Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ഇബി ചെയര്‍മാന്‍പറഞ്ഞത് വസ്തുതകളെന്ന് മന്ത്രി; പിരിഞ്ഞുകിട്ടാനുള്ളത് 2771.13 കോടി

വന്‍കിടക്കാരുടെ കുടിശ്ശിക പിരിച്ചെടുക്കാതെ എസ്‌സി, എസ്ടി കോളനികളില്‍ ബില്‍ മുടക്കം വരുത്തിയെന്ന് പേരില്‍ വൈദ്യുതി വിച്ഛേദിക്കുന്നത് പുനഃപരിശോധിക്കണമെന്നും എന്‍. ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.കുടിശ്ശിക പിരിച്ചെടുക്കലും താരീഫ് പരിഷ്‌കരണവും തമ്മില്‍ ബന്ധമില്ല. ബോര്‍ഡിന്റെ ഏക വരുമാനം നിരക്ക് മാത്രമാണെന്നിരിക്കെ ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കിയുള്ള നിരക്ക് പരിഷ്‌കരണം ബോര്‍ഡിന്റെ സേവനങ്ങളെയും മൂലധന നിക്ഷേപത്തെയും ബാധിക്കുമെന്നതിനാല്‍ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കാനുമാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 01:36 pm IST
in Kerala

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് അവിടെ നടക്കുന്ന ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. മന്ത്രിയുടെ തുറന്ന് പറച്ചില്‍ പ്രതിപക്ഷം ഡസ്‌കിലടിച്ച് സ്വാഗതം ചെയ്തു. ഒപ്പം ഭരണകക്ഷി യൂണിയനില്‍പ്പെട്ടവര്‍ ചെയര്‍മാനെതിരെ നടത്തിയ സമരത്തെയും തള്ളിപ്പറയുന്നതുമായി മന്ത്രിയുടെ വാക്കുകള്‍. തൊട്ടടുത്ത നിമിഷം അബദ്ധം മനസിലാക്കിയ മന്ത്രി ഉടനെ തിരുത്തി. കെഎസ്ഇബി ചെയര്‍മാന്‍ സാമൂഹിക മാധ്യമങ്ങളില്‍ മറ്റ് ആരോപണം ഒന്നും ഉന്നയിച്ചിട്ടില്ലെന്നായി മന്ത്രി. ചെയര്‍മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എല്ലാവരും കണ്ടതാണെന്നും അത് നിഷേധിക്കുന്നത് ശരിയല്ലെന്നും എന്‍. ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി.  

വന്‍കിടക്കാരുടെ കുടിശ്ശിക പിരിച്ചെടുക്കാതെ എസ്‌സി, എസ്ടി കോളനികളില്‍ ബില്‍ മുടക്കം വരുത്തിയെന്ന് പേരില്‍ വൈദ്യുതി വിച്ഛേദിക്കുന്നത് പുനഃപരിശോധിക്കണമെന്നും എന്‍. ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.കുടിശ്ശിക പിരിച്ചെടുക്കലും താരീഫ് പരിഷ്‌കരണവും തമ്മില്‍ ബന്ധമില്ല. ബോര്‍ഡിന്റെ ഏക വരുമാനം നിരക്ക് മാത്രമാണെന്നിരിക്കെ ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കിയുള്ള നിരക്ക് പരിഷ്‌കരണം ബോര്‍ഡിന്റെ സേവനങ്ങളെയും മൂലധന നിക്ഷേപത്തെയും ബാധിക്കുമെന്നതിനാല്‍ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കാനുമാകില്ല. ബില്‍ തുക മുഴുവനുംവരുമാനമായി കണക്കിലെടുക്കുന്നതിനാല്‍ പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക റവന്യൂ കമ്മിയില്‍ പ്രതിഫലിക്കില്ലെന്നും വൈദ്യുതി ബോര്‍ഡില്‍ സ്വകാര്യവത്കരണം വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ഇബിക്ക് കുടിശ്ശിക ഇനത്തില്‍ 2771.13 കോടി പിരിഞ്ഞുകിട്ടാനുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ജല അതോറിറ്റി 1194.05 കോടിയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 76.41 കോടിയും ഗാര്‍ഹിക ഉപഭോക്താക്കള്‍ 394.48 കോടിയും സ്വകാര്യ സ്ഥാപനങ്ങള്‍ 1023.76 കോടിയും മറ്റു വിഭാഗങ്ങള്‍ 81.08 കോടിയുമാണ് നല്‍കാനുള്ളത്. ഇതില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ 1023 കോടിയില്‍ 200 കോടി കോടതി വ്യവഹാരത്തിലാണ്. പിരിച്ചെടുക്കാനുള്ള തുക വേഗത്തില്‍ പിരിച്ചെടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് സ്വന്തം ചെലവില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാം. ഇതിനായി കുസും എന്ന പദ്ധതി നടപ്പാക്കും. ഇതനുസരിച്ച് കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് വില്‍ക്കുകയോ ഉത്പാദനത്തിനായി സ്ഥലം വാടകയ്‌ക്ക് നല്‍കുകയോ ചെയ്യാമെന്നും മന്ത്രി കെ. കൃഷ്ണന്‍ കുട്ടി സഭയില്‍ പറഞ്ഞു.

Tags: Chairmanകെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.