ട്രങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാണ്. ഇതില്‍ 28 എണ്ണം യൂറോപ്യന്‍ രാഷ്‌ട്രങ്ങളും രണ്ടെണ്ണം വടക്കന്‍ അമേരിക്കന്‍ രാഷ്‌ട്രങ്ങളുമാണ്. ഒരു പൊതു സുരക്ഷാനയത്തില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സഖ്യമാണ് നാറ്റോ. ഏതെങ്കിലും നാറ്റോ രാജ്യത്തെ വേറെ ഒരു രാജ്യം ആക്രമിച്ചാല്‍ അത് അധിനിവേശമായി കണക്കാക്കി എല്ലാ നാറ്റോ രാജ്യങ്ങളും അധിനിവേശത്തിനെതിരെ ആയുധമെടുക്കും.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ 1991ല്‍ 15 പുതിയ രാജ്യങ്ങള്‍ രൂപപ്പെട്ടു. അര്‍മേനിയ, അസര്‍ബൈജാന്‍, ബെലാറസ്, എസ്‌തോണിയ, ജോര്‍ജിയ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ലാത്വിയ, ലിത്വാനിയ, മോള്‍ഡോവ, റഷ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉക്രൈന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവ.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അമേരിക്ക ലോകപൊലീസായി. പിന്നീട് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോയെ വിപുലീകരിക്കാന്‍ ശ്രമം തുടങ്ങി. സോവിയറ്റ് യൂണിയനില്‍ നിന്നും പുറത്തുവന്ന രാജ്യങ്ങള്‍ ഒന്നൊന്നായി നാറ്റോ അംഗങ്ങളായി. അങ്ങിനെ ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ എന്നിവ 2004ല്‍ നാറ്റോയില്‍ അംഗങ്ങളായി. ഉക്രൈനെ നാറ്റോയില്‍ ചേര്‍ത്താന്‍ കൊ്ണ്ടുപിടിച്ച ശ്രമം വര്‍ഷങ്ങളായി നടക്കുകയാണ്. നാറ്റോയുടെ വിപുലീകരണത്തെ ശക്തമായി എന്നും പുടിന്‍ എതിര്‍ത്തു.  

ഉക്രൈന്‍ നാറ്റോയില്‍ അംഗരാജ്യമായാല്‍ റഷ്യ പൂര്‍ണ്ണമായും പ്രതിരോധത്തിലാകും. ഇത് പുടിന്റെ ഏറ്റവും വലിയ ഉള്‍ഭയമായിരുന്നു. ഉക്രൈന്‍ പ്രസിഡന്‍റ് സെലിന്‍സ്‌കിയുടെ നേതൃത്വം തുടര്‍ന്നാല്‍ ഉക്രൈന്‍ വൈകാതെ നാറ്റോയില്‍ ചേരുമെന്ന് പുടിന്‍ ഭയന്നു. അതിനാല്‍ നാറ്റോയുടെ വിപുലീകരണം ഏറ്റവും ശക്തമായി തടയുക അത്യാവശ്യമാണെന്ന് പുടിന് തോന്നി. ഉക്രൈന്‍ നാറ്റോ അംഗമായിക്കഴിഞ്ഞാല്‍ റഷ്യയ്‌ക്ക് അവരോട് പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. നാറ്റോയിലെ 30 അംഗരാഷ്‌ട്രങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ റഷ്യയ്‌ക്ക് ചെറുക്കാന്‍ കഴിയില്ല. നാറ്റോയ്‌ക്ക് ആകെ 33 ലക്ഷത്തിലധികം സൈനികര്‍ ഉണ്ട്. റഷ്യയ്‌ക്കാകട്ടെ വെറും 12 ലക്ഷം സൈനികരാണുള്ളത്. അതിനാലാണ് നാറ്റോയില്‍ അംഗത്വമെടുക്കുന്നതിന് മുന്‍പ് ഉക്രൈനെ കാല്‍ക്കീഴിലാക്കാന്‍ പുടിന്‍ ആക്രമണം അഴിച്ചുവിട്ടത്.

Tags: Vladimir Putinjoe bidenഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിഐഎസ്റഷ്യUkraineയുഎസ്attackറഷ്യ- ഉക്രൈന്‍ യുദ്ധംക്രിമിയനാറ്റോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.