Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈനിലെ പാര്‍പ്പിട സമുച്ചയത്തിന് നേരെ റഷ്യന്‍ വ്യോമാക്രമണം; സൈനിക താവളങ്ങളെയാണ് ലക്ഷ്യമിടുന്നത്, സാധാരണക്കാരെ ആക്രമിക്കില്ലെന്ന് റഷ്യ

കീവില്‍ ഇന്ന് അഞ്ചോളം ആക്രമണങ്ങളാണ് റഷ്യ നടത്തിയത്. ബഹുനില കെട്ടിടത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ അഞ്ചോളം നിലകള്‍ തകര്‍ന്നെന്നാണ് കിവിന്റെ മേയര്‍ വിതാലി ക്ലിറ്റ്ഷ്‌കോ ട്വിറ്ററിലൂടെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 04:57 pm IST
in World

കീവ് : ഉക്രൈന്‍ നഗരങ്ങളില്‍ റഷ്യന്‍ വ്യോമാക്രമണം കടുപ്പിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ കീവിലെ പാര്‍പ്പിട സമുച്ചയത്തിനു നേരെ മിസൈല്‍ ആക്രമണം നടന്നതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ബഹുനില കെട്ടിടത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ അഞ്ചോളം നിലകള്‍ തകര്‍ന്നെന്നാണ് കിവിന്റെ മേയര്‍ വിതാലി ക്ലിറ്റ്ഷ്‌കോ ട്വിറ്ററിലൂടെ അറിയിച്ചു. കീവില്‍ ഇന്ന് അഞ്ചോളം ആക്രമണങ്ങളാണ് റഷ്യ നടത്തിയത്. കൂടാതെ ആറോളം നഗരങ്ങളില്‍ ആക്രമിക്കുന്നതിന്റെ മുന്നറിയിപ്പും റഷ്യ നല്‍കിയിട്ടുണ്ട്. കര, നാവിക, വോമസേന എന്നീ മൂന്ന് വിഭാഗങ്ങളില്‍ നിന്നുള്ള ആക്രമണമാണ് ഇപ്പോള്‍ റഷ്യ നേരിട്ടുകൊണ്ടിരിക്കുന്നത്.  

സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നില്ലെന്നാണ് റഷ്യ പ്രതികരിച്ചത്. സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തുന്നതെന്നും റഷ്യ അറിയിച്ചു. എന്നാല്‍ ആയുധം വെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ നിര്‍ദ്ദേശം ഉക്രൈന്‍ പ്രസിഡന്റ് തള്ളി. ഏത് വിധേനയും ആക്രമണത്തെ പ്രതിരോധിക്കും ആയുധം വെച്ച് കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നും പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. ആയിരത്തോളം റഷ്യന്‍ സൈനികരെ ഉക്രൈന്‍ വധിച്ചു. വാഹന വ്യൂഹം തകര്‍ത്തതായും ഉക്രൈന്‍ അറിയിച്ചിട്ടുണ്ട്.  

കഴിഞ്ഞ ദിവസം രാത്രി കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 35 പേര്‍ കൊല്ലപ്പെട്ടതായി കീവ് മേയര്‍ സ്ഥിരീകരിച്ചു. മറ്റൊരു നഗരമായ മെലിറ്റോപോള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തെന്ന വാര്‍ത്തകള്‍ സിറ്റി മേയര്‍ നിഷേധിച്ചു. നഗരം ഇപ്പോഴും യുക്രൈന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യം വിടാന്‍ സഹായിക്കാമെന്ന അമേരിക്കയുടെ സഹായ വാഗ്ദാനത്തേയും സെലന്‍സ്‌കി നിരസിച്ചു. യുക്രൈനില്‍ തന്നെ തുടരും. കീവ് ഇപ്പോഴും ഉക്രൈന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 198 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതില്‍ മൂന്ന് പേര്‍ കുട്ടികള്‍. ആയിരത്തില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉക്രൈനിന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഉക്രൈന്‍ ജനതയ്‌ക്ക് അതിനുള്ള അവകാശമുണ്ട്. അംഗത്വം നല്‍കണമെന്നും സെലന്‍സ്‌കി പറഞ്ഞു.

Tags: റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംകീവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

ഇറാനെ പൂട്ടാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉക്രെയ്ൻ ; ജിസിസിയിൽ സൈനിക വിദഗ്ധരെ വിന്യസിക്കുമെന്ന് വോളോഡിമർ സെലെൻസ്‌കി

World

ഇനി തൊട്ടാല്‍….ഉക്രെയ്നില്‍ ഒറെഷ്നിക് ആണവ മിസൈല്‍ ഉപയോഗിച്ച് പുടിന്റെ സംഹാരതാണ്ഡവം; ട്രംപിനും യൂറോപ്പിനും ഉള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.